Can two people listen to different songs from the same earphone ?

യാത്ര ചെയ്യുന്നവർക്ക് കൂടുതലായും ഉപകാരപ്പെടുന്ന വ്യത്യസ്തമായൊരു ആപ്ലിക്കേഷൻ തന്നെയാണിത് ഓരോ യാത്രക്കാരനും തീർച്ചയായും തങ്ങളുടെ യാത്രയിൽ ഉപയോഗിക്കേണ്ട ഒരു കിടിലൻ ആപ്ലിക്കേഷൻ ആണിത്. ഈ ആപ്ലിക്കേഷനെ കുറിച്ച് കൂടുതലായി മനസ്സിലാക്കുവാൻ മുഴുവനായും വായിക്കുക.

നമ്മളെല്ലാവരും പലപ്പോഴും യാത്ര പോകുന്നവരാണ് എന്നാൽ ഇങ്ങനെയുള്ള യാത്രയിൽ ചില കാര്യങ്ങളൊക്കെ മറക്കുവാൻ വളരെയധികം സാധ്യത കൂടുതലാണ്. ആ ചില കാര്യങ്ങളിൽ പെടുന്ന കാര്യമാണ് ഇയർഫോൺ എടുക്കുവാൻ മറക്കുക എന്നുള്ളത് ഒരു ദീർഘ യാത്ര പോകുമ്പോൾ പാട്ട് കേൾക്കാതെ ഇരിക്കുന്ന ഏതൊരാളും ഉണ്ടാവുകയില്ല.

ഇയർഫോൺ മറന്നുകൊണ്ടുള്ള യാത്ര ചില ആളുകൾക്ക് തീരെ ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യം തന്നെയാണ് ചിലപ്പോൾ പോകുന്ന യാത്ര വരെ ചിലർക്ക് രസകരമായി ആസ്വദിക്കുവാൻ  സാധിക്കുകയില്ല അവരുടെ ആസ്വാദനം എന്നു പറയുന്നത് പാട്ട് കേട്ടു കൊണ്ട് പ്രകൃതിയെ അടുത്തറിയുക എന്നതായിരിക്കും.

ഇത്തരക്കാരിൽ ചിലർക്കെങ്കിലും ഉപകാരപ്പെടുന്ന ഒരു അപ്ലിക്കേഷൻ ആണ് താഴെ പറയുന്നത് അതുകൊണ്ട് മുഴുവനായും വായിക്കുവാൻ ശ്രമിക്കുക.

യാത്ര ചെയ്യുമ്പോൾ മറന്നുപോയ ഇയർ ഫോണിനെക്കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല പകരം നമ്മുടെ കൂടെ വന്ന സുഹൃത്ത് ഇയർഫോൺ എടുത്തിട്ടുണ്ടെങ്കിൽ അതിലൊരു ഇയർ ഫോണിൽ കൂടി ഇരുവർക്കും ഒരേ സമയം പാട്ടുകേൾക്കാൻ ആയി സാധിക്കുന്നതാണ്.

ലക്ഷക്കണക്കിന് ആളുകളാണ് ഈ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് ഇത്രയും ആളുകൾ ഡൗൺലോഡ് ചെയ്തത് കൊണ്ട് തന്നെ പൂർണമായും ഈ ആപ്ലിക്കേഷൻ സുരക്ഷിതമാണ് എന്ന് മനസ്സിലാക്കുക.

ഒരു പക്ഷേ ഇയർഫോൺ ഇല്ലാത്തവർ കൂടുതലായും സെർച്ച് ചെയ്തിരിക്കുന്നു ഇൻറർനെറ്റിലെ ഒരു താരം തന്നെ ആയിരിക്കാം ഈ ഒരു അപ്ലിക്കേഷൻ. പാട്ടുകൾ കേൾക്കാത്തവരായി ആരുമില്ല അതു കൊണ്ടു തന്നെ ആയിരിക്കാം യൂട്യൂബിലും മറ്റു സോഷ്യൽ മീഡിയകളിലും പാട്ടുകൾക്ക് മാത്രം കുറെയധികം ആസ്വാദകർ ഉള്ളത്.

ഒരേസമയം രണ്ടു പേർക്ക് ഒരു ഇയർ ഫോണിൽ നിന്നും വ്യത്യസ്ത പാട്ടുകൾ കേൾക്കാം അത്തരത്തിൽ ഉള്ള ഒരു ആപ്ലിക്കേഷൻ ലിങ്ക് ആണ് താഴെ നൽകിയിരിക്കുന്നത് അതിൽ അമർത്തുകയാണെങ്കിൽ ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുവാനായി നിങ്ങൾക്ക് സാധിക്കും.

Note: - താഴെ ഉള്ള ലിങ്ക് മറ്റൊരു വെബ് സൈറ്റിൽ പോകും അത് പ്ലള്ളേ സ്‌റ്റോർ ആണ് മറ്റു പരസ്യ വെബ്സൈറ്റ് ലിങ്കുകൾ ഞങ്ങൾ നൽക്കാറില്ല.

             download

    
Other Articles:-


Code Copied!