How To Add A Margin In Microsoft word In Malayalam |


പ്രൊജക്റ്റ് ഉണ്ടാക്കുന്നവർ പലപ്പോഴും അന്വേഷിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ് ഉണ്ടാക്കിയെടുത്ത പ്രൊജക്ടിന് എങ്ങനെ മാർജിൻ കൊടുക്കാം എന്നുള്ളത്. ഇനി ചിലപ്പോൾ എവിടുന്നെങ്കിലും കിട്ടിയവ കോപ്പിയെടുത്തു കൊണ്ടും ചിലർ പ്രൊജക്റ്റുകൾ നിർമ്മിക്കാറുണ്ട്.


ഇത്തരത്തിലുള്ള പ്രൊജക്ടുകൾ വളരെ നല്ലത് എന്നൊന്നും പറയുവാൻ സാധിക്കുകയില്ല കാരണം മറ്റൊരാളുടെ മോഷ്ടിച്ചത് നമ്മുടെ സാറിന് നിൽക്കുന്നു ഇവിടെ എല്ലാം നിങ്ങൾ ചതിയിലൂടെയാണ് എല്ലാ കാര്യങ്ങളും നേടിയെടുക്കുന്നത് പലരും ചിന്തിക്കുന്നുണ്ടാവും ഞാനെൻറെ പ്രൊജക്റ്റ് സമർപ്പിച്ചു എന്നൊക്കെ.


എന്നാൽ സ്വയം മനസ്സിലാക്കുക നിങ്ങൾ ഇപ്പോൾ സ്വന്തമായി ഒന്നും തന്നെ ചെയ്യുവാൻ സാധിക്കുന്നവർ അല്ല എന്നുള്ളത് ഒരു ദിവസം കമ്പനിയിൽ നിന്നും ഒരു പെരിയഡ് ഇൻറർവ്യൂ അസോസിയേഷൻ വന്നു അവിടെ ഇദ്ദേഹം വന്നതിനുശേഷം കുട്ടികളോട് ചോദിച്ചത് അവരുടെ വ്യക്തിഗതവിവരങ്ങൾ എ കുറിച്ച് ആയിരുന്നു.


പിന്നീട് അവളോട് ചോദിച്ചത് നിങ്ങൾ പ്രൊജക്റ്റ് നിർമ്മിച്ചിട്ടുണ്ട് എങ്കിൽ ആ പ്രൊജക്റ്റ് എവിടെ എന്നാണ് ചോദിച്ചത്. ഈ ചോദ്യത്തിൽ ഒരു ചതി ഉണ്ടെന്ന് കേട്ടു അയാൾക്ക് മനസ്സിലായില്ല. ഇവിടെ ചോദിക്കുന്ന ആൾക്ക് തീർച്ചയായും ഒരുപക്ഷേ അറിയാം ആയിരിക്കാം തൻറെ മുമ്പിൽ ഇരിക്കുന്നത് അത് ഒരു പണിയും ചെയ്യാത്ത ഒരു വ്യക്തിയാണ് ഒരു പണിയും ചെയ്യാത്ത ആൾ എന്നതിലുപരി ചെയ്യുന്ന പണി വളരെ മനോഹരമായി ആയി മറ്റൊരാളെ വഞ്ചിക്കുവാൻ ഉം അറിയുന്ന ഒരു വ്യക്തി.


അവൻ പ്രോജക്റ്റ് കൊണ്ടുവന്നതും ആദ്യം തന്നെ ചോദ്യം ചോദിക്കുന്ന ആൾ ചോദിച്ചത് പ്രൊജക്റ്റ് എൻറെ പേര് എന്താണ് അതും അവൻറെ കയ്യിൽ നിന്നും ആ പ്രൊജക്റ്റ് അദ്ദേഹം വാങ്ങിച്ചിരുന്നു. അവൻ പിറുപിറുത്തു. ഇത്രയേ ഉള്ളൂ ചോദ്യം ചോദിച്ച ആൾക്ക് തന്നെ മനസ്സിലായി ആയി മുമ്പിലിരിക്കുന്ന അവൻ ഈ പ്രൊജക്റ്റ് ഉടമ അല്ല എന്ന്. വീണ്ടും പല കാര്യങ്ങളും ചോദിച്ചു.


ഒന്നിനും പ്രൊജക്റ്റിൽ ഉള്ളതുപോലെയുള്ള ഒരു മറുപടി തിരികെനൽകാന് ഞാൻ പറ്റിയില്ല. 


സ്വന്തമായി ഉണ്ടാക്കി ഒരു പ്രൊജക്റ്റ് ആണെങ്കിൽ അതിലെ എല്ലാ കാര്യങ്ങളും പ്രൊജക്റ്റ് നോക്കാതെ തന്നെ ഒരു വ്യക്തിക്ക് പറയുവാൻ സാധിക്കും സ്വന്തമല്ല എങ്കിൽ കൂടി ആ പ്രോജക്റ്റിനെ കുറിച്ച് മനസ്സിലാക്കി പറയുകയാണെങ്കിൽ പോലും പല തെറ്റുകളും സംഭവിക്കാനും സാധ്യതയുണ്ട്.


പ്രൊജക്റ്റ് എന്ന് പറയുന്നത് മറ്റുള്ളവരുടേത് കോപ്പിയടിച്ചു എഴുതി കൊണ്ടുവരുക എന്നതാണ് പലരും മനസ്സിലാക്കിയിരിക്കുന്നത് ഇത്തരത്തിലുള്ള ചിന്തയാണ് ആദ്യം മാറ്റിയെടുക്കേണ്ടത്. പ്രൊജക്റ്റ് എന്ന് പറയുന്നത് ഒരു പക്ഷേ നിങ്ങളുടെ ഭാവി തന്നെ തീരുമാനിക്കുന്ന ഒരു സംഭവബഹുലമായ കാര്യമാണ്.


ഒരു പക്ഷേ ചെയ്യുന്ന പലർക്കും പ്രൊജക്റ്റിനെ വില അറിയാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.ഏതായാലും ഇതു വായിച്ചതിനുശേഷം അത്തരത്തിലുള്ള തെറ്റുകൾ മുതൽ തിരുത്താം.


ഇവിടെ പ്രധാന വിഷയം എന്നു പറയുന്ന അത് പ്രൊജക്റ്റുകൾ എഴുതുമ്പോൾ പലരും പല രീതിയിലാണ് എഴുതുക ചിലർ പ്രൊജക്റ്റുകൾ എഴുതുന്നത് പണം കൊടുത്തു വാങ്ങാത്ത ചില സോഫ്റ്റ്വെയറുകളും മറ്റും ആയിരിക്കും ഉദാഹരണത്തിന് ഒരു വ്യക്തി വേർഡ് എന്ന് പറയുന്ന സോഫ്റ്റ്‌വെയർ വെബ്സൈറ്റ് മുഖേന ആക്സസ്  ചെയ്യുകയും. അതിൽ പ്രൊജക്റ്റ് ഉണ്ടാക്കിയെടുക്കുകയും ചെയ്തു.


ഇത്തരത്തിലുള്ള വെബ്സൈറ്റ് നമുക്ക് കൂടുതൽ പ്രത്യേകതകൾ ഒന്നും നൽകുന്നില്ല ചുരുക്കം ചില കാര്യങ്ങൾ മാത്രമേ നമുക്ക് ഇവിടെ വെച്ചുകൊണ്ട് ആക്സസ് ചെയ്യുവാൻ സാധിക്കുകയുള്ളൂ. അത്തരത്തിലൊന്ന് തന്നെയാണ് മാർജിൻ എന്ന് പറയുന്നത്.


മാർച്ചിൽ പോലെ പല കാര്യങ്ങൾ ഇത്തരത്തിലുള്ള വെബ്സൈറ്റുകളിൽ നിന്നും നമുക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നതല്ല അതിനു പകരം പണം നൽകി കൊണ്ടു വാങ്ങുന്ന സോഫ്റ്റ്വെയറുകൾ മാത്രമേ ഇത്തരത്തിലുള്ള പ്രത്യേകതകൾ കമ്പനികൾ നൽകുകയുള്ളൂ.


അതുകൊണ്ട് തെന്നെയാണ് പലരും എങ്ങനെയാണ് മാർജിൻ നൽകുക എന്നുള്ള ചോദ്യം മുന്നേറുക ഇന്ന് അത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ഇനി പ്രശസ്തി ഇല്ല കാരണം പണം നൽകാത്ത സോഫ്റ്റ്വെയറുകൾ കൾ പ്രത്യേകതകളും നൽകില്ല.


ഇനി എങ്ങനെയാണ് word- മാർജിൻ നൽകുക 


  1. ചെയ്യേണ്ട കാര്യം ഇത്ര മാത്രം ആദ്യം പണം നൽകി വാങ്ങിച്ച്ട്ടുള്ള word സോഫ്റ്റ്‌വെയർ ഓപ്പൺ ചെയ്യുക

  2. ശേഷം page layout എന്നതിൽ അമർത്തുക 

  3. അതിൽ page borders എന്നതിൽ അമർത്തുക

  4. തുടർന്ന് വരുന്ന സ്ക്രീനിൽ art എന്നതിൽ < ഇതുപോലെ ഒരു ചിഹ്നം താഴേക്ക് ആയി നിൽക്കുന്നുണ്ടാകും അതിൽ അമർത്തുക

  5. ശേഷം ഇഷ്ടമുള്ള അല്ലെങ്കിൽ ആവശ്യനുസരണം ഉള്ള മാർജിൻ തിരഞ്ഞെടുക്കാവുന്നതാണ്

  6. നിങ്ങൾ തിരഞ്ഞെടുക്കുന്ന മാർജിൻ പ്രിവ്യൂക്കുവേണ്ടി < ഈ ചിഹ്നത്തിൽ അമർത്തി അതിനുശേഷം നിങ്ങളുടെ കീബോർഡിൽ താഴേക്കുള്ള ആരോ ബട്ടണിൽ അമർത്തിയാൽ മതിയാകും

  7. ശേഷം ഒകെ എന്ന ബട്ടണിൽ അമർത്തുക യാണെങ്കിൽ എങ്കിൽ നിങ്ങൾ തിരഞ്ഞെടുത്ത മാർജിൻ സ്ക്രീനിൽ കാണുവാൻ സാധിക്കും


ഇത്രയും കാര്യങ്ങളാണ് മാർജിൻ ഉണ്ടാക്കിയെടുക്കുവാൻ വേണ്ടി ചെയ്യേണ്ടത് വളരെ ലളിതമായ രീതിയിലുള്ള ഘട്ടങ്ങളാണ് ഒരു മാർജിൻ നിർമ്മിക്കുന്നതിന് ഉള്ളത്.ഇനിയും നിങ്ങൾക്ക് പലകാര്യങ്ങളും അറിയുവാൻ ഞാൻ താല്പര്യമുണ്ടെങ്കിൽ താഴെയായി കമൻറ് ചെയ്യുക അതുപോലെതന്നെ ഞങ്ങൾക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട് അത് സബ്സ്ക്രൈബ് ചെയ്യുക അതേ വീഡിയോ തന്നെ ഞങ്ങൾ ഫേസ്ബുക്കിലും അപ്ലോഡ് ചെയ്യുന്നുണ്ട് വേണമെങ്കിൽ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാൻ മറക്കരുത് മറ്റു എല്ലാ സോഷ്യൽ മീഡിയകളിലും ഞങ്ങളുണ്ട് അവിടെയെല്ലാം ഞങ്ങളുമായി ബന്ധപ്പെടാം. ഏതു ചോദ്യങ്ങൾക്കും കഴിയുന്ന രീതിയിൽ ഉത്തരം നൽകുവാൻ ശ്രമിക്കുന്നതായിരിക്കും.