How To Find My All Mobile Numbers In A Single ID Proof |

പല ആളുകൾക്കും അറിയാത്ത കാര്യമാണ് എത്ര ഫോൺ നമ്പറുകൾ ആണ് നമുക്ക് ഉള്ളത് എന്ന്. ഇനി അതോർത്തു വിഷമിക്കേണ്ട കാര്യമില്ല നിങ്ങൾക്ക് ഏതൊക്കെ ഫോൺ നമ്പറുകളാണ് ഐഡി കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കാം. കേന്ദ്ര സർക്കാരിൻറെ 9 സിം നയം നിലവിൽ വന്നതിനു ശേഷമാണ് ഇത്തരത്തിലുള്ള ഒരു സഹകരണം സർക്കാരിൻറെ ഭാഗത്തുനിന്നും വന്നിരിക്കുന്നത്.

ഇത് സർക്കാരിൻറെ പ്രത്യേക വെബ്സൈറ്റ് ആണ് ഈ വെബ്സൈറ്റ് മൂലം ആയിരിക്കും നമ്മൾക്ക് എത്ര ഫോൺനമ്പറുകൾ ഉണ്ട് എന്ന് മനസ്സിലാക്കുവാനായി സാധിക്കുക. നിങ്ങളുടെ മൊബൈൽ നമ്പർ നൽകിയതിനുശേഷം ഒരു ഒടിപി നമ്പർ നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് വരുന്നതായിരിക്കും അത് അവിടെ നൽകിയതിനു ശേഷം സബ്മിറ്റ് എന്ന ബട്ടണിൽ അമർത്തി കഴിഞ്ഞാൽ നിങ്ങളുടെ ഫോൺ നമ്പറുകൾ താഴെ കാണിക്കുന്നത് ആയിരിക്കും.

എന്നാൽ ചിലർക്ക് ഫോൺ നമ്പറുകളും ഒന്നുംതന്നെ കാണിക്കുകയില്ല ചിലപ്പോൾ ഈ ഫോൺ നമ്പർ നിങ്ങളുടെ ആണോ എന്ന് സംശയം പോലെ ഒരു ഉത്തരം നിങ്ങൾക്ക് താഴെ ആയി കാണാം അതിൽ റിപ്പോർട്ട് എന്ന്  ക്ലിക്ക് ചെയ്യാതിരിക്കുന്നത് നല്ലതായിരിക്കും നല്ലതായിരിക്കും

              Website

 
Code Copied!