ഇൻസ്റ്റാഗ്രാമിൽ നിങ്ങളറിയാത്ത പുതിയ ഫീച്ചറുകൾ

ഇൻസ്റ്റഗ്രാമിൽലും മറ്റു ആപ്ലിക്കേഷനിലും ഉള്ള ഫീച്ചറുകൾ എല്ലാവർക്കും അറിയണമെന്ന്  ഇല്ല ഇൻസ്റ്റാഗ്രാമിൽ പ്രത്യേക ഫീച്ചറുകളെ  കുറിച്ച് അറിയാത്തത് കൊണ്ട് തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ഒരു വളർച്ച ഇല്ലാത്തത് പുതിയ തരത്തിലുള്ള ഫീച്ചറുകൾ ഉപയോഗിച്ചുകൊണ്ട് പോസ്റ്റ് ഇടുകയാണെങ്കിൽ ഉടൻതന്നെ ആളുകൾക്ക് അത് ഇഷ്ടപ്പെടുകയും അത് എങ്ങനെ ചെയ്യുന്നു എന്നുള്ള ആകാംശ മൂലം നിങ്ങളുടെ അക്കൗണ്ട് അവർ ഫോളോ ചെയ്യുകയും ചെയ്യും.

ഇൻസ്റ്റഗ്രാംൻറെ ഭാഗത്തുനിന്നും അവർ നൽകുന്ന ഒരു  മുൻഗണന വിഭാഗം ഉണ്ട് അതിൽ പെട്ടവർ ആയിരിക്കും ഇങ്ങനെയുള്ളവർ ഇൻസ്റ്റഗ്രാമിൽൻറെ പുതിയ ഫീച്ചറുകൾ ഉപയോഗിച്ചു കൊണ്ട് ഫോളോവേഴ്സിനെ ആകർഷിച്ചും പുതിയ ഫോളോവേഴ്സിനെ കൊണ്ടുവരിക എന്നുള്ളതാണ് ഏത് ഇൻസ്റ്റഗ്രാം അക്കൗണ്ട് വ്യക്തിയുടെയും പ്രവർത്തി എന്നാണ് ഇൻസ്റ്റഗ്രാം കരുതപ്പെടുന്നത് അതുകൊണ്ടുതന്നെ.

ഇൻസ്റ്റാഗ്രാമിൽ വളർച്ച ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ട കാര്യമാണ് താഴെ വീഡിയോ രൂപത്തിൽ നൽകിയിരിക്കുന്നത് വീഡിയോ ഇംഗ്ലീഷിൽ ആയതിനാൽ ചിലർക്ക് മനസ്സിലാക്കുവാൻ സാധിക്കുകയില്ല അത്തരക്കാർക്ക് താഴെ കമൻറ് ചെയ്യുകയാണെങ്കിൽ അവർക്ക് പ്രത്യേക രീതിയിൽ മലയാളത്തിൽ ടൈപ്പ് ചെയ്തു കൊണ്ട്  അതിന് ഉത്തരം നൽകുന്നതായിരിക്കും അഥവാ വീഡിയോ മലയാളത്തിൽ തർജുമ ചെയ്തു തരും.

പലർക്കും പല വിവരങ്ങളും ലഭിക്കുന്നുണ്ടാവും അഥവാ ഇൻസ്റ്റഗ്രാമിലെ പുതിയ ഫീച്ചറുകളെ കുറിച്ച് അറിയുന്നവർ ഉണ്ടാവും അവർ ദയവു ചെയ്തു താഴെ കമൻറ് ചെയ്യുക. പല ആളുകൾക്കും പലതരത്തിലുള്ള സംശയങ്ങളും ഉണ്ടാവും ഇത്തരത്തിലുള്ള സംശയങ്ങൾ താഴെ കമൻറ് ചെയ്യുകയാണെങ്കിൽ അതിനു മറുപടി ലഭിക്കുന്നതായിരിക്കും.