എൽഇഡി ലൈറ്റ് സ്പീക്കറും ഒപ്പം വരുന്ന ബൾബോ? | LED Light with Bluetooth Speaker

പലരും നല്ല സ്പീക്കറുകൾ അന്വേഷിച്ചു പോവാറുണ്ട് എന്നാൽ ലൈറ്റ്നോടൊപ്പം തന്നെ ഒരു സ്പീക്കർ ആയാലോ?


അത്തരത്തിലൊരു സ്പീക്കർ ബൾബാണ് HALONIX PRIME 9W SPEAKER BULB. 9w ബൾബിനോടൊപ്പം ഒരു സീറോ ബൾബ് ആയി ഉപയോഗിക്കുവാൻ സ്വിച്ച് ഓഫ് ആക്കി ഓൺ ചെയ്താൽ മതി. അതു കൊണ്ടു തന്നെ അത്യാവശ്യം ഒരു റൂമിൽ  ഈ ബൾബ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്. 


പൊതുവേ ആളുകൾ ഒരു സ്പീക്കറും ആണ് വാങ്ങുന്നത് എങ്കിലും അതിലേറെ എത്രയോ മെച്ചമാണ് ഈ  ഒരു ബൾബ് വാങ്ങുന്നത്.


ഒരു നല്ല ബൾബും ഒരു സ്പീക്കറും ഒരു കടയിൽ നിന്നും വാങ്ങി എന്നിരിക്കട്ടെ നിങ്ങൾക്ക് അവിടെ ചിലവ് വരുക 600 രൂപയ്ക്ക് മുകളിൽ ആയിരിക്കും എന്നാൽ


ഈ ഒരു സ്പീക്കർ ബൾബ്  വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് വെറും 550 രൂപ മാത്രമേ ആവുകയുള്ളൂ. (t&c)


ഇപ്പോ നിങ്ങൾ ചിന്തിക്കും🤔 ഒരു നൂറ് രൂപ കുറഞ്ഞു എന്ന് കരുതി എന്താണ് മെച്ചം എന്നുള്ളത്. നിങ്ങൾക്ക് ഒരു ചിക്കൻ ബിരിയാണി വാങ്ങിതിന്നൂടെ😀


ഇനി നമുക്ക് ഈ ബൾബ് എത്ര ams ഉപയോഗിക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കാം


ഈ കമ്പനി പുറത്തിറക്കുന്ന സ്പീക്കർ ബൾബിന് ആവശ്യമായി വരുന്ന കരണ്ട് 0.85a ആണ് ഇതേ വാല്യൂ തന്നെയാണ്

മറ്റു ബൾബുകൾക്ക് വരുന്നത് അതു കൊണ്ടു തന്നെ സ്പീക്കർ ഉണ്ടെന്നു കരുതി കൂടുതൽ ams എടുക്കും എന്നൊന്നും കരുതേണ്ട.


ഇനി നമുക്ക് ഇതിൽ എങ്ങനെയാണ് സ്പീക്ക് വർക്ക് ചെയ്യുന്നത് എന്ന് മനസ്സിലാക്കാം


ബ്ലൂടൂത്ത് മുഖാന്തരമാണ് ഈ ഒരു സ്പീക്കർ വർക്ക് ചെയ്യുന്നത് അതു കൊണ്ടു തന്നെ പ്രത്യേക ആപ്ലിക്കേഷനുകൾ ഒന്നും തന്നെ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല.


ഈ ബൾബിനെ ബ്ലൂടൂത്ത് പേര് (Halonix BT Speaker) എന്നാണ് നിങ്ങളുടെ ഫോണിൽ ബ്ലൂടൂത്ത് ഓൺ ചെയ്തതിനു ശേഷം


ഈ ബൾബിൻറെ പേര് കാണുവാൻ സാധിക്കുന്നതാണ് അതിൽ ക്ലിക്ക് ചെയ്യുകയാണെങ്കിൽ ബൾബിൻറെ സ്പീക്കറുമായി കണക്ട് ചെയ്യാം അതുവഴി പാട്ടുകൾ കേൾക്കാൻ സാധിക്കുന്നതാണ്.


ഇത്തരത്തിലുള്ള ബൾബുകൾ (model) പിൻ, ത്രെഡ് എന്ന വിഭാഗത്തിലും ഇറങ്ങുന്നുണ്ട്. നിങ്ങളുടെ ഹോള്ഡറിന് അനുയോജ്യമായ രീതിയിലുള്ള ബൾബ് തിരഞ്ഞെടുക്കാം.LED Light with Bluetooth Speaker