How To Share Applications Through Playstore |

ഇനി മുതൽ എക്സെൻഡർ സാപ്പിയ (xender,zapaya) എന്നിവ പോലെയുള്ള ഷെയറിങ് അപ്ലിക്കേഷനുകൾ ഉപയോഗിക്കേണ്ട ആവശ്യം വരുകയില്ല കാരണം ഇനി നിങ്ങൾക്ക് വളരെ വ്യത്യസ്തമായ ഫീച്ചറുകളാണ് ഗൂഗിൾ  ഭാഗത്തുനിന്നും ലഭിക്കുക.

ഈ പ്രത്യേകതകൾ നിങ്ങളുടെ ഫോണിൽ ലഭിക്കണമെങ്കിൽ എത്രയും പെട്ടെന്ന് ഒരു ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യണം എന്നാൽ ഈ ആപ്ലിക്കേഷൻ നിങ്ങൾക്ക് സ്വമേധയാ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുകയ്യില്ല. അപ്ലിക്കേഷൻ എന്നുവെച്ചാൽ നമ്മളുടെ ഗൂഗിളിന്റെ പ്ലേസ്റ്റോർ എന്ന അപ്ലിക്കേഷൻ തന്നെയാണ് ഇനിമുതൽ ഷെയറിങ് ആപ്പായി.

പ്രവർത്തിക്കുക ഗൂഗിൾ പ്ലേസ്റ്റോർ എന്ന അപ്ലിക്കേഷൻ ചുരുക്കം ചിലർക്ക് മാത്രമേ എങ്ങനെ അപ്ഡേറ്റ് ചെയ്യാം എന്നുള്ളതിനെ കുറിച്ച് അറിവ്  ഒള്ളൂ അതുകൊണ്ട് തന്നെ കൂടുതൽ സമയം ഒന്നും കളയേണ്ട ആവശ്യമില്ല ഈ ലിങ്കിൽ അമർത്തിയാൽ നിങ്ങളുടെ പ്ലേസ്റ്റോർ അപ്ഡേറ്റ് ആകുന്നതാണ്.

ഗൂഗിൾ പ്ലേസ്റ്റോർ എടുത്തതിനുശേഷം മെനുവിൽ ക്ലിക്ക് ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്ക് മൈ ആപ്സ് എന്നുള്ള ഒരു ഓപ്ഷൻ കാണും അതിൽ അമർത്തുകയാണെങ്കിൽ മുകളിലായി വീണ്ടും മറ്റൊരു ഓപ്ഷൻ വരുന്നതായിരിക്കും അതിൽ ഷെയർ എന്ന ഓപ്ഷനിൽ അമർത്തുക യാണെങ്കിൽ ഏത് ഫോണിലേക്ക് ആണോ അയക്കേണ്ടത് ആ ഫോണും ഒപ്പമുണ്ടെങ്കിൽ പെട്ടെന്ന് തന്നെ നെറ്റിനു ചെലവില്ലാതെ അപ്ലിക്കേഷനുകൾ സെൻറ് ചെയ്യാൻ സാധിക്കുന്നതാണ്.

ഇങ്ങനെ ഒരു പ്രത്യേകതയുള്ള കാര്യം നിങ്ങൾ ഇപ്പോഴാണ് അറിയുന്നത് എങ്കിൽ തീർച്ചയായും ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക അതുപോലെതന്നെ ഞങ്ങൾളുടെ ഈ വെബ്സൈറ്റിലൂടെ നോട്ടിഫിക്കേഷൻ തരട്ടെ എന്ന് ചോദിക്കുന്നതിൽ allow എന്ന് അമർത്തുക യാണെങ്കിൽ നിങ്ങൾക്ക് തുടർച്ചയായി പുതിയ പോസ്റ്റുകളെക്കുറിച്ച് അറിയുവാൻ സാധിക്കുന്നതാണ്.

Code Copied!