How To Use Android Phone As Mouse And Keyboard For Laptop And Desktop In Malayalam |

ദൈനംദിന ജീവിതത്തിൽ ആവശ്യമായി വരുന്ന ഒരു ഘടകം തന്നെയാണ് ഇലക്ട്രോണിക് ഡിവൈസുകൾ അത് ഇല്ലെങ്കിൽ ഇക്കാലത്ത് അധിക പേർക്കും ജീവിക്കുവാൻ സാധിക്കുകയില്ല എന്നതാണ് യാഥാർത്ഥ്യം പലരും ഇങ്ങനെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചിട്ടാണ് അവരുടെ നാളത്തെ കാര്യങ്ങൾ പോലും തീരുമാനിക്കുന്നത്.

ഏതു സമയവും ഇങ്ങനെയുള്ള ഉപകരണങ്ങൾ അഥവാ കമ്പ്യൂട്ടർ മൊബൈൽ എന്നിവ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു ആപ്ലിക്കേഷൻ തന്നെയാണ് പല ആളുകൾക്കും ഇങ്ങനെയുള്ള ആപ്ലിക്കേഷനുകൾ ഉണ്ട് എന്ന് പോലും അറിയില്ല ഇനി മുതൽ ആപ്ലിക്കേഷനുകളാണ് ഏതൊരു മനുഷ്യനെയും നിയന്ത്രിക്കുകയും അവന് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കുകയും ചെയ്യുക.


നമ്മുടെ വെബ്സൈറ്റിൻ്റ പ്രധാന ഉദ്ദേശം എന്ന് പറയുന്നത് പല പല അപ്ലിക്കേഷനുകളെ കുറിച്ച് പരിചയപ്പെടുത്തുക എന്നുള്ളതും എങ്ങനെയൊക്കെ നമ്മുടെ ചിലവുകൾ ചുരുക്കാം എന്നുള്ളതും ആണ്. ഇതരത്തിൽ ഉള്ള അപ്ലിക്കേഷനുകൾ വഴി നിങ്ങൾക്ക് ലഭിക്കുന്നു മെച്ചങ്ങൾ തന്നെയാണ് നമ്മുടെ വെബ്സൈറ്റിൽ പങ്കുവക്കാറുള്ളത്.


കമ്പ്യൂട്ടറിന് ഉപയോഗത്തിൽ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി നോക്കുന്നവർ  അങ്ങനെയുള്ളവർക്ക് ആയിരിക്കും കൂടുതലും ഈ ആപ്ലിക്കേഷൻ ഉപകാരപ്പെടുക എന്നാൽ മറ്റുള്ളവർക്ക് ഉപകാരപ്പെടുക ഇല്ല എന്നൊന്നും പറയുവാൻ സാധിക്കുകയില്ല. ഒട്ടേറെ കമ്പനികൾ ആണ് കമ്പ്യൂട്ടറിന് വേണ്ടി ഉപകരണങ്ങൾ സൃഷ്ടിക്കുവാൻ ഈ ലോകത്ത് പിറവി എടുത്തിട്ടുള്ളത് അത്തരത്തിലുള്ള ഒരു കമ്പനിയാണ് ലോജിടെക്.


ഈ കമ്പനി പ്രധാനമായും നിർമ്മിക്കുന്ന വസ്തുക്കൾ എന്താണെന്നു വെച്ചാൽ ഓരോ ഉപകരണങ്ങൾക്കും അതിൻറെതായ ആവശ്യങ്ങൾ ഉണ്ടാക്കും കമ്പ്യൂട്ടർ എടുത്തു നോക്കുകയാണെങ്കിൽ അതിൽ ആവശ്യമായി വരുന്ന കുറേ കാര്യങ്ങളുണ്ട് അവ നിങ്ങൾക്ക് തന്നെ അറിയാവുന്ന കാര്യങ്ങൾ തന്നെയാണ്.


ഒന്നാമതായി പറയുകയാണെങ്കിൽ ഒരു കീബോർഡ് അതു പോലെ തന്നെ ഒരു മൗസ് ഇതെല്ലാം നമ്മൾ പണം മുടക്കി വാങ്ങുന്ന സാധനങ്ങൾ തന്നെയാണ് ഓരോ വ്യക്തികളും തങ്ങളുടെ ആവശ്യാനുസരണം ആണ് ഇങ്ങനെയുള്ള ഉപകരണങ്ങൾ വാങ്ങി കൂട്ടാറുള്ളത് ഗെയിം കളിക്കുന്നവരാണെങ്കിൽ അവർക്ക് കുറച്ച് റേറ്റ് കൂടുതലുള്ളതും മറ്റുo പിടിക്കാൻ പാകത്തിൽ സുഖകരമായിരിക്കും അവർ കൂടുതലും വാങ്ങുവാൻ സാധ്യത.


ഏതായാലും ഏതൊരു ആൾക്കും ഈ മൗസിൻറെ ആവശ്യകതയുണ്ട് ഈയൊരു കീ ബോർഡിൻറെയും ആവശ്യകതയും ഉണ്ട്. ഒരു ഉപകരണം ഉപയോഗിക്കുന്ന ആൾക്ക് ഇവയുടെ സഹായം കൂടാതെ അവ ഉപയോഗിക്കാൻ സാധിക്കുന്നതല്ല ഇനിയിപ്പോ ഒരാൾ തങ്ങളുടെ ആവശ്യത്തിന് വേണ്ടി ഒരു മൗസ് വാങ്ങി എന്നിരിക്കട്ടെ അദ്ദേഹത്തിന് ചിലവാകുന്ന രൂപ എന്ന് പറയുന്നത് 100 to 2000 വരെയാണ്.


അതും വള്ളിയോട് കൂടിയിട്ടുള്ളവ ആണെങ്കിൽ ആണ് ഇത്രയും രൂപ എങ്കിൽ വള്ളി ഇല്ലാതെ ഉപയോഗിക്കുന്ന മൗസുകൾക്ക് എത്ര ആയിരിക്കും ഏകദേശം 350 to 7000 വരെയുള്ള മൗസുകൾ ഇപ്പോൾ വിപണിയിൽ ലഭിക്കുന്നതാണ് നമ്മൾ എന്തിന് ആണ് ഇത് വാങ്ങുന്നത് എന്നതിനെ അനുസരിച്ചിരിക്കും അതിൻറെ വിലയും.


എത്ര വില കൂടുന്നുവോ അത്രയും മെച്ചം ആ ഒരു ഉപകരണത്തിന് ഉണ്ടാവുമെങ്കിലും ഒരു സാധാരണക്കാരന് വെച്ച് നോക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള വലിയ വില കൊടുത്തു വാങ്ങേണ്ട ആവശ്യമില്ല കീബോർഡും ഇങ്ങനെ സാധാരണക്കാർക്ക് വലിയ വില കൊടുക്കണം എന്നൊന്നുമില്ല.


ഇത്തരത്തിലുള്ള മൗസ് കമ്പനികൾക്ക് എതിരെ നിൽക്കുന്ന ഒരു അപ്ലിക്കേഷൻ ആണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് അതിലൂടെ നിങ്ങൾക്ക് ആയിരങ്ങൾ നിങ്ങൾക്ക് ലാഭിക്കുവാൻ ആവും ഒരു സാധാരണ മൗസ് നിങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് അതു പോലെ തന്നെ നിങ്ങൾക്ക് ഈ ഒരു അപ്ലിക്കേഷൻ വച്ചുകൊണ്ട് ഉപയോഗിക്കാവുന്നതാണ്.


ഇങ്ങനെയുള്ള പുതിയ അറിവുകൾ നിങ്ങളുടെ കൂട്ടുകാർക്ക് അയച്ചു നൽകുക ഇനി മൗസ് വാങ്ങാൻ പണമില്ലാത്ത ഒരാളും വിഷമിക്കരുത് എന്ന് മാത്രം അതു കൊണ്ട് നിങ്ങൾ തീർച്ചയായും മറ്റൊരാൾക്ക് ഈയൊരു ബ്ലോഗ് അയച്ചു നൽകണമെന്ന് അപേക്ഷിക്കുന്നു അങ്ങനെയെങ്കിൽ അത്തരത്തിൽ പണമില്ലാത്ത ആളുകൾക്ക് ഇതൊരു ഉപകാരമാകും.


നിങ്ങൾ മുഖേന മറ്റൊരാൾക്ക് ഉപകാരം ലഭിക്കുക എന്നത് എങ്കിൽ അത് നാളെ ഭാവിയിൽ നിങ്ങൾക്കും മറ്റൊരു ഉപകാരം തന്നേക്കാം അതുകൊണ്ട് പെട്ടെന്ന് ഈ ബ്ലോഗ് ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

 

ഈ ഒരു ആപ്ലിക്കേഷനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം


ഈ അപ്ലിക്കേഷൻ ഉണ്ടാക്കിയിരിക്കുന്നത് അമേരിക്കക്കാർക്ക് വേണ്ടിയിട്ടാണ് എന്ന് കരുതി അവന്മാർ മാത്രം ഉപയോഗിച്ചാൽ പോരാ നമുക്കും ഇങ്ങനെയുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സാധിക്കണം അതുകൊണ്ട് തന്നെയാണ് ഈ ഒരു അപ്ലിക്കേഷൻ കുറിച്ച് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.


നിങ്ങൾ മൗസ് വാങ്ങാൻ തീരുമാനിച്ചവർ ആണോ? നിങ്ങൾ കീബോർഡ് വാങ്ങാൻ തീരുമാനിച്ചവരാണോ? എങ്കിൽ നിങ്ങൾ തീർച്ചയായും ഈ ബ്ലോഗ് മുഴുവനായും വായിച്ചിരിക്കണം അല്ലാത്തപക്ഷം നിങ്ങളുടെ പണം നിങ്ങൾക്ക് നഷ്ടം ആകുന്നതാണ്.


ഒരു logitech മൗസിന് എത്ര രൂപയാണ് എന്ന് അറിയാമോ? അതു പോലെ തന്നെ ഒരു കീബോർഡ് എത്ര രൂപയാണ് എന്ന് അറിയാമോ? അറിയുമെങ്കിൽ എന്തിന് ഇത്രയും പണം നിങ്ങൾ വെറുതെ ചിലവഴിക്കണം ഇത്രയും പണം നിങ്ങളുടെ പോക്കറ്റിൽ ഉണ്ടാവുന്നതിന് വല്ല ബുദ്ധിമുട്ടും ഉണ്ടോ എങ്കിൽ അത് ഏതെങ്കിലും പാവങ്ങൾക്ക് കൊടുത്തുകൂടെ? ഏതായാലും പണം എന്നു പറയുന്നത് വരും പക്ഷേ എപ്പോഴും പോവുകയാണെങ്കിൽ നിങ്ങളുടെ അവസ്ഥ ദയനീയമായിരിക്കും.


കുറച്ചു ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു കഴിഞ്ഞാൽ നിങ്ങൾ ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ ഒന്നും ചെയ്യുകയില്ല എന്ന് തീർച്ചയാണ് ഇനിയും നിങ്ങൾ തുടർച്ചയായി മണ്ടത്തരം ചെയ്യുകയാണെങ്കിൽ നിങ്ങൾ ഭാവിയിൽ ഈ ലോകത്തിനു തന്നെ ഒരു ഭാരം ആയിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.


ഈ അപ്ലിക്കേഷൻ മുഖേന നിങ്ങളുടെ മൊബൈൽ ഫോൺ ഒരു കീബോർഡ് അല്ലെങ്കിൽ ഒരു മൗസ് ആയി ഉപയോഗിക്കാവുന്നതാണ് എന്നതാണ് ഈ ഒരു അപ്ലിക്കേഷൻ പ്രത്യേകത ഇത്തരത്തിലുള്ള ഈ പ്രത്യേകതയുള്ള അപ്ലിക്കേഷൻ ഉപയോഗിക്കാതെ നിങ്ങൾ എന്തിന് പണം ചിലവഴിച്ചു കൊണ്ട് ഒരു മൗസ് വാങ്ങണം അതു പോലെ തന്നെ ഒരു കീബോർഡ് വാങ്ങണം ഒന്നും ആവശ്യമില്ല ആപ്ലിക്കേഷൻ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ പണം മിച്ചം നിങ്ങളുടെ സമയവും മിച്ചം.


നിങ്ങൾക്ക് ചുരുങ്ങിയ വിലയിൽ ഈ സാധനം ഒക്കെ കിട്ടും പക്ഷേ അവക്കൊന്നും ദീർഘകാല ആയുസ്സ് ഒന്നും ഉണ്ടാവണമെന്ന് ഒന്നും ഇല്ല കാരണം കച്ചവടക്കാരന് അവരുടെ പണമാണ് വലുത് അല്ലാതെ നിങ്ങൾക്ക് നൽകുന്ന ഉപകാരം അല്ല അവർക്ക് വലുത് അതുകൊണ്ട് ചെറിയ രീതിയിലെങ്കിലും ചിന്തിക്കുകയാണെങ്കിൽ നിങ്ങളുടെ പണം നിങ്ങൾക്ക് മറ്റു കാര്യങ്ങൾക്കും ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്.


നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം ആണ് ഈ ഒരു അപ്ലിക്കേഷൻ ലിങ്ക് താഴെ നിങ്ങൾക്ക് ലഭിക്കും അതിൽ അമർത്തി നിങ്ങളുടെ ഫോണിൽ ഒരു അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക അതിനു ശേഷം ഏതു ഉപകരണത്തിന് ആണോ ഈ ഒരു മൗസോ കീബോർഡിൻറെയോ ആവശ്യമെങ്കിൽ ആ ഉപകരണത്തിൽ അതിൻറെ ബ്രൗസർ എടുത്തു കൊണ്ട് അതിൽ ഇങ്ങനെ സെർച്ച് ചെയ്യുക അല്ലെങ്കിൽ വേണ്ട അതിൻറെ ലിങ്ക് ഞാൻ താഴെയായി നൽകാം ഒന്നാമത്തെ ലിങ്ക് എന്ന് പറയുന്നത്.


നമ്മളുടെ ഫോണിൽ കയറ്റേണ്ട അപ്ലിക്കേഷൻ ലിങ്ക് ആണ് രണ്ടാമത്തെ ലിങ്ക് എന്ന് പറയുന്നത് ഒരു വെബ്സൈറ്റ് ലിങ്ക് ആണ് അതിൽ കയറി കൊണ്ട് ഏതു ഉപകരണത്തിന് ആണോ ആപ്ലിക്കേഷൻ വേണ്ടത് അതിൽ അമർത്തിയ ശേഷം  നിങ്ങളുടെ ഉപകരണത്തിൽ ഇൻസ്റ്റാൾ ചെയ്യുക എങ്കിൽ മാത്രമാണു നമ്മളുടെ ഈ ഒരു അപ്ലിക്കേഷൻ വിജയകരമായി  ഇൻസ്റ്റളിങ്ങ് പൂർത്തിയാകുന്നത്.


എങ്ങനെയാണ് നിങ്ങൾ ഒരു അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നത് അത്രയൊക്കെ രീതി ഉള്ളു ഒരു അപ്ലിക്കേഷൻ അല്ലെങ്കിൽ exe ഫയൽ ഡൗൺലോഡ് ചെയ്യുമ്പോൾ ഉണ്ടാവുക ഇൻസ്റ്റാൾ എന്ന് അമർത്തി ഇൻസ്റ്റാൾ ചെയ്യുക ശേഷം നിങ്ങളുടെ മൊബൈൽ ഫോൺ എടുക്കുക ശേഷം നിങ്ങളുടെഅപ്ലിക്കേഷൻ കമ്പ്യൂട്ടർ ആയി കണക്റ്റ്  ചെയ്യുകയാണെങ്കിൽ അതിൽ നിങ്ങളുടെ ഉപകരണത്തിന് പേര് കാണും അല്ലാത്തപക്ഷം.


നിങ്ങളുടെ ഉപകരണത്തിലെ താഴെയായി ഈ ഒരു ആപ്ലിക്കേഷൻ ഐക്കൺ കാണാവുന്നതാണ് അതിൽ നിങ്ങൾക്ക് ഒരു ഐപി അഡ്രസ്സ് ലഭിക്കും ആ ഒരു അഡ്രസ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഈ ആപ്ലിക്കേഷനിൽ ടൈപ്പ് ചെയ്ത ശേഷം ഓകെ എന്ന് അടിച്ചു കഴിഞ്ഞാൽ നിങ്ങളുടെ കമ്പ്യൂട്ടർ നിങ്ങളുടെ ഫോണും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്.


പിന്നീട് നിങ്ങളുടെ ഫോൺ നിങ്ങൾക്കൊരു മൗസ് ആയോ കീബോർഡ് ആയോ ഉപയോഗിക്കാവുന്നതാണ് അതുവഴി നിങ്ങൾക്ക് ലഭിക്കുന്നത് ആയിരങ്ങളാണ് നമ്മളുടെ വെബ്സൈറ്റ് ഗിവ് എന്ന് പറയുന്നത് ഇത്രയും വലിയൊരു Giveaway ആർക്കും തന്നെ ലഭിക്കാൻ സാധ്യതയുമില്ല 😂.

              DOWNLOAD MOBILE APP


ഈ ബ്ലോഗ് നിങ്ങളുടെ കൂട്ടുകാർക്ക് തീർച്ചയായും അയച്ചു നൽകുക അവർക്കും ഇതു പോലെ പണം സമ്പാദിക്കുവാൻ സാധിക്കട്ടെ ഇനി ഇതു തന്നെ നിങ്ങൾക്ക് ഒരു ജോലിയായി ഏറ്റെടുക്കുവാനും സാധിക്കുന്നതാണ് ഞങ്ങളുമായി ബന്ധപ്പെടുക ആണെങ്കിൽ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുവാൻ സാധിക്കും.

Code Copied!