-->

How To Recharge DTH through gpay online 2021

എങ്ങനെ നമ്മുക്ക് ഫോൺ ഉപയോഗിച്ച് DTH റീചാർജ് ചെയ്യാം

പലർക്കും എങ്ങനെയാണ് ഡിഷ് ഓൺലൈനായി റീച്ചാർജ് ചെയ്യുന്നത് എന്ന് അറിയില്ല അത്തരക്കാർക്ക് ഏകദേശം മനസ്സിലാക്കുവാൻ സാധിക്കുന്ന രീതിയിലാണ് ഈ ബ്ലോഗ് എഴുതി തയ്യാറാക്കുന്നത്. Offer എന്ന ഭാഗത്തിൽ പോയി അതിൽ DTH Offer ഉണ്ട് എങ്കിൽ അതിൽ ക്ലിക്ക് ചെയ്യുന്നതാണ് നല്ലത്.

അലെങ്കിൽ


നിങ്ങളുടെ DTH പേര് അവിടെ സെർച്ച് ചെയ്യുക ശേഷം നിങ്ങളുടെ സബ്സ്ക്രൈബർ നമ്പർ എന്നും ആ ഡിഷ് നിങ്ങൾ കൊടുത്ത പേരും ടൈപ്പ് ചെയ്തു നൽകുക ശേഷം താഴെ ആയി കാണുന്ന നീല ബട്ടണിൽ അമർത്തുക അപ്പോൾ ആരാണ് ആ ഡിഷ് ഉടമ അദ്ദേഹത്തിൻറെ പേര് എല്ലാം നിങ്ങൾക്ക് കാണുവാനായി സാധിക്കും അതിൽ നിങ്ങൾ പൈസ അടയ്ക്കുക എന്നുള്ള ഓപ്ഷനിൽ അമർത്തുക യാണെങ്കിൽ നിങ്ങൾക്ക് തന്നെ വീട്ടിലിരുന്നു കൊണ്ട് റീച്ചാർജ് ചെയ്യുവാനായി സാധിക്കും 


ഈ സബ്സ്ക്രൈബർ നമ്പർ എന്ന് പറയുന്നത് പത്തക്ക നമ്പർ ആയിരിക്കും അത് നിങ്ങളുടെ DTH കാർഡിൽ തന്നെ ഉണ്ടാവും ശേഷം ഇങനെ


Pay amount

ശേഷം Amount Set


ശേഷം UPI പിൻ എൻ്റെർ ചെയ്താൽ നിങ്ങളുടെ DTH റീചാർജ് ചെയ്യാവുന്നതാണ്