How to Find Instagram Unfollowers |stabilizertech.com|

How to Find Instagram Unfollowers

പലരും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ തിളങ്ങാൻ ആഗ്രഹിക്കുന്നവരാണ്. ഇങ്ങനെ ചിന്തിക്കുന്ന ആളുകൾ ഇടയിലും പല ആളുകളുടെ മനസ്സിൽ വരുന്ന ഒന്നാണ് ഇത്രയും ഫോളോവേർസ് കൂട്ടുന്നത് എന്തിനാണ് എന്നുള്ളത്. സോഷ്യൽ മീഡിയയെ മോശമായ രീതിയിൽ ഉപയോഗിക്കുവാനും ഉപകാരപ്രദമായ കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുവാനും സാധിക്കുന്ന ഒരു മാർഗ്ഗമാണ് അതോടൊപ്പം വലിയ ചിലവും ഇല്ല.

നമ്മളിൽ പലർക്കും അറിയാം ഇപ്പോൾ രാജ്യത്ത് നടക്കുന്ന എല്ലാ പ്രശ്നങ്ങളും നമ്മൾ അറിയുന്നത് ഒരു പക്ഷേ യൂട്യൂബിൻ്റ സഹായത്തോടു കൂടിയോ അല്ലെങ്കിൽ മറ്റു സോഷ്യൽ മീഡിയകളുടെ സഹായത്തോടു കൂടിയാണ്. ഇത്തരം സോഷ്യൽ മീഡിയകൾ ഒരു ദിവസം ഉണ്ടാക്കുന്ന വരുമാനം എത്രയാണെന്ന് പോലും ചിലർക്ക് അറിയില്ല കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു വാർത്ത വന്നിരുന്നു അതിൽ എല്ലാവർക്കും അറിയാവുന്ന ഒരു സോഷ്യൽ മീഡിയയെ കുറിച്ചുള്ള വാർത്തയായിരുന്നു അത് വേറെ ഏതും അല്ല നമ്മുടെ സ്വന്തം ഫേസ്ബുക്ക്.

ഈ ഫെയ്സ്ബുക്ക് എന്ന സോഷ്യൽ മീഡിയ ആപ്പ് പ്രവർത്തനം നിലച്ചിട്ട് ഏകദേശം രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രം ആയുള്ളൂ എങ്കിലും ഈ സോഷ്യൽ മീഡിയ ആപ്പിൻറെ മേധാവി സുക്കർബർഗ് തൻറെ വാർത്ത സമ്മേളനത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട് അതെന്താണെന്ന് വച്ചാൽ ഈ ഒരു മൂന്നു മണിക്കൂർ സമയത്തെ തകരാർ മൂലം എൻറെ കമ്പനിക്ക് നഷ്ടമായത് 50,000 കോടി രൂപയാണ്.


പ്രശ്നം മറ്റൊന്നുമല്ല എൻറെ കമ്പനിയിൽ വർക്ക് ചെയ്യുന്ന എൻജിനീയർ വർക്ക് ചെയ്യുന്നതിനിടയിൽ അദ്ദേഹത്തിൻറെ തെറ്റിദ്ധാരണ മൂലം സംഭവിച്ച ഒരു പിഴവാണ് എൻറെ കമ്പനിക്ക് ഇത്തരത്തിലൊരു നഷ്ടം വരുത്തി വെച്ചത് എന്നിരുന്നാലും ഞങ്ങൾ ഇപ്പോൾ പൂർവ്വസ്ഥിതിയിലേക്ക് തന്നെ വന്നിരിക്കുന്നു ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ കമ്പനി ശ്രമിക്കുന്നതായിരിക്കും എന്ന് കമ്പനി മേധാവി പറഞ്ഞു.

അപ്പോൾ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ ഈ ഒരു മൂന്ന് മണിക്കൂറിന് 50,000 കോടി രൂപയാണ് നഷ്ടം വന്നത് ഈയൊരു സമയത്തിനുള്ളിൽ ഇത്രയും കോടി നഷ്ടം വന്നു എങ്കിൽ ബാക്കിയുള്ള സമയത്തിന് കിട്ടിയ  കോടികളുടെ കണക്ക് എത്രയായിരിക്കും.

ഈ ഒരു ഉദാഹരണം വെച്ച് കൊണ്ട് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായില്ലേ സോഷ്യൽ മീഡിയയുടെ പവർ എന്താണെന്ന്. അതുപോലെ തന്നെയാണ് ഫോളോവേഴ്സിനെ കാര്യവും അവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നമുക്ക് സോഷ്യൽ മീഡിയകളിൽ പ്രാവീണ്യം ലഭിക്കും ഈ സോഷ്യൽ മീഡിയയിൽ നമുക്ക് ലഭിക്കുന്ന പ്രാവീണ്യം  അല്ലെങ്കിൽ മുൻഗണന എന്ന് പറയുന്നതിനെ നമുക്ക് പണമാക്കി മാറ്റുവാൻ സാധിക്കും.

അതെങ്ങനെ എന്നുവെച്ചാൽ പല പരസ്യ കമ്പനികളും തങ്ങളുടെ പ്രൊഡക്ട്ൻ്റയോ അല്ലെങ്കിൽ മറ്റു കാര്യങ്ങൾക്ക് വേണ്ടി കൂടുതൽ ആളുകൾ പിന്തുണയുള്ള നൽകുന്ന ആളുകളെ അന്വേഷിക്കാറുണ്ട്. അതിനു കാരണം ഇത്തരത്തിലുള്ള ആളുകൾ പറയുന്ന പല കാര്യങ്ങളിലും അയാളെ പിന്തുണയ്ക്കുന്ന ആളുകൾ വിശ്വസിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യാറുണ്ട്.

ഈയിടെയായി നിങ്ങൾക്ക് തന്നെ അറിയാമല്ലോ ഈബുൾ ജെറ്റ് സഹോദരന്മാർക്കുണ്ടായ പ്രശ്നങ്ങൾ. അതിൽ ഏറ്റവുമധികം പ്രതികരിച്ചവർ ആരൊക്കെ ആയിരിക്കും എന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കും.

അതു തന്നെയാണ് സോഷ്യൽമീഡിയയുടെ പവർ ഇത്തരത്തിൽ ഒരു സോഷ്യൽ മീഡിയ പവർ ഉണ്ട് എങ്കിൽ നിങ്ങൾക്ക് ലക്ഷങ്ങൾ അല്ല കോടികൾ തന്നെ വരുമാനം ഉണ്ടാക്കാം. അതുകൊണ്ടുതന്നെയാണ് ഇപ്പോഴുള്ള പുതുതലമുറ സോഷ്യൽ മീഡിയ സ്റ്റാർ ആവുന്നതിനു വേണ്ടി പണം മുടക്കുകയും അല്ലെങ്കിൽ അവരുടെ അനുയായികളുടെ എണ്ണം കൂട്ടുകയോ ചെയ്യാറ് ഉണ്ട്.

ഇനി എന്തുകൊണ്ടാണ് പരസ്യ കമ്പനികൾ ഇത്തരത്തിലുള്ള ആളുകളെ അന്വേഷിക്കുന്നത് എന്ന് ചോദിച്ചാൽ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ ഇൻ ഫ്ലവേഴ്സ് വളരെ ചുരുങ്ങിയ മുതൽമുടക്കിൽ കൂടുതൽ പേരിലേക്ക് പരസ്യം എത്തിക്കുന്നു എന്നുള്ളതാണ് അതും എത്രയോ ആയത്തിൽ ആയിരിക്കും എന്നുള്ള കാര്യം മനസ്സിലാക്കുക ഇത്രയും ഫോളോവേഴ്സ് ഉള്ള ആൾ എന്ത് പ്രൊഡക്ട് വാങ്ങാൻ പറഞ്ഞാലും അവർ വാങ്ങി കൊള്ളും.

എന്നാൽ കൂടുതൽ ഫോളോവേഴ്സ് ഉള്ള ആളുകൾ പലപ്പോഴും വിഷമത്തിൽ ആവാറുണ്ട് അത് മറ്റൊന്നുമല്ല ഫോളോവേഴ്സ് അൺ ഫോളോ ചെയ്യുമ്പോൾ ആണ് ചിലപ്പോൾ നമ്മൾ ഫോളോ ചെയ്ത് ആളുകൾ ആയിരിക്കും നമ്മളെ അൺ ഫോളോ ചെയ്യുന്നത്. അത്തരക്കാരെ കണ്ടുപിടിക്കുവാൻ ആണ് താഴെ നൽകിയിരിക്കുന്ന ആപ്ലിക്കേഷൻ സഹായിക്കുന്നത്.

നിങ്ങളുടെ ഫോളോവർ എപ്പോഴാണോ അൺഫോളോ ചെയ്തത് അപ്പോൾ തന്നെ നിങ്ങളുടെ മൊബൈൽ ഫോണിൽ ഈ ആപ്ലിക്കേഷനിൽ നോട്ടിഫിക്കേഷൻ വരുന്നതായിരിക്കും അപ്പോൾ തന്നെ നിങ്ങൾക്ക് അയാളെയും അൺഫോളോ ചെയ്യാം.
അപ്ലിക്കേഷൻ ലിങ്ക് താഴെ നൽകുന്നു മറ്റു വിവരങ്ങൾ നിങ്ങൾ തന്നെ പോയി കാണൂ

Link:-Download