How to make different countries costume video in reels

How to make different countries costume video in reels

ഇപ്പോൾ പുതുതായി ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഒരു ആപ്ലിക്കേഷൻ കുറിച്ചാണ് എല്ലാവർക്കും അറിയേണ്ടത് ആപ്ലിക്കേഷനെ കുറിച്ച് പരിചയപ്പെടുത്തുന്നതിനും മുൻപ് എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.

https://www.instagram.com/reel/CYi7dO3oTAs/?utm_medium=copy_link

ഈ ലിങ്ക് കോപ്പി ചെയ്തു കൊണ്ട് നിങ്ങൾക്ക് ഏതാണ് ആ ട്രെൻഡിംഗ് വീഡിയോ എന്ന് കാണാം

ഒരു ആപ്ലിക്കേഷൻ സഹായത്തോടുകൂടിയാണ് ഇങ്ങനെ ചെയ്യുവാൻ സാധിക്കുന്നത് ഈ ആപ്ലിക്കേഷൻ 10 മില്യണിലേറെ ആളുകൾ ഡൗൺലോഡ് ചെയ്തു കഴിഞ്ഞിരിക്കുന്നു നിങ്ങൾക്കും റിലീസിൽ തിളങ്ങണമെങ്കിൽ ഉടൻതന്നെ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു കൊണ്ട് വ്യത്യസ്തമായ രാജ്യങ്ങളുടെ വ്യത്യസ്ത സംവിധാനം നിങ്ങൾ ഉപയോഗിച്ചാൽ എങ്ങനെയിരിക്കുമെന്ന് ക്യാപ്ഷൻ ഓടുകൂടി ഒരു വീഡിയോ നിർമ്മിക്കുകയും ശേഷം അത് റിലീസിൽ പോസ്റ്റ് ചെയ്യുകയും ചെയ്താൽ കൂടുതൽ ഫോളോവേഴ്സിനെയും ലൈക്കും ലഭിക്കും

ഉടൻതന്നെ മറ്റുള്ളവരിലേക്കും ഈ ആപ്ലിക്കേഷനെ കുറിച്ചുള്ള വിവരങ്ങൾ ഷെയർ ചെയ്യാൻ മറക്കരുത് എല്ലാവരും വളരട്ടെ.

Application Name is FACE PLAY search it on play store Thank me Later.
Code Copied!