How To Apply For YouTube Play button! |

യൂട്യൂബ് പ്ലേ ബട്ടൺ എന്ന് പറയുന്നത് വലിയ ഒരു അംഗീകാരം യൂട്യൂബിൽ നിന്നും ലഭിക്കുക എന്നുള്ളത് തന്നെയാണ് ഇത്തരത്തിലുള്ള അംഗീകാരം ചുരുക്കം ചില പേർക്കു മാത്രമേ ഇപ്പോഴും യൂട്യൂബിൽ നിന്നും ലഭിച്ചിട്ടുള്ളു. ഒരുലക്ഷം സബ്സ്ക്രൈബ് ആയ ഏതൊരു വ്യക്തിക്കും യൂട്യൂബ് പ്ലേ ബട്ടൻ വേണ്ടി അപേക്ഷിക്കാം 18 വയസ്സ് തികഞ്ഞിരിക്കണം എന്നുമാത്രം.

കുറേ കാര്യങ്ങൾ വായിച്ച് മനസ്സിലാക്കുന്നത് നേക്കാൾ നല്ലത് കണ്ടു മനസ്സിലാക്കുന്നത് ആയിരിക്കും അതുകൊണ്ടുതന്നെ ചുവടെയുള്ള വീഡിയോ കാണുകയാണെങ്കിൽ കൂടുതൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ സാധിക്കും.


Code Copied!