Is it possible to use zoom and other apps at the same time?

Is it possible to use zoom and other apps at the same time?

അതെ, zoom-എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതോടൊപ്പം നിങ്ങൾക്ക് മറ്റൊരു ആപ്ലിക്കേഷൻ വളരെ ഈസിയായി എടുക്കാനായി സാധിക്കും. അത് എങ്ങിനെ എന്ന് നമുക്ക് മനസ്സിലാക്കാം.

സാധാരണയായി കോളേജുകളിലും സ്കൂളുകളിലും പഠിക്കുന്ന കുട്ടികളാണ് ഇങ്ങനെ ചെയ്യാൻ ശ്രമിക്കാറുള്ളത്. അതു കൊണ്ടു തന്നെ അവരുടെ പരീക്ഷയിൽ ചീറ്റ് ചെയ്യുക എന്നുള്ളത് മാത്രമായിരിക്കും അവരുടെ ലക്ഷ്യം.

ഇനി മുതിർന്നവരുടെ കാര്യത്തിൽ ഈ ടെക്നിക് ഉപയോഗിക്കുന്നത് ഒരേസമയം വീട്ടുകാര്യങ്ങളും ജോലിയും നോക്കുവാൻ വേണ്ടിയിട്ട് ആയിരിക്കും അല്ലെങ്കിൽ മറ്റു പല കാര്യങ്ങൾക്കും ഉപയോഗിക്കാറുമുണ്ട്.

എങ്ങനെയാണ് സൂം എന്ന് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതോടൊപ്പം വീഡിയോ കട്ട് ആവാതെ ഉപയോഗിക്കുക എന്നുള്ളത് നോക്കാം

വളരെ ലളിതമായ കാര്യമാണ് നിങ്ങൾക്ക് ചെയ്യാൻ ഉണ്ടാവുക എന്നാൽ കമ്പ്യൂട്ടറിൽ കുറച്ചു കാര്യങ്ങൾ ചെയ്യേണ്ടിവരും. മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടാണ് നിങ്ങൾ വീഡിയോ കോളിൽ ഏർപ്പെട്ടിട്ടുള്ളത് എങ്കിൽ നിങ്ങളുടെ ഫോണിൻറെ സെൻറർ ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് മറ്റു ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്.

സെൻറർ ബട്ടണമർത്തി അതിനുശേഷം മറ്റു ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ വീഡിയോ കോൾ ഒരിക്കലും തന്നെ കട്ട് ആവില്ല.

ഇനി ചില ഫോണുകളിൽ ഒരു പ്രത്യേക ഓപ്ഷൻ നൽകാറുണ്ട് അതാണ് split Screen എന്നു പറയുന്ന ഓപ്ഷൻ. ഈ ഓപ്ഷൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് നല്ലൊരു മെച്ചം കിട്ടും അതെന്താണെന്നു വെച്ചാൽ നിങ്ങളുമായി സംസാരിക്കുന്ന വ്യക്തിക്ക് നിങ്ങൾ ക്യാമറയിലേക്ക് തന്നെയാണ് നോക്കുന്നത് എന്ന് അറിയാനായി സാധിക്കും.

അതു പോലെ തന്നെ ഒരു ആപ്ലിക്കേഷൻ നിങ്ങളുടെ ഫോണിൻറെ മുകൾ ഭാഗത്തും മറ്റൊരു ആപ്ലിക്കേഷൻ ഫോണിൻറെ സ്ക്രീനിലെ തായി ഭാഗത്തും കാണിക്കും. ഉദാഹരണമായി താഴെ ഒരു ചിത്രം നൽകാം.




FAQ 1 : Is it possible to use zoom and other apps at the same time?

Yes, its possible. U Can do

FAQ 2 : How to use other apps in the time of video call?

It is very simple to do it. Just Read Our Blog Post For Information

FAQ 3 : if i do like this. They find me i'm using second app in my device?

No one find you are using second app in your desktop or mobile device

Code Copied!