Dont Download Google Meet Before This Article In Malayalam |


ലോകത്ത് വളർന്നു കൊണ്ടിരിക്കുന്ന ഒന്നാണ് വീഡിയോ കോളിംഗ് സംവിധാനം. എന്നാൽ ഇവ പലപ്പോഴും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എങ്കിലും കൂടുതൽ ആളുകളും ഉപയോഗിക്കുന്ന ഒരു വലിയ ശൃംഖലയായി മാറി കഴിഞ്ഞിരിക്കുകയാണ് വീഡിയോ കോളിംഗ് മേഖല. Zoom എന്നു പറയുന്ന ആപ്ലിക്കേഷൻ പല വിവാദങ്ങളിലും ഉണ്ടെങ്കിലും ഈ ആപ്പിനെ ഉപഭോക്താക്കൾ വലിയ ഒരു സംരംഭം എന്ന നിലയിൽ മാത്രമേ കണ്ടിട്ടുള്ളൂ അതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം.


ഏതോ ഒരു കമ്പനി സ്റ്റാർട്ട് ചെയ്യുകയാണെങ്കിൽ പോലും അതും ഒരു സ്റ്റാർട്ട് ചെയ്യുന്ന കമ്പനിക്ക് പല ഭീഷണികൾ ആണ് നേരിടുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള ഭീഷണികൾ വരുന്നത് അതാത് രാജ്യത്തിലെ ഗവൺമെൻറിൻറെ നിയമ വേലികൾക്കിടയിൽ ആണ് എന്നാൽ ഇത്തരത്തിലുള്ള കമ്പനികൾ ഇപ്പോഴും വളരുവാൻ കാരണം ഉപഭോക്താക്കൾ തങ്ങളുടെ സ്വകാര്യ വിവരങ്ങൾക്ക് അത്ര വിലകൽപ്പിക്കുന്നില്ല എന്നതുകൊണ്ട് മാത്രമാണ്. ഈ വീഡിയോ മേഖലയിൽ വളർച്ച വരുന്നു എന്ന് കണ്ടു കൊണ്ട് തന്നെയാണ് ഗൂഗിളും വീഡിയോ കോളിംഗ് ആപ്ലിക്കേഷൻ പുറത്തുവിട്ടത്.


ഇത്തരത്തിലുള്ള വീഡിയോ കോളിംഗ് ആപ്പുകൾ വളരെ ഉപകാരപ്രദം ആക്കിയത് അന്യ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ തന്നെയാണ്. വീഡിയോ കോളിംഗ് സംവിധാനം കൂടുതലായും ഉപയോഗിക്കുവാൻ തുടങ്ങിയതിന് കാരണം ചുരുങ്ങിയ വിലയിൽ ഇൻറർനെറ്റ് ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നു എന്നതുകൊണ്ട് ആണ്. യൂട്യൂബിലെ വീഡിയോ കാണുന്നവരുടെ എണ്ണം എടുത്തു നോക്കുകയാണ് 2015 മുതൽ 2020 വരെ കോടിക്കണക്കിന് ആളുകൾ ആണ് യൂട്യൂബ് ഉപയോഗിക്കുവാൻ തുടങ്ങിയത്.ആളുകളും യൂട്യൂബ് ചാനൽ തുടങ്ങാൻ ഉള്ള കാരണം പണം ലഭിക്കുന്നു എന്നതുകൊണ്ടാണ്. ഇതിൽ ചിലർ മാത്രമേ തങ്ങളുടെ ഇഷ്ടപ്രകാരം ചെയ്യുന്നു.


Zoom എന്ന ആപ്ലിക്കേഷന് വെല്ലുവാൻ ഗൂഗിളിനെ പ്രോഡക്റ്റ് ആയ Google Meet ഇറക്കിയത് ഇത്തരത്തിൽ ഇറങ്ങിയതിനു ശേഷമാണ്. Zoom ആപ്ലിക്കേഷന് പ്രശ്നങ്ങൾ തുടങ്ങിയതും അതുകൊണ്ട് തന്നെ ചുരുക്കം ചില ആളുകൾ Google Meet ലേക്കും ചേക്കേറിയത്. മുൻപ് ഗൂഗിൾ സ്ഥിരീകരിച്ചത് പോലെ തന്നെ തന്നെ തങ്ങളുടെ ആപ്പുകളുടെ എണ്ണം കുറയ്ക്കുകയും ശേഷം ഉപകാരം കൂട്ടുകയും ചെയ്യുവാനാണ് ഗൂഗിൾ ശ്രമിക്കുന്നത്.നിരവധി ആളുകളാണ് ഇത്തരത്തിലുള്ള അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് എങ്കിലും ഗൂഗിളിനെ എല്ലാ പ്രോഡക്റ്റുകള്ളൂ ഉപയോഗിക്കുവാൻ ഒരു ഉപഭോക്താവിനെ സാധിക്കുകയില്ല എന്നതാണ് യാഥാർത്ഥ്യം ആയതുകൊണ്ടാണ് ഇനിമുതൽ google meet എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ട പകരം നിങ്ങളുടെ ഇ-മെയിൽ എന്ന ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്തത് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് അതിൽ ഇനിമുതൽ ഗൂഗിൾ മീറ്റ് ഉപയോഗിക്കാവുന്നതാണ്.


Code Copied!