Google Translate Features In Malayalam |

ഗൂഗിൾ ട്രാൻസ്ലേറ്റ് എന്നാണ് ഈ ആപ്ലിക്കേഷൻ പേര് ഈ ആപ്പിനെ കുറിച്ച് ചില അറിവുകൾ എങ്കിലും നിങ്ങൾക്കുണ്ടാകും ആകുമെങ്കിലും ഇതിലെ ചില പ്രത്യേകതകൾ.

അതായത് ഇതിൽ ഈ ഒരു അപ്ലിക്കേഷൻ കുറിച്ച് വളരെ വ്യക്തമായി ഇതിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും നിങ്ങൾക്ക് പറഞ്ഞു തരുക എന്നതാണ് ആണ് നിങ്ങൾക്ക് അറിയുന്നത് പോലെ തന്നെ എന്നെ ഇതൊരു ഗൂഗിൾ പ്രൊജക്റ്റ് തന്നെയാണ് പക്ഷേ ഗൂഗിൾ വളരെ കാര്യമാക്കി എടുക്കാത്ത ഒരു വിഭാഗത്തിൽപ്പെട്ട അത് ഒരു ആപ്പ് കൂടിയാണ് ആണ് ഞാൻ ഇവിടെ പറയാൻ പോകുന്ന ആപ്പ്.

ഈ ഒരു ആപ്പിനെ കുറിച്ച്  നിങ്ങൾക്ക് തന്നെ ചിലപ്പോൾ അറിയാൻ സാധിക്കും  ഇതിൽ ചില വേടുകൾ ട്രാൻസിലേറ്റ് ചെയ്യുമ്പോൾ ശരിയായപദം ഒന്നുമല്ല ലഭിക്കുന്നത് അത് തന്നെയാണ് ഈ ആപ്പിന് പ്രശ്നവും.

പക്ഷേ നമുക്ക് ഇതിൽ കുറച്ച് പ്രത്യേകതകളാണ് ഇഷ്ടപ്പെടാൻ സാധ്യതയുള്ളത് ഉള്ളത് പ്രത്യേകതകളെ കുറിച്ച് പറയുന്നതിനു മുൻപ് എൻറെ യൂട്യൂബ് ചാനൽ നിങ്ങൾ സബ്സ്ക്രൈബ് ചെയ്യണം.

കാരണം ഇതിൻറെ വിശദ വീഡിയോ ഞാൻ എൻറെ യൂട്യൂബ് ചാനലിൽ  ഇട്ടിട്ടുണ്ട് അത് കാണുകയാണെങ്കിൽ നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലാവും കുറച്ചുകൂടി വ്യക്തമാക്കിയാണ് ഞാൻ അതിൽ പറയുന്നത്.

അതേ വീഡിയോയുടെ ക്വാളിറ്റിയിൽ തന്നെയാണ് ഞാൻ എൻറെ ഫേസ്ബുക്ക് പേജിലും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് ആവശ്യക്കാർ ഒരു പ്ലാറ്റ്ഫോമിൽ നിന്നും എന്നും കണ്ടുകൊണ്ട് മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു എന്നെ ഫോളോ ചെയ്യും എന്ന് വിചാരിക്കുന്നു.

പിന്നെ എന്ത് ഈ വെബ്സൈറ്റിന് താഴെയായി നിങ്ങൾക്ക് സോളോ ബൈ ഇമെയിൽ എന്നതിൽ നിങ്ങളുടെ ഇമെയിൽ അഡ്രസ് ടൈപ്പ് ചെയ്തു കൊണ്ട്  അതിൽ സബ്സ്ക്രൈബ് ചെയ്യുക എങ്കിൽ മാത്രമേ ഞാൻ പുതുതായി എഴുതുന്ന ബ്ലോഗുകൾ.

നിങ്ങളുടെ ഫോണിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കുകയുള്ളൂ അതുപോലെതന്നെ നിങ്ങൾ മൊബൈലിൽ ആണ് ഈ വെബ്സൈറ്റ് കാണുന്നതെങ്കിൽ താഴെയായി ഫോളോ എന്ന ബട്ടൺ ഉണ്ടാവും അതിൽ അമർത്തി നിങ്ങൾ എന്നെ ഫോളോ ചെയ്യുക.

സാമൂഹിക രംഗത്ത് ഞങ്ങൾക്ക് പല  ആപ്പ് കളിലും വെബ്സൈറ്റുകളിലും ഞങ്ങൾക്ക് പ്രത്യേക സ്ഥാനം ഉണ്ട് അതുകൊണ്ട് ഞങ്ങൾ എവിടെ വേണമെങ്കിലും നിങ്ങൾക്ക് സെർച്ച് ചെയ്തു എടുക്കാൻ ആയിട്ട് സാധിക്കും.

നമുക്ക് വിഷയത്തിലേക്ക് തന്നെ തിരിച്ചു വരാം നമ്മൾ ഇന്ന് ഈ ഒരു ആപ്ലിക്കേഷൻ പ്രത്യേകതകളും അതിൻറെ ഉപയോഗങ്ങളും അത് എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് ഇതിൽ മുഴുവനായും പറയാനായി ഉദ്ദേശിക്കുന്നത്.

ഈ ആപ്പിനെ ഉപയോഗം എന്താണെന്ന് വെച്ചാൽ ചാൽ നമ്മളുടെ ഇവിടെ പ്രൊനൗൻസിയേഷൻ എബിലിറ്റി വർദ്ധിപ്പിക്കാൻ ഈ ഒരു ആപ്പിനെ സഹായം വളരെ കൂടുതലാണ് അത് എങ്ങിനെ എന്നുവെച്ചാൽ.

നിങ്ങൾ എന്താണ് ടൈപ്പ് ചെയ്തത് അതിനു താഴെയായി ഒരു ഓഡിയോ ബട്ടൺ ഉണ്ടാവും അതിൽ അമർത്തുക യാണെങ്കിൽ നിങ്ങൾക്ക് ഒരു വീട് എങ്ങനെ ഉച്ചരിക്കും എന്നുള്ളത് നമുക്ക് ഗൂഗിൾ ട്രാൻസിലേറ്റ് പറഞ്ഞു തരുന്നതാണ്.

അതു മുഖാന്തരം ഏതു ഭാഷയുടെയും സ്ലാങ് നിങ്ങൾക്ക് മനസ്സിലാക്കാൻ ആയിട്ട് സാധിക്കും അത് ഈ ആപ്പിൽ നിന്നും ലഭിക്കുന്ന ഒരു വലിയ മെച്ചം തന്നെയാണെന്ന് പറയാം ഈ ഒരു ഓപ്ഷൻ എല്ലാവർക്കും ഉപകാരപ്പെടുന്ന തന്നെയാണ്.

Code Copied!