How we can find all electronic products names in a single click |Stabilizertech.com|

How we can find all electronic products names in a single click


നമ്മളിൽ പലരും പല ഇലക്ട്രോണിക് വസ്തുക്കളും വാങ്ങിക്കുന്ന വരാണ് എന്നാൽ നമുക്ക് പലപ്പോഴും അവയുടെ ഒന്നും പേര് അറിയുകയില്ല എന്നാലും നമ്മൾ നമ്മളുടെ ഇഷ്ടപ്രകാരം അത്തരത്തിലുള്ള ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങി കൂട്ടാറുണ്ട് ഇലക്ട്രോണിക് സാധനങ്ങൾ ഇഷ്ടപ്പെടുന്നവർ ആയിരിക്കും ഇത്തരത്തിലുള്ള ആളുകൾ എന്നാൽ ചില ആളുകൾക്ക് എന്താണ് ആ സാധനത്തിനെ പേര് എന്ന് അറിയുകയില്ല.


നമ്മുടെ സ്വന്തം ഗൂഗിൾ ഗൂഗിളിലെ സർച്ച് ഭാഗത്തായി ഒരു ക്യാമറ ചിഹ്നം കാണുവാൻ സാധിക്കുന്നതാണ് അതിൽ അമർത്തി നിങ്ങൾക്കറിയാത്ത ഏതു വസ്തുവിൻ്റ പേരും മറ്റു വിവരങ്ങളും അതേ പ്രൊഡക്ട് നൽകുന്ന മറ്റു കമ്പനികളെയും വിവരങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.


എന്നാൽ ചില സമയങ്ങളിൽ ഈ ഒരു സംവിധാനം വർക്ക് ചെയ്യുന്നില്ല എന്ന പരാതികളും ഉണ്ട് അതു ശരി തന്നെയാണ് ചില സാധനങ്ങൾ മാത്രമേ ഗൂഗിൾ കൃത്യമായി ഇങ്ങനെ കാണിച്ചു നിൽക്കുകയുള്ളൂ എന്നത് വാസ്തവമായ കാര്യമാണ്.


ഈ ഒരു അറിവ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ ഞങ്ങളുടെ യൂട്യൂബ് ചാനൽ ആയ സ്റ്റെബിലൈസർ ടെക് സബ്സ്ക്രൈബ് ചെയ്യുക.   


Code Copied!