ടെലഗ്രാം വീഡിയോ ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ കാണാൻ പറ്റുമോ? | How we can see the movie or video before the download is complete in Telegram


ഇന്റർനെറ്റിന്റെ പ്രശ്നം മൂലം ടെലഗ്രാമിൽ ഡൗൺലോഡ് പൂർണ്ണമാവാത്ത സിനിമയുടെയോ

വീഡിയോയുടെയോ ഡൗൺലോഡ് പൂർണ്ണമാക്കുന്നതിന് മുൻപ് തന്നെ കാണാം

(Due to internet problem, you can see the movie or video before the download is complete in Telegram)

അത് എങ്ങനെ എന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്. അതൊരു ചെറിയ ട്രിക്ക് ആണ്.


നമ്മള് പണ്ട് പല ഫയൽ മാനേജർ ആപ്പുകളും ഉപയോഗിച്ചിരുന്നു. എന്തിനുവേണ്ടി നമ്മുടെ ഫയൽ റീ നെയിം ചെയ്യാനും മറ്റു കാര്യങ്ങൾക്കും ആണ് പൊതുവേ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സാധാരണ ഫയൽ മാനേജറുകളിലും അഥവാ നമ്മുടെ ഫോണിൽ ഉള്ള ഫയൽ മാനേജറുകളിലും പുതിയ പുതിയ ഫീച്ചറുകൾ കൊണ്ടു വന്നിട്ടുണ്ട് അതു കൊണ്ടു തന്നെ പുറത്തു നിന്നൊരു ഫയൽ മാനേജർ ഡൗൺലോഡ് ചെയ്യേണ്ടതില്ല.


ഞാൻ പറഞ്ഞു വരുന്നത് നമ്മുടെ ഫയൽ മാനേജർ വച്ചുകൊണ്ടാണ് ഈ ഒരു ട്രിക്ക്

ചെയ്യാൻ പോകുന്നത് അതു കൊണ്ടാണ് ഫയൽ മാനേജറിനെ കുറിച്ച് കുറച്ച് അധികം പറഞ്ഞത്.


ഇനി നമുക്ക് ഈ ട്രിക്ക് എങ്ങനെ ചെയ്യുന്നു എന്ന് നോക്കാം • Open file manager

 • Go to android 

 • Open data

 • Search Telegram or challegram

 • Open the folder 

 • Click on file

 • Open temp


ഇപ്പോൾ നിങ്ങൾക്ക് ഒരു ഫയൽ അല്ലെങ്കിൽ ഒരു എറർ ഉള്ള ഫയൽ കിട്ടിയിട്ടുണ്ടാവും അത്

ഓപ്പൺ ചെയ്യുവാൻ നോക്കിയാൽ ഓപ്പൺ ആവുകയും ഇല്ല.അപ്പൊ ഇനി നമുക്ക് നമ്മുടെ ആ വലിയ ട്രിക്കിലേക്ക് കടന്നാലോ?നിങ്ങൾക്ക് കിട്ടിയ ഈ ഒരു എറർ ഫയൽ സെലക്ട് ചെയ്ത് അതിൻറെ അവസാനം .mkv എന്ന് റീ നെയിം ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ ആ ഡൗൺലോഡ് ചെയ്ത വീഡിയോ അല്ലെങ്കിൽ നിങ്ങൾ ഡൗൺലോഡ്ചെയ്ത സിനിമ ഡൗൺലോഡ് എത്ര വരെ ആയോ അതു വരെ കാണാം ഈ ട്രിക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ മറ്റൊരാൾക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ


How we can see the movie or video before the download is complete in Telegram


Content Based Queries:-


 • Top 3 Ways to Fix Telegram Videos Not Playing on Android

 • How can I see unfinished downloads on Telegram?

 • How do I watch an incomplete video download?

 • Why is my downloaded movie not playing?

 • Why is my movie not showing in Telegram?

 • Where are Telegram's temporary files (incomplete download files) stored?

 • How to Find Downloaded Files in Telegram! [Fix File Not Showing …

 • Fix telegram files not showing in file manager(telegram folder)

 • 3 Easy Ways to Preview Partially Downloaded Video Files

 • Where I can find Telegram downloaded videos

 • How to continue half downloaded file in telegram on the next day

 • How to Solve File Downloading Problem in Telegram [2022]

 • Is there any option available to play files (video) before


Checkout:-

https://www.stabilizertech.com/2022/06/LED-Light-with-Bluetooth-Speaker.html


https://www.stabilizertech.com/2022/03/best-feature-for-samsung-smartphone.html


https://www.stabilizertech.com/2022/01/what-is-two-step-verification-in.html


https://www.stabilizertech.com/2022/01/how-to-delete-all-social-media-accounts.html


https://www.stabilizertech.com/2022/01/How-to-Find-Instagram-Unfollowers.html