How To Return Money From Online Payment Apps |

Stabilizertech.com

എല്ലാവരെയും ബുദ്ധിമുട്ടിലാക്കുന്ന ഒരു കാര്യമാണ് ഓൺലൈനിൽ പണമിടപാട് നടത്തിയതിനുശേഷം ചില സമയം അയച്ച വ്യക്തിയിലേക്ക് പണം എത്താതിരിക്കുകയു അത് കുറച്ചുസമയം കഴിഞ്ഞ് മാത്രമേ നമ്മളുടെ ഫോണിലേക്ക് അല്ലെങ്കിൽ അയച്ച വ്യക്തിയിലേക്ക് എത്തുകയുള്ളൂ. (3 Days) ഈ മൂന്ന് ദിവസം കഴിഞ്ഞതിനു ശേഷവും പണം ലഭിച്ചില്ല എങ്കിൽ ഇന്ത്യൻ ഗവൺമെൻറ് നിയമപ്രകാരം  അഥവാ (RBI) അതിനു ചില കണക്കുകൾ പറയുന്നുണ്ട്.

പണം തിരികെ ലഭിച്ചില്ലെങ്കിൽ ഓരോ ദിവസത്തിനും 100 രൂപ വെച്ച് ഉപഭോക്താവിനു നൽകേണ്ടത് ആയിട്ട് വരും.

എങ്ങനെയാണ് ഗൂഗിൾ പേയിൽ നിന്നും നഷ്ടപ്പെട്ട പണം തിരിച്ചെടുക്കാം?

ഗൂഗിൾ പേ തന്നെ നമുക്ക് ഒരു ഓപ്ഷൻ നൽകുന്നുണ്ട് അത് മറ്റൊന്നുമല്ല അവരുമായി ചാറ്റ് ചെയ്യാനോ കോൾ ചെയ്യാനുള്ള ഓപ്ഷൻ ആണ് ലഭിക്കുക എന്നാൽ ഈ കാര്യം ചിലർക്ക് മാത്രമേ അറിയുകയുള്ളൂ.

ഗൂഗിൾ പേ ആയി ചാറ്റ് ചെയ്യാൻ അല്ലെങ്കിൽ വിളിക്കുവാൻ എന്ത് ചെയ്യണം


ഈ ചിത്രത്തിൽ കാണുന്നത് പോലെ വലുത് ഭാഗത്ത് മുകളിൽ ആയി ഒരു പ്രൊഫൈൽ ഐക്കൺ കാണാം അതിൽ അമർത്തിയാൽ തുറന്നു വരുന്ന വിൻഡോയിൽ താഴെ ആയി Help and feedback എന്ന ഒരു ഓപ്ഷൻ ലഭിക്കും അതിൽ അമർത്തുക.

ശേഷം മറ്റൊരു വിൻഡോ തുറന്ന് വരും അതിൽ Get help എന്നതിൽ അമർത്തുക. ശേഷം തുടർന്ന് വരുന്ന വിൻഡോയിൽ താഴെ ആയി Contact Support എന്നതിൽ അമർത്തുക അതിന് ശേഷം Contact Us എന്ന ഒരു ഭാഗം കാണാം അതിൽ അമർത്തി പ്രശ്നം എന്താണ് എന്ന് എഴുതിയ ശേഷം കാതിരിക്കുക.

ഉടൻ തന്നെ നിങ്ങളെ അവർ ചാറ്റിലൂടെ ബന്ധപ്പെടു. ഇഗ്ലീഷ് അറിയുന്നത് ഉചിതമായിരിക്കും.






Code Copied!