What Is The Best App For Comparing Prices? |

What Is The Best App For Comparing Prices?

എന്താണ് വില താരതമ്യം?

വില താരതമ്യം എന്ന് പറഞ്ഞാൽ ഒരു വസ്തുവിനെ വ്യത്യസ്തമായ രീതിയിൽ ഓൺലൈൻ മേഖലയിലോ അല്ലെങ്കിൽ ഓഫ്‌ലൈൻ മേഖലകളിൽ വ്യത്യസ്തമായ പണം നിശ്ചയിച്ചിരിക്കുന്നത് കണ്ടെത്തുകയും അവയിൽ ഓൺലൈനിൽ തന്നെ എത്ര തരത്തിലാണ് ഈ വസ്തുവിനെ വില നിശ്ചയിക്കുന്നത് എന്ന് തിരിച്ചറിയുകയും അതുപോലെതന്നെ ഓഫ്‌ലൈനിലും എത്രയാണ് വില നിശ്ചയിക്കുന്നത് എന്ന് തിരിച്ചറിഞ്ഞതിന് ശേഷം ഈ വില മാറ്റങ്ങളെ വിലയിരുതി എവിടെയാണ് കൂടുതൽ എവിടെ ആണ് കുറവ് വില ഒരു വസ്തുവിന് നിശ്ചയിച്ചിരിക്കുകുന്നത് എന്നത് കണ്ടെത്തുന്നതിനെ ആണ് വില താരതമ്യം എന്ന് പറയുന്നത്.

എങ്ങനെയാണ് ഇത്തരത്തിലുള്ള വെബ്സൈറ്റുകളും ആപ്പുകളും പ്രവർത്തിക്കുന്നത്?

ഒരു ഉപഭോക്താവിനെ അല്ലെങ്കിൽ ഒരു വസ്തു ആവശ്യമുള്ള വ്യക്തിക്ക് ആ ഒരു വസ്തുവിനെ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങുവാൻ ആയിരിക്കും താല്പര്യം അതുകൊണ്ടു തന്നെയാണ് ഇത്തരത്തിലുള്ള വെബ്സൈറ്റുകളും ആപ്പുകളും വന്നിരിക്കുന്നത്. മലയാളികളിൽ പൊതുവേ കണ്ടുവരുന്ന ഒന്നുതന്നെയാണ് അധികം പണം കൊടുക്കാതെ തുച്ഛമായ രീതിയിൽ സാധനങ്ങൾ വാങ്ങുക എന്നുള്ളത്. മറ്റുള്ള ആളുകൾക്കും ഇത്തരത്തിലുള്ള സ്വഭാവങ്ങൾ ഉണ്ടെങ്കിലും മലയാളികളുടെ അത്ര ഒന്നും തന്നെ കാണുകയില്ല.

ഇത്തരത്തിൽ മലയാളികൾ ജീവിക്കുവാൻ ഉള്ള കാരണം എന്താണെന്ന് വെച്ചാൽ മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നു തന്നെ പറയാം എങ്ങനെ ചുരുങ്ങിയ പണച്ചിലവിൽ നല്ല സാധനങ്ങൾ കൈക്കലാക്കാൻ എന്നുള്ളതിൽ അഗ്രഗണ്യൻ മാരാണ് മലയാളികൾ അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വെബ്സൈറ്റുകളും ആപ്പുകളും എല്ലാം തന്നെ ഉപയോഗിക്കുന്നത് ഒരുപക്ഷേ മലയാളികളിൽ ഏറ്റവും കൂടുതൽ ആളുകൾ തന്നെയായിരിക്കും. അത്തരത്തിലുള്ള ആളുകൾക്ക് ഉപകാരപ്പെടുന്ന നിരവധി ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്.

എങ്ങനെയാണ് ഈ വെബ്സൈറ്റുകളും ആപ്പുകളും ഒരു ഉപഭോക്താവിനെ സഹായിക്കുന്നത്?

പല വെബ്സൈറ്റുകൾ ഇപ്പോൾ ഇൻറർനെറ്റിൽ അവൈലബിൾ ആണെങ്കിലും പലതും അത്രയ്ക്ക് നല്ല റിസൽട്ട് ഒന്നുമല്ല ഒരു ഉപഭോക്താവിന് നൽകുന്നത്. ഇത്തരത്തിലുള്ള വെബ്സൈറ്റുകൾ പലപ്പോഴും ആളുകളെ പറ്റിക്കുകയും ചെയ്യുന്നുണ്ട് അത് എങ്ങനെ എന്ന് വെച്ചാൽ എല്ലാ ഓൺലൈൻ ഷോപ്പിംഗ് സെൻറർകളും അല്ലെങ്കിൽ വെബ്സൈറ്റുകളും തങ്ങളുടെ സാധനങ്ങൾ വിൽക്കുവാൻ വേണ്ടി കമ്മീഷൻ നൽകിക്കൊണ്ട് പുറത്തു നിന്നും ആളുകളെ നിർത്താറുണ്ട് അത് എങ്ങനെ എന്ന് വെച്ചാൽ അഫിലിയേറ്റ് പ്രോഗ്രാം എന്ന് അവരുടെ സർവീസ് മുഖാന്തരമാണ് ഇത്തരത്തിൽ ആളുകളെ അവരുടെ പ്രൊഡക്ട് വിൽക്കാൻ വേണ്ടി നിയമിക്കുന്നത്. എന്നാൽ ഇത്തരക്കാർ വസ്തുവിനെ വില അവരു തന്നെ കൂട്ടുകയും കുറയ്ക്കുകയും ഏറ്റവും നല്ല പണക്കിഴി ലീവ് ഇപ്പോഴാണ് എന്ന് കാണിക്കുകയും.

മറ്റുള്ളവരെപ്പറ്റി  പറ്റിക്കുകയും ആണ് ചെയ്യുന്നത് ഇത് കണ്ട് വാങ്ങുന്ന ഉപഭോക്താവിന് വലിയ നഷ്ടം ഉണ്ടാവുക എന്നതിലുപരി ഇത്തരത്തിലുള്ള ഓൺലൈൻ വെബ്സൈറ്റുകൾളോട് അതു പോലെ തന്നെ ഇത്തരത്തിലുള്ള ആപ്പുകളോട് വിശ്വാസം നഷ്ടപ്പെടുകയാണ് ചെയ്യുക. ഇത്തരത്തിലുള്ള വെബ്സൈറ്റുകൾ എങ്ങനെയാണ് ഒരു ഉപഭോക്താവിനെ സഹായിക്കുന്നത് എന്ന് വെച്ചാൽ ഓൺലൈനിൽ നമുക്ക് അറിയുന്നത് പോലെ തന്നെ ആമസോൺ കമ്പനിയും മറ്റു കമ്പനികളും ചില സമയങ്ങളിൽ വസ്തുവിനെ വിലയിൽ മാറ്റം വരുത്താറുണ്ട് ഇത്തരം മാറ്റങ്ങളെ ഈ വെബ്സൈറ്റുകളും ആപ്പുകളും നിരീക്ഷിക്കുന്നു അതു മുഖാന്തരം ഒരു ഉപഭോക്താവിന് എന്നെ എപ്പോഴാണ് ഒരു വസ്തു വാങ്ങേണ്ട നല്ല സമയം അതുപോലെതന്നെ ഇനി എപ്പോഴായിരിക്കും ആ വസ്തുവിനെ വില കുറയുക എന്നുള്ളതും മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്.

ഈ ആപ്ലിക്കേഷൻ്റെ ദോശങ്ങൾ എന്തെല്ലാം?

ഈ ആപ്ലിക്കേഷൻ ഒരു പക്ഷേ നമ്മളെ ഉപയോഗിച്ചുകൊണ്ട് സാധനങ്ങൾ വാങ്ങി പ്പിക്കുകയും അതിൽ നിന്ന് ചെറിയ ഒരു കമ്മീഷനും ഈ ആപ്പ് ഡവലപ്പർ എടുക്കുന്നു. ഇതൊരു ദോഷം ആയി കാണേണ്ടതില്ല. മറ്റു പല ഓൺലൈൻ വിൽപന കേന്ദ്രങ്ങൾ ഈ ആപ്ലിക്കേഷനിൽ പരസ്യം നൽകി ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

ഈ ആപ്ലിക്കേഷൻ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

താഴെ ഉള്ള ബട്ടണിൽ അമർത്തിയാൽ അത് നിങ്ങളെ പ്ലേസ്റ്റോറിൽ കൊണ്ടെത്തിക്കും പ്ലേസ്റ്റോർ മുഖാന്തരം മാത്രമേ ഞങ്ങളുടെ വെബ്സൈറ്റിൽ നിന്നും ആപ്ലിക്കേഷനുകൾ ലഭിക്കുകയുള്ളൂ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ പുറത്തുനിന്നുള്ള അപ്ലിക്കേഷനുകളുടെ റിവ്യൂ ഞങ്ങൾ നൽകാറുള്ളൂ.

Download button area

          download

Code Copied!