harees ameerali youtube channel was hacked by hacker

പ്രശസ്ത യൂട്യൂബർ ഹാരിസ് അമീറലിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു ഇപ്പോൾ ചാനലിൻ്റ പേരു മാറ്റുകയും അതിലുള്ള വീഡിയോകൾ അൺലിസ്റ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട് കുറെ നാളത്തെ കഷ്ടപ്പാടിന് ശേഷം ആണ് ഇത്തരത്തിലുള്ള ഒരു യൂട്യൂബ് ചാനൽ മുന്നോട്ടു കൊണ്ടുപോകുന്നത് എങ്കിലും ചെറിയ ഒരു പിഴവുമൂലം വലിയ കഷ്ടപ്പാടുകൾക്ക് ചെറിയ വിലയായി മാറുവാനും ഇത്തരത്തിലുള്ള ഹാക്കർമാർ പഠിപ്പിക്കുന്നു.

ഈയിടെയായി ലിങ്കുകൾ മുഖേന യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെടാറുണ്ട് എന്നാൽ വിദഗ്ധരുടെ അഭിപ്രായത്തിൽ ഐപി അഡ്രസ് മുഖേന ആയിരിക്കാം ഒരു പക്ഷേ ഈ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടത് എന്ന് റിപ്പോർട്ട് ചെയ്തിരുന്നു ഏകദേശം 8: 20 എന്ന സമയത്തിന് ശേഷമാണ് യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

യൂട്യൂബ്റെ സമീപിക്കുന്ന പല വലിയ കമ്പനികളും തങ്ങളുടെ പരസ്യം നൽകുവാൻ rar ഫയൽ പോലുള്ളവയാണ് ഉപയോഗിക്കാറുള്ളത് ഇവയ്ക്ക് കമ്പനികൾ പലപ്പോഴും പാസ്സ്‌വേർഡും നൽകാറുമുണ്ട് കാരണം ഫ്ലാഗ്ഷിപ്പ് പോലുള്ളവയെ ഗർഗ്ഗ വസ്തുക്കളോ ആണെങ്കിൽ ആണ് ഇത്തരത്തിൽ പാസ്‌വേഡ് ഇട്ടുകൊണ്ട് rar ഫയലുകൾ യൂട്യൂബ് വീഡിയോ ക്രിയേറ്റ് ചെയ്യുന്നവർക്ക് അയച്ചുകൊടുക്കാറുള്ളത്.

ചാനലിനെ പേര് ഇപ്പോൾ Micro strategy ms ആക്കിയിട്ടുണ്ട് അതുപോലെതന്നെ വീഡിയോകൾ പബ്ലിക്കിന് കാണുവാനും സാധിക്കുകയുമില്ല. എന്നാൽ പ്ലേലിസ്റ്റുകൾ ഉപയോഗിച്ചുകൊണ്ട് വീഡിയോകൾ കാണാം അങ്ങനെയെങ്കിൽ വീഡിയോകൾ ഒന്നും തന്നെ ഡിലീറ്റ് ചെയ്തിട്ടില്ല എന്ന അനുമാനത്തിൽ എത്താം. 

50,000 ETH 5000 BTC giveaway ആയി നൽകുന്നുമുണ്ട് അതും ലൈവായി പൊതുവേ ഹാക്കർമാർ ചെയ്യുന്ന കാര്യമാണ് വലിയ വലിയ യൂട്യൂബ് ചാനലുകൾ ഹാക്ക് ചെയ്യുക എന്നുള്ളത് അതിലൂടെ വിശ്വസ്തതയും കുറെ പണവും സമ്പാദിക്കുവാനും ഇവർ ശ്രദ്ധിക്കാറുമുണ്ട്. ഇനി ഈ യൂട്യൂബ് ചാനൽ ഉപയോഗിച്ചുകൊണ്ട് രാജ്യദ്രോഹം മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കഴിഞ്ഞാൽ തന്നെയും പ്രതി ആവുക എതാർത്ഥ ഉടമയായ ആൾ തന്നെയായിരിക്കും.

ജനുവിൻ ആയ പ്രമോഷനുകൾ ആണെന്ന് കരുതി ആണ് പല യൂട്യൂബർ മാരും ഇത്തരത്തിലുള്ള ചതിക്കുഴിയിൽ പെടുകയും താങ്കളുടെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ചാനൽ നഷ്ടപ്പെടുകയും പിന്നീട് തിരിച്ചു കിട്ടാതെ ഇരിക്കുകയും ചെയ്യുവാൻ കൂടുതൽ സാധ്യതയുണ്ട്. വൺ മില്യൻ എങ്കിലും ഉണ്ടെങ്കിൽ ചാനൽ തിരിച്ചു കിട്ടുന്നതിന് യൂട്യൂബും ആയി ബന്ധപ്പെടാം എങ്കിലും വലിയ സാധ്യതകൾ ഒന്നും തന്നെ ഇല്ല കാരണം യൂട്യൂബിൻ്റെ അറിവിൽ നമ്മൾ തന്നെയാണ് ഇത്തരത്തിൽ ഒരു കാര്യം ചെയ്തത് എന്നതായിരിക്കും.

ഇതിനുമുമ്പ് അഷ്കർ ടെക്കി എന്ന യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു ഇതിന് പിന്നിലെ യഥാർത്ഥ ഹാക്കർ ആരാണ് ഇതുവരെ വ്യക്തമായിട്ടില്ല സൈബർ സെക്യൂരിറ്റി ഭാവിയിൽ ഇല്ലാതാവുന്നു എന്നതിനുള്ള ഉത്തമ തെളിവാണിത്. 

New Update

അദ്ദേഹത്തിൻറെ സ്ഥാപനമായ റോയൽസ് കൈയുടെ ലോഗോ റിവീലിംഗ് വീഡിയോ രണ്ടുതവണയായി പോസ്റ്റ് ചെയ്തു. അതിനർത്ഥം ചാനൽ തിരിച്ചുകിട്ടി എന്നാവാം


New update

ഒടുവിൽ ചാനൽ തിരിച്ചു കിട്ടിയതായി അറിയിച്ചിരിക്കുന്നു അദ്ദേഹത്തിൻറെ ചാനലിൽ ഈ ഇടയായി എങ്ങനെ ഹാക്ക് ചെയ്യപ്പെട്ടു അതുപോലെതന്നെ എങ്ങനെ  ഹാക്കിങ്ങിൽ നിന്നും രക്ഷപ്പെട്ടു എന്നുള്ളതിനെ കുറിച്ച് വീഡിയോ ഉണ്ടായിരിക്കും

Code Copied!