How to delete all social media accounts in a single click |stabilizertech.com|

How to delete all social media accounts in a single click

പലരും ഒന്നിൽ കൂടുതൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരാണ് എന്നാൽ ചിലപ്പോഴെങ്കിലും നമുക്ക് തോന്നാറുണ്ട് എന്തിനാണ് ഇത്രയും അക്കൗണ്ടുകൾ എന്ന് ഇത്തരത്തിലുള്ള അക്കൗണ്ടുകൾ നമുക്ക് ഒറ്റക്ലിക്കിൽ ഡിലീറ്റ് ചെയ്യാം.

പലർക്കും ഒന്നിൽ കൂടുതൻ അക്കൗണ്ട് ഉണ്ടാക്കാൻ പല കാരണങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് ഗെയിമിംങ്ങ് അക്കൗണ്ട്. അത് പോലെ തന്നെയാണ് നമ്മുടെ ഗൂഗിൾ അകൗണ്ടും. പലർക്കും കുറെ അക്കൗണ്ടുകൾ ഉണ്ടെങ്കിലും അതിൽ  ചില അകൗണ്ടുകൾ നമ്മുക്ക് ആവശ്യമില്ല എങ്കിൽ അവ ഓരോന്നായി ഡിലീറ്റ് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ട് ആണ്. 

ഇതരത്തിൽ ഉള്ള സമയങ്ങളിൽ നമ്മുക്ക് ഏറ്റവും അധികം ഉപകാരപ്പെടുന്ന വെബ്സൈറ്റ് ആണ് justdeleteme. xyz ഈ വെബ് സൈറ്റ് ഉപയോഗിച്ച് കൊണ്ട് എല്ലാം ഒറ്റ ക്ലിക്കിൽ ഡിലീറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

ഈ ഒരു ഐഡിയ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യണേ. ഒപ്പം ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.