ഒരു ഒറ്റക്ലിക്കിൽ ചിത്രത്തിൻറെ ബാഗ്രൗണ്ട് മാറ്റാം | How To Change Video Background Color With One Click

How To Change Video Background Color With One Click

ചൈനയുടെ ആപ്ലിക്കേഷനായ ടിക് ടോക് ബാൻഡ് ചെയ്യുന്നതിനു മുൻപ് ആയിട്ടാണ് കുറെയധികം ആളുകൾ ഇൻറർനെറ്റിൽ സർച്ച് ചെയ്തിരുന്ന കാര്യമായിരുന്നു എങ്ങനെയാണ് ഒരു വീഡിയോയുടെ ബാഗ്രൗണ്ട് കളർ മാറ്റുക എന്നുള്ളത് എന്നാൽ പലർക്കും ഇതിനുള്ള ഉത്തരം ലഭിച്ചിട്ടില്ല. 

അതിനു കാരണം മറ്റൊന്നുമല്ല ഇത്തരത്തിൽ വീഡിയോയുടെ കളർ മാറ്റി വീഡിയോ ചെയ്യുന്നവർ ഒരിക്കലും തന്നെ  എങ്ങനെയാണ് കളർ മാറ്റി വീഡിയോ ഉണ്ടാക്കുന്ന കാര്യം പുറത്ത് വിടണം എന്ന് ആഗ്രഹിച്ചിരുന്നില്ല.

ഈ ഒരു വീഡിയോയുടെ കളർ മാറ്റൽ പ്രക്രിയ വഴി ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതു നിറവേറ്റുവാൻ ചിലർക്കെങ്കിലും സാധിച്ചിട്ടുണ്ട് 

എന്നതിൽ യാതൊരു തർക്കവുമില്ല ഇത്രയൊക്കെ അവർ ചെയ്തിട്ടും ടിക് ടോക് ബാൻ ചെയ്യുകയാണ് ചെയ്തത് അത് ടിക്ടോക്കിലെ കുറെയധികം ഫോളോവേഴ്സ് ഉള്ള ഒരാൾക്ക് വളരെ വലിയ വിഷമം തന്നെയാണ് നൽകിയത്.

മലയാളികളിൽ പലർക്കും തന്നെ എങ്ങനെയാണ് വീഡിയോയിൽ കളർ മാറ്റങ്ങൾ വരുത്തുന്നത് എന്ന് ഇപ്പോഴും അറിയില്ല. അത്തരത്തിലുള്ള ആളുകൾക്ക് വേണ്ടിയിട്ടാണ് ഈ ഒരു അപ്ലിക്കേഷനും കുറിച്ച് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.

ഈ ഒരു ആപ്ലിക്കേഷനെ കുറിച്ച് പറയുന്നതിനു മുൻപ് ഞങ്ങളുടെ യൂട്യൂബ് ചാനൽ ആയ സ്റ്റെബിലൈസർ ടെക് എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.

ആപ്ലിക്കേഷൻ പ്രവർത്തനം എന്താണെന്ന് വെച്ചാൽ വീഡിയോയിലെ പച്ചനിറമുള്ള ഭാഗങ്ങളെ മാത്രം മറ്റു വ്യത്യസ്ത കളറുകൾ ഇലേക്ക് ആക്കി മാറ്റുക എന്നുള്ളതാണ്

അതുകൊണ്ടുതന്നെ വലിയ വെളിച്ചം ഒക്കെ ഉണ്ടെങ്കിൽ മാത്രമേ ഈ ആപ്ലിക്കേഷൻ നല്ല രീതിയിൽ പ്രവർത്തിക്കുകയുള്ളൂ അഥവാ ഏതൊരു വീഡിയോ ആണോ

നിങ്ങൾ ചെയ്യുവാൻ ഉദ്ദേശിക്കുന്നത് ആ വീഡിയോ നല്ല ക്വാളിറ്റി ഉണ്ടെങ്കിൽ മാത്രമേ നല്ലൊരു ബാഗ്രൗണ്ട് കളർ വീഡിയോ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കുകയുള്ളൂ.

ഈ ആപ്ലിക്കേഷനെ കുറിച്ച് ഞങ്ങൾ യൂട്യൂബിൽ വീഡിയോ ചെയ്തിട്ടുണ്ട് വീഡിയോ കണ്ട് മനസ്സിലാക്കാൻ താല്പര്യമുള്ളവർ താഴെയുള്ള ലിങ്കിൽ അമർത്തി യൂട്യൂബ് വീഡിയോ കാണുക.

Video

ഈ ഒരു ആപ്ലിക്കേഷൻ പലതരം കളറുകൾ മാറ്റുവാനും അതുപോലെ തന്നെ പലതരം എഫക്റ്റ് കളും ഈ ആപ്ലിക്കേഷൻ നമുക്ക് നൽകുന്നു.

എന്നാൽ ചില പോരായ്മകളും ഈ അപ്ലിക്കേഷൻ ഉണ്ട് എന്ന് തന്നെ പറയാം മറ്റു സോഫ്റ്റ്‌വെയറുകളിൽ നിന്നും വ്യത്യസ്തമാണ് ഈ ഒരു ആപ്ലിക്കേഷൻ കാരണം മറ്റൊന്നുമല്ല

ഈ ഒരു അപ്ലിക്കേഷനിൽ മറ്റുള്ള ആപ്ലിക്കേഷനുകളെ അപേക്ഷിച്ച് ഫീച്ചറുകൾ കുറവാണ് അഥവാ നമുക്ക് ഒരു വിഡിയോയിൽ ചില ഭാഗത്ത് മാത്രം കളർ  നൽകിയാൽ മതി എങ്കിൽ അതിന് ഈ ആപ്ലിക്കേഷൻ  ഉപകാരപ്പെടില്ല.

ചിലർക്കൊക്കെ താല്പര്യം ഒരു വീഡിയോയിൽ ഒരു കളർ മാത്രമാണെങ്കിൽ ചിലർക്ക് ഒരു വീഡിയോയിൽ തന്നെ പല കളറുകളും അടങ്ങുന്നത് ആയിരിക്കാം ഒരു പക്ഷേ ഇഷ്ടം.

ഇതിൽ രണ്ടാമത് പറഞ്ഞ ആളുകൾക്ക് ഒരു വീഡിയോയുടെ പല ഭാഗങ്ങൾ ആയി ഈ ആപ്ലിക്കേഷനിൽ ഇംപോർട്ട് ചെയ്യുകയും ശേഷം അവയ്ക്ക് കളർ നൽകുകയും പിന്നീട് മറ്റൊരു സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ട്

അവയെല്ലാം കൂട്ടിയിണക്കുകയും ചെയ്തുകഴിഞ്ഞാൽ ഒരു വീഡിയോയിൽ പല കളറുകൾ ഉള്ള ഒരു വീഡിയോ ലഭിക്കുന്നതായിരിക്കും.

ഇതുപോലെ മറ്റൊരു അപ്ലിക്കേഷൻ കുറിച്ച് നിങ്ങൾക്ക് അറിവുണ്ടോ എങ്കിൽ ഞങ്ങളുമായി പങ്കു വെക്കാം അതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഞങ്ങളുമായി ബന്ധപ്പെടുക.

             download

 
Code Copied!