Auto Buy Application And Website For Amazon And Flipkart | Flash Sale | Big Million Day |

ഇൻറർനെറ്റിൽ ഏറ്റവും അറിയുന്ന അഥവാ ആളുകൾ അധികവും  സെർച്ച് ചെയ്യുന്ന ഒരു ഡൊമൈൻ തന്നെയാണ് ആമസോൺ ഡോട്ട് കോം എന്ന് പറയുന്നത്. പൊതുവേ ആളുകൾ ഈ വെബ്സൈറ്റിൽ എത്തുന്നത് ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങുക എന്ന ലക്ഷ്യത്തോടെ കൂടെയായിരിക്കും. ഈ ലക്ഷ്യത്തിൽ എല്ലാവരും ആരും കൃത്യമായ രീതിയിൽ എത്തിച്ചേരുന്നത് കൊണ്ട് തന്നെ എല്ലാവർക്കും ഈ വെബ്സൈറ്റിനെ വളരെ വിശ്വാസമാണ്. ഈ വിശ്വാസ്യതയ്ക്ക് ഒരു കോട്ടവും ഇതുവരെ ആമസോൺ വരുത്തിയിട്ടും ഇല്ല.

പുതിയ പുതിയ കാര്യങ്ങളാണ് ആമസോൺ തങ്ങളുടെ വെബ്സൈറ്റിൽ കൊണ്ടുവന്നിരിക്കുന്നത് അഥവാ പർച്ചേസ് ചെയ്യുന്ന ഭാഗത്ത് കാർഡ് എന്നുള്ള ഭാഗങ്ങളൊക്കെ വളരെ മികച്ച രീതിയിൽ അതിൽ അവർ അവരുടെ ഡെവലപ്പർ ഇനി ഉപയോഗിച്ച കൊണ്ടുവന്നിട്ടുണ്ട് എന്നത് വളരെ വ്യത്യസ്തമായ ഒരു കാര്യം തന്നെയാണ് പുതുമകളെ ഇഷ്ടപ്പെടുന്ന ആളുകളാണ് നമ്മളിൽ പലരും അതുകൊണ്ടുതന്നെ ഈ ഒരു വ്യത്യസ്തത പലർക്കും ഒരു ഉന്മേഷം നൽകുന്ന ഒന്നുതന്നെയാണ്.

ഇത്തരത്തിലുള്ള വെബ്സൈറ്റിലെ ചില മാറ്റങ്ങൾ അവൾ ഉപഭോക്താക്കളെ സാധനസാമഗ്രികൾ മേടിക്കാൻ വേണ്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട് അഥവാ വെബ്സൈറ്റ് നോട് കൂടുതൽ അടുപ്പം പുലർത്തുവാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്ന ഒരു പ്രത്യേക മാർക്കറ്റിംഗ് രീതിയാണ് ഇത്. എല്ലാത്തരം വസ്തുക്കളും നിങ്ങൾക്ക് ഈ ഒരു വെബ്സൈറ്റ് ഉപയോഗിച്ചുകൊണ്ട് വാങ്ങാം എന്നുള്ളത് ഏതൊരു ചെറിയ കുട്ടിക്കും അറിയുന്ന കാര്യമാണ്.

എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യമാണ് എങ്ങനെ ഫ്ലാഷ് സെയിൽ സാധനങ്ങൾ വാങ്ങാം എന്നുള്ളത്. ഒരു സാധാരണ വ്യക്തി മനസ്സിലാക്കി വച്ചിരിക്കുന്ന കാര്യം എന്താണെന്ന് വെച്ചാൽ അതിനെ വലിയ രീതിയിലുള്ള ഇൻറർനെറ്റ് സ്പീഡ് ആവശ്യമുണ്ട് എന്നും അതുകൊണ്ടുതന്നെ സിറ്റികളിൽ താമസിക്കുന്നവർക്ക് മാത്രമേ ഇങ്ങനെയുള്ള ഫ്ലാഷ് സെയിൽ പങ്കെടുക്കാൻ പറ്റുകയുള്ളൂ എന്നൊക്കെ ചിലർ ചിന്തിക്കുന്നുണ്ടാവും ഇത്തരത്തിലുള്ള ചിന്തകൾ പൊതുവേ എല്ലാവർക്കും ഉള്ളതാണ് എങ്കിലും ഈ ചിന്തകൾ എല്ലാം തന്നെ തെറ്റാണ്.

കാരണം  ഓൺലൈനിൽ നടക്കുന്ന ഈ ഫ്ലാഷ് സെയിൽ നിങ്ങൾക്കും പങ്കെടുക്കുവാൻ സാധിക്കുന്നതാണ്.

എങ്ങനെ പങ്കെടുക്കാം?

ഇതിൽ പങ്കെടുക്കണമെങ്കിൽ ആദ്യം നിങ്ങൾക്ക് ഒരു ആമസോൺ അക്കൗണ്ട് നിർബന്ധം ആയിട്ടുണ്ട്. കാരണം ഈ അക്കൗണ്ട് വെച്ചായിരിക്കും നമ്മൾ ഏതു സാധനം ആണ് ഉദ്ദേശിക്കുന്നത് ആ സാധനം വാങ്ങാൻ വേണ്ടി. ശേഷം നമുക്ക് ഒരു ബ്രൗസർ ആവശ്യമുണ്ട് അതുപോലെതന്നെ അതിനു വേണ്ട ഒരു എക്സ്റ്റൻഷൻ ആവശ്യമുണ്ട്.

ഏതു ബ്രൗസർ ഏത് എക്സ്റ്റൻഷൻ?

ഗൂഗിൾ ക്രോമിൽ അതിൽ കുറെ അധികം അധികം എക്സ്റ്റൻഷനുകൾ നമുക്ക് ലഭിക്കുന്നുണ്ട് എങ്കിലും അവയൊന്നും തന്നെ നമുക്ക് നമ്മളുടെ മൊബൈൽ ഫോണിൽ ഉപയോഗിക്കാൻ സാധിക്കുകയില്ല അതിനെ കമ്പ്യൂട്ടർ തന്നെ ആവശ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് നമ്മൾ ഇവിടെ മറ്റൊരു ബ്രൗസർ കൂടി ഉപയോഗിക്കുന്നത് ആ ബ്രൗസറും പിന്നെ അതിൽ ഉപയോഗിക്കുന്ന ഒരു എക്സ്റ്റൻഷൻ ൻ്റെയും ലിങ്ക് താഴെ നൽകുന്നതായിരിക്കും.

എങ്ങനെ നമുക്ക് ഒരു വസ്തു ഓർഡർ ചെയ്യാം അതിൻ്റെ രീതി എങ്ങനെയൊക്കെയാണ്?

താഴെ നൽകിയിരിക്കുന്ന ലിങ്കിൽ അമർത്തി അതിനുശേഷം പ്രത്യേകതരം ബ്രൗസർ ഇൻസ്റ്റാൾ ചെയ്യുക ശേഷം താഴെ നൽകിയിരിക്കുന്നു മറ്റൊരു ലിങ്കിൽ നിന്നും എക്സ്റ്റൻഷൻ ഈ ബ്രൗസറിൽ ആഡ് ചെയ്യുക

എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം

മുകളിൽ പറഞ്ഞ പോലെ ചെയ്തു കഴിഞ്ഞാൽ ഇനി വലുതായിട്ടൊന്നും ചെയ്യേണ്ടതില്ല. എക്സ്റ്റൻഷൻ ആഡ് ചെയ്തതിനു ശേഷം താഴെയായി മൂന്ന് പുള്ളികൾ കാണും അഥവാ ഈ ബ്രൗസറിന് താഴെയായി അതിൽ അമർത്തി കഴിഞ്ഞതിനുശേഷം നമ്മളുടെ എക്സ്റ്റൻഷൻ എൻറെ പേര് അവിടെ കാണിക്കു അതിൽ അമർത്തിയശേഷം നിങ്ങളുടെ ആമസോൺ അക്കൗണ്ടുമായി ബന്ധിപ്പിക്കുക. ശേഷം നിങ്ങളുടെ ആമസോൺ അക്കൗണ്ടിൽ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പായും ചെക്ക് ചെയ്യുക അല്ലാത്തപക്ഷം നിങ്ങളുടെ കാർട്ടിൽ നിന്ന് പോലും നിങ്ങൾ ഓർഡർ ചെയ്യ്ത പ്രൊഡക്ട് ഇല്ലാതെ ആവാം.

പിന്നെ നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾ വാങ്ങുവാൻ ഉപയോഗിക്കുന്ന മാർഗവും മറ്റുകാര്യങ്ങളും അഥവാ നിങ്ങളുടെ എടിഎം കാർഡ് പോലെ ഉള്ള ഡീറ്റെയിൽസ് നിർബന്ധമായും രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക അല്ലാത്തപക്ഷം നിങ്ങൾക്ക് ഈ പ്രോഡക്റ്റ് വാങ്ങുവാൻ സാധിക്കുന്നതല്ല. 

വെബ്സൈറ്റിന് ഇനി എന്തെങ്കിലും പ്രശ്നം വന്നാൽ എന്തു ചെയ്യും?

നിങ്ങളുടെ വെബ്സൈറ്റ് നിങ്ങൾ ഒന്ന് റിഫ്രഷ് ചെയ്യുക അതിനുശേഷം നിങ്ങളുടെ എക്സ്റ്റൻഷൻ ആക്ടിവേറ്റ് ചെയ്യേണ്ടതില്ല. അത് നിലവിൽ അവിടെ പ്രവർത്തിച്ചു കൊണ്ടേയിരിക്കും. കുറച്ചുകൂടി വ്യക്തമാക്കുവാൻ വേണ്ടി താഴെയായി ഞങ്ങളുടെ യൂട്യൂബ് വീഡിയോ നൽകുന്നു

വീഡിയോ രൂപത്തിൽ കാണുവാൻ


                                                 download

                                                 extension

Code Copied!