You can make money online by selling flipkart products |

സാധാരണ നിലയിൽ ഇൻറർനെറ്റിൽ അറിവുള്ള ഒരു ആൾ ചെയ്യുന്ന കാര്യമാണ് അഫിലിയേറ്റ് എന്നുള്ളത് എന്നാൽ ഇത്തരത്തിലുള്ള അഫിലിയേറ്റുകൾ ലഭിക്കണമെങ്കിൽ ഒരു പക്ഷേ അവർ വലിയ സെലിബ്രിറ്റികൾ  ആയവരോ യൂട്യൂബിൽ ഫേമസ് ആയവരോ ആയിരിക്കണം.

എങ്കിൽ മാത്രമേ അവർക്ക് ആമസോൺ,flipkart എന്നീവ പോലുള്ള വൻകിട ഓൺലൈൻ കമ്പനികളുടെ സാധനങ്ങൾ വിൽക്കുന്നതിലൂടെ കമ്മീഷൻ ലഭിക്കുകയുള്ളൂ. ഒരു പക്ഷേ നിങ്ങൾക്ക് അറിയാമായിരിക്കും reselling എന്ന് ആപ്ലിക്കേഷനുകളെ കുറിച്ച് പക്ഷേ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകളുടെ പ്രശ്നം എന്താണെന്ന് വെച്ചാൽ.

നിങ്ങൾ വിൽക്കുന്ന സാധനങ്ങളുടെ കമ്മിഷനിൽ നിന്ന് അതിൻറെ ഒരു ഭാഗം ഈ ആപ്ലിക്കേഷൻ നിർമ്മിച്ച കമ്പനിക്കും ലഭിക്കുന്നുണ്ടാവും. ഇവിടെ നിങ്ങൾ ചെയ്യുന്ന കാര്യം  നിങ്ങളുടെ കസ്റ്റമറിനെ എന്നെന്നേക്കുമായി പറ്റിക്കുകയാണ്. ഒരു പക്ഷേ ഭാവിയിൽ ഇനിയും അദ്ദേഹം നിങ്ങളുമായി ബന്ധപ്പെടാൻ സാധ്യതയുണ്ട്. പക്ഷേ ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകൾ വഴിയാണ് നിങ്ങൾ വിൽക്കുന്നത് എങ്കിൽ അവർ പിന്നീട് നിങ്ങളുടെ അടുത്തു നിന്നും സാധനങ്ങൾ വാങ്ങൻ തയ്യാറാവുകയില്ല.

ഇങ്ങനെ ചെയ്താൽ ആർക്കാണ് നഷ്ടം നിങ്ങൾക്ക് തന്നെയല്ലേ അതുകൊണ്ട് ഒരുപടി മുൻപിൽ ചിന്തിക്കൂ. പിന്നെ വിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിലത് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. ആമസോൺ ഫ്ലിപ്കാർട്ട് പോലുള്ള കമ്പനികൾ എല്ലാവർക്കും വിശ്വസ്തത നൽകുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു ഇപ്പോൾ വിപണിയിൽ  തന്നെ ഇവരുടെ പ്രോഡക്ടുകൾ വാങ്ങുവാൻ ആളുകൾ ക്യൂ നിൽക്കുന്നതും കാണാം.

വൻകിട കമ്പനികൾ ആയ ഫ്ലിപ്കാർട് ആമസോണും മാർക്കറ്റിൽ ഇപ്പോൾ പുതിയ തന്ത്രങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള തന്ത്രങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണമായത് നമ്മുടെ രാജ്യത്തിലെ ലോക്ഡോൺ തന്നെയാണ് ഈ ലോക്ക് ഡൗണിലും ഇത്തരത്തിലുള്ള വൻകിട കമ്പനികൾ തങ്ങളുടെ സാധനങ്ങൾ വിറ്റു എന്നത് അതിശയകരമായ കാര്യം തന്നെയാണ്. ഇവിടെ ഇത്തരത്തിലുള്ള ഒരു തന്ത്രം ഉണ്ടാക്കിയെടുതിരിക്കുകയാണ് ഫ്ലിപ്കാർട്ട് എന്ന വൻകിട കമ്പനി.

അതു മറ്റൊന്നുമല്ല ഏതൊരു സാധാരണക്കാരനും ഫ്ലിപ്കാർട്ട് പ്രോഡക്ടുകൾ വിറ്റ് കൊണ്ട് അതിൽ നിന്നും കമ്മീഷൻ ഉണ്ടാക്കുവാനും സാധിക്കുന്നതാണ്. ഇത് ഒരു പക്ഷേ ഏതൊരു വ്യക്തിക്കും ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്. ഫ്ലിപ്കാർട്ട് ആയതുകൊണ്ട് തന്നെ എല്ലാവർക്കും വിശ്വസ്തത കൂടുതലായിരിക്കും.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഫ്ലിപ്കാർട്ട് പ്ലേസ്റ്റോറിൽ ലഭ്യമാക്കിയിട്ടുള്ള ഈ ഒരു അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതിൽ നിങ്ങളുടെ ഫോൺ നമ്പർ വെച്ച് രജിസ്റ്റർ ചെയ്ത ശേഷം ഈ ആപ്ലിക്കേഷനിലെ ഓരോ വസ്തുക്കളും ഓരോ നിങ്ങളുടെ കസ്റ്റമേഴ്സിനു അയച്ചു നൽകുക.

അവർ ആ സാധനം നിങ്ങളുടെ ലിങ്ക് മുഖാന്തരം വാങ്ങുകയാണെങ്കിൽ അതിൻറെ ചെറിയ ഒരു ശതമാനം നിങ്ങൾക്ക് കമ്മീഷനായി ലഭിക്കും അതിനെയാണ് അഫിലിയേറ്റ് എന്ന് പറയുന്നത് എന്നതുകൂടി മനസ്സിലാക്കുക.

പിന്നെ ചിലർക്കുള്ള സംശയമാണ് എങ്ങനെയാണ് പണം നമ്മുടെ കയ്യിൽ എത്തുക എന്നുള്ളത് ഒരു വ്യക്തി നിങ്ങളുടെ കയ്യിൽ പണം തരുക എന്നാ രീതിയിലല്ല നിങ്ങൾക്ക് പണം ഇതിൽ നിന്നും ലഭിക്കുക ബാങ്ക് വഴി തന്നെയാണ് പണം എല്ലാം തന്നെ നിങ്ങളുടെ കൈയിൽ എത്തുന്നത്.

ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് എന്തായാലും നിങ്ങൾക്ക് താഴെയായി കാണുവാൻ സാധിക്കുന്നതാണ് അമർത്തി ഡൗൺലോഡ് ചെയ്യുക. മറ്റൊരു ഉപകാരപ്രദമായ എഴുത്തുമായി വീണ്ടും കാണാം അത് വരയ്ക്കും ശുഭം.

             download

 
Code Copied!