How to Remove FluBot Malware From Any Android (Fedex SMS Malware) | FluBot Malware Uninstall |

മാൽവെയറുകൾ മൊബൈലുകളിലേക്ക് കുറേക്കാലത്തിനു ശേഷം ആണ് വീണ്ടും മാൽവെയറുകൾ ഫോണിലേക്ക് വരുന്നത് മാൽവെയറുകൾ ചെയ്യുന്ന പ്രവർത്തിയാണ് വ്യക്തിഗതവിവരങ്ങൾ മുതൽ ബാങ്ക് ഡീറ്റെയിൽസ് അടക്കം ഇത്തരത്തിലുള്ള മാൽവെയറുകൾക്ക് നമ്മളുടെ ഫോണിൽ നിന്നും എടുത്തു ശേഖരിക്കുക.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടോ അഥവാ നിങ്ങൾ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷൻ ഡിലീറ്റ് ആകാതിരിക്കുക യോ മറ്റു പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഫോൺ ഓഫ് ചെയ്യുക ശേഷം താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്യുക.


             download