What Is FPS In Malayalam |

ന്താണ് fps. ഫുൾ മീനിങ്  ഫീറ്റ്  പെർ സെക്കൻഡ് എന്ന് ആണ്. അഥവാ നമ്മൾ ഒരു ചിത്രം പകർത്തുമ്പോൾ അതിലുള്ള വസ്തുകളെ കുടുതൽ ആയും ഇളക്കം ഇല്ലാതെ നല്ല രീതിയിൽ നമ്മുക്ക് കാണുവാൻ സാധിക്കും.

പലരും ശ്രദ്ധിക്കുന്നതും ചോദിക്കുന്നതും ഫോണിലെ വീഡിയോ റെസെല്യൂഷൻ മാത്രം ആണ് . ചുരുക്കം ചിലർ മാത്രമേ ചേദിക്കാറുള്ളു fps. കാരണം മറ്റൊന്നുമല്ല അതിനെ കുറിച്ച് വലിയ ഒരു ധാരണ ഇല്ലാതത് കൊണ്ട് ആണ്.



ഇനി ഒരു വീഡിയോ കൂടി കാണുകയാണ് എങ്കിൽ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും ആ വീഡിയോ മുകളിൽ നൽക്കാം.

അറിവുകൾ ചോദിച്ച് മനസ്സിലാക്കാൻ ഉള്ളവയാണ് അതിൽ മടി കാണിച്ചിരുന്നാൽ നാളെ നിങ്ങളുടെ അറിവില്ലായ്മയെ നിങ്ങൾ തന്നെ ഒരു പക്ഷേ ചോദ്യം ചെയ്തേക്കാം പലപ്പോഴും അറിവുകൾ നിങ്ങളെ തേടി വരില്ല നിങ്ങൾ അറിവിനെ തേടി പോകണം.

ഇനിയും പുതിയ അറിവുകൾ നിങ്ങൾക്ക് ലഭിക്കണമെങ്കിൽ ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക അതു പോലെ തന്നെ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക ഇതു പോലെ മറ്റൊരു ഐഡിയും പുതിയ ഒരു അറിവ് ആയി വീണ്ടു മറ്റൊരു ബ്ലോഗിൽ വരാം.