What Is The Meaning Of Vlog And Blog In Malayalam |

പലരും blog vlog ഇവ രണ്ടും ഒന്നാണെന്നാണ് വിചാരിച്ചു-വെച്ചിരി
ക്കുന്നത് എന്നാൽ അങ്ങനെയല്ല. ഇതിന് പിന്നിൽ ചെറിയ ഒരു കഥയുണ്ട്.

ആദ്യത്തെ indian vlogger ആരാണെന്ന് അറിയാമോ  അദ്ദേഹത്തിൻറെ പേര് ആദം കുന്ദ്ര  അദ്ദേഹം തൻറെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ വേണ്ടി ഒരു യാത്ര പോകാൻ ഒരുങ്ങുമ്പോൾ ആണ് ബ്ലോഗിങ്ങ് എന്ന കല അദ്ദേഹത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നത്.

അദ്ദേഹം എന്തിനാണ് vlog തുടങ്ങിയത് എന്ന് ചോദിക്കുകയാണെങ്കിൽ അദ്ദേഹത്തിൻറെ ഫ്രണ്ട്സ് ആൻഡ് ഫാമിലിക്കു വേണ്ടി എന്നു തന്നെ പറയാം കാരണം ഒരു യാത്ര പോകുമ്പോൾ അത് പെട്ടെന്ന് ഒരു ഫോൺ സംഭാഷണത്തിലൂടെ കൊടുക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

അതു കൊണ്ട് തന്നെയായിരുന്നു അദ്ദേഹം vlog എന്ന ആശയം മുന്നോട്ട് വെച്ചു കൊണ്ട് ആദ്യം പുതിയൊരു ഒരു വീഡിയോ  അദ്ദേഹം എടുക്കുവാൻ തുടങ്ങി.

ഇനി നമുക്ക് ഇന്ത്യയിൽ ആരാണ് ആദ്യം vlog എന്ന കല കൊണ്ടുവന്നത് എന്നു നോക്കാം Sigil കുമാർ എന്ന ഒരു വ്യക്തിയാണ് ഇന്ത്യയിൽ ആദ്യമായി ബ്ലോഗിങ്ങ് എന്ന കല കൊണ്ടുവന്നത് അദ്ദേഹം ഡൽഹി യൂണിവേഴ്സിറ്റിയിലെ ബി എ എക്കണോമിക്സ് പഠിക്കുന്ന ഒരു വിദ്യാർഥിയായിരുന്നു.

ബ്ലോഗിൽ ഏറ്റവും കൂടുതൽ പണം ലഭിക്കുന്ന വ്യക്തി ആരാണെന്ന് അറിയാമോ moz എന്ന് പറയുന്ന ആളാണ് Moz.com എന്ന് സെർച്ച് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് അദ്ദേഹത്തിൻറെ വെബ്സൈറ്റ് കാണുവാൻ ആയിട്ട് സാധിക്കും.

Seo ബന്ധപ്പെട്ടിട്ടുള്ള ഒരു വെബ്സൈറ്റ് ആണ് അദ്ദേഹത്തിന് അതിൽ ഇപ്പോൾ വലിയ ഒരു ട്രാഫിക് ഒന്നും ഇല്ല. ഇത്രയും കാര്യങ്ങളാണ് നമ്മൾ ഒരു വ്ളോഗ് തുടങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ എന്ന് പറയുന്നത് 

ഈ കാര്യങ്ങൾ മനസ്സിലായിട്ടുണ്ട് എങ്കിൽ ഈ ബ്ലോഗിൽ നിങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക കാരണം അവരും അറിയട്ടെ എന്താണ് വ്ളോഗ് എന്നുള്ളത് .

ഇത് വായിച്ച് അവർക്ക് എന്തെങ്കിലും ഇൻസ്പിറേഷൻ കിട്ടുകയാണെങ്കിൽ അത് ഭാവിയിൽ നിങ്ങൾക്കും നാളെ ഉപകാരപ്പെടുന്നത് തന്നെയായിരിക്കും അതു കൊണ്ട് നിങ്ങൾ നിങ്ങളുടെ ഫാമിലിക്കും സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക.

അതുവഴി നിങ്ങൾക്ക് ലഭിക്കുന്ന മെച്ചം എന്താണെന്നു വെച്ചാൽ പുതിയ ടെക്നോളജികൾ കുറിച്ചും പുത്തൻ വിവരങ്ങൾ കുറിച്ചും നിങ്ങൾ തിരയുന്ന എന്തു കാര്യങ്ങളെക്കുറിച്ചും വേണമെങ്കിലും ഞങ്ങളുടെ ഈ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് ഞങ്ങളുടെ വെബ്സൈറ്റ് മറ്റുള്ളവർക്ക് പരിചയപ്പെടുത്തുവാനായി ശ്രമിക്കുക.


ബ്ലോഗിലൂടെ ആണോ പണം ലഭിക്കുകആളുകളുടെ സംശയം ഉത്തരം പറഞ്ഞ് തരാം ബ്ലോഗിങ് തന്നെയാണ് മെച്ചം കാരണം നിങ്ങൾക്ക് പണം ലഭിക്കാൻ അല്ലെങ്കിൽ പണമുണ്ടാക്കാൻ കുറെ.

മാർഗ്ഗങ്ങൾ നൽകുന്ന ഒരു ഘടകം തന്നെയാണ് ബ്ലോഗിങ് എന്ന് പറയുന്നത് നിങ്ങൾക്ക്. തന്നെ ഒരു കണ്ടൻറ് ഉണ്ടാക്കി കൊണ്ട് ഒരു പ്രൊജക്റ്റ് സ്പെയിനിലേക്ക് എത്തിക്കാൻ ഉള്ള കഴിവ് നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾക്ക്ബ്ലോഗിങ്ങിലൂടെ കൂടുതൽ പണം ലഭിക്കും.

അതു പോലെ തന്നെ നിങ്ങൾ മറ്റു പ്രോജക്റ്റുകൾ വിറ്റു കൊടുക്കുന്നതിന് പണം വല്ലതും സ്വീകരിക്കുന്നു ഉണ്ടെങ്കിൽ അതിനു ഉപകാരം ആയിരിക്കും നിങ്ങളുടെ ബ്ലോഗ് എന്ന് പറയുന്ന ഘടകം.

ഇതൊന്നും ബ്ലോഗിൽ നടക്കുകയില്ല എന്നൊന്നും പറയുന്നില്ല ഇപ്പോൾ നമ്മൾ ഗൂഗിൾ ആഡ്സെൻസ് എടുത്തു നോക്കുകയാണെങ്കിൽ ഇതിൽ ലഭിക്കുന്ന പണത്തിൻറെ ഏകദേശ ശതമാനവും നമ്മുടെ കയ്യിൽ തന്നെ വരുന്നതാണ് ബ്ലോഗിങ് എന്ന് പറയുന്നത് .

പക്ഷേ Vlogging എന്ന് പറയുന്ന ഒരു ഘടകം അതിൻറെ ഏകദേശം ശതമാനം മാത്രമാണ് നമുക്ക് നമ്മുടെ വരുമാനമായി ലഭിക്കുന്നത് അതിനെ അപേക്ഷിച്ച് ബ്ലോഗിങ്.

നോക്കുകയാണെങ്കിൽ നമ്മൾ എഴുതിയ വെബ്സൈറ്റിൽ ഏതൊക്കെ പരസ്യങ്ങളാണ് നൽകുന്നത് പരസ്യങ്ങളുടെ എല്ലാം ശതമാനവും ഒരു വ്യക്തിയുടെ കയ്യിൽ തന്നെ ലഭിക്കുന്നു അതിനുള്ള മാർഗ്ഗം തന്നെയാണ് ബ്ലോഗിങ്ങ് എന്ന് പറയുന്നു.

അതു പോലെ തന്നെ മറ്റു ചില കാര്യങ്ങൾ കൂടി പറഞ്ഞു തരേണ്ടതുണ്ട് ഈ ബ്ലോഗ് എന്ന് പറയുന്നത് അത്ര നിസാര സംഭവമൊന്നുമല്ല നമ്മൾ ഒരു എഴുത്ത് വെബ്സൈറ്റിൽ എഴുതണമെങ്കിൽ ചുരുങ്ങിയത് ആറു മണിക്കൂർ എങ്കിലും കുത്തിയിരുന്ന് ആലോചിച്ചാൽ മാത്രമേ


നല്ല കാര്യങ്ങൾ കിട്ടുകയുള്ളൂ അതു പോലെ തന്നെ കുറെ പരീക്ഷണ നിരീക്ഷണങ്ങൾ ചെയ്തിട്ട് തന്നെയാണ് ഓരോരുത്തരും ബ്ലോഗുകളും vlog കളും ചെയ്യുന്നത് അതിനുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വായിക്കുന്ന നിങ്ങൾ ഓരോരുത്തരും മനസ്സിലാക്കണം.


അതിനെക്കുറിച്ച് വിലയിരുത്തണം നിങ്ങൾ നാളെ മുതൽ ഒരു വെബ്സൈറ്റ് തുടങ്ങി അതിൽ നല്ല നല്ല കമൻറുകൾ പോസ്റ്റ് ചെയ്തു നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ താങ്ക്യൂ ഇനി എന്താണ് ബ്ലോഗിൽ എന്താണ് ആണ് ബ്ലോഗിങ് എന്നുള്ള താഴെ ചുരുങ്ങിയ രീതിയിൽ ചുരുക്കി തന്നെ അവതരിപ്പിക്കുകയാണ് പെട്ടെന്ന് മനസ്സിലാകും എന്ന് വിചാരിക്കുന്നു .

Meaning of vlog :-

ജീവിതത്തിലെ ചില കാര്യങ്ങൾ വീഡിയോ രൂപത്തിലാക്കി പകർത്തി എടുക്കുന്നതിനെ ആണ് വ്ളോഗ് എന്ന് പറയുന്നത്.

Meaning of blog:-

ബ്ലോഗ് എന്ന് പറഞ്ഞാൽ നമ്മുടെ ഐഡിയാസ് നമ്മുടെ ചിന്തകളും കാര്യങ്ങളും മറ്റുള്ളവരിലേക്ക്  എഴുത്തിലൂടെ എത്തിക്കുക എന്നുള്ള ഒരു ദൗത്യമാണ് ബ്ലോഗ് എന്ന് പറയുന്നത്.

എന്താണ് ബ്ലോഗ് എന്താണ് വ്ളോഗ് എന്നതിനെ കുറിച്ച് നിങ്ങൾക്ക് മനസ്സിലായി എന്ന് ഞാൻ വിചാരിക്കുന്നു മറ്റൊരു ബ്ലോഗുമായി വീണ്ടും വരാം.


also read this




Code Copied!