Just Cause Game Coming To Mobile |

Ps4 game ആയ just cause ഇനി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കും കളിക്കുവാൻ ആയി സാധിക്കും പബ്ജിക്കു സമാന്തരമായ ഒരു ഗെയിം തന്നെയാണ് ഇത് പബ്ജിയിൽ എങ്ങനെയാണോ കളിക്കുന്നത് അതേ രീതിയിലും ഭാവത്തിലുമാണ് ഇതിൻറെ നിർമ്മാണം പക്ഷേ പബ്ജിയുടെ അത്രയൊന്നും ഗ്രാഫിക്സ് ഗെയിമിന് ഉണ്ടാകാൻ സാധ്യതയില്ല.


ഗെയിമിംഗ് വിപണിയിലേക്ക് കൂടുതൽ ആളുകളും തിരിഞ്ഞിരിക്കുകയാണ്  കാരണം മറ്റൊന്നുമല്ല നീ ഒരു കൊറോണ സമയം ആയതു കൊണ്ട് തന്നെ ആളുകൾ ഒക്കെയും തങ്ങളുടെ ഫോണിലാണ് അധിക സമയവും ചിലവഴിക്കുന്നത് അതുകൊണ്ടുതന്നെ ഇങ്ങനെ ചെലവഴിക്കണം എങ്കിൽ അവർക്ക് അതിനനുസരിച്ചുള്ള എന്തെങ്കിലുമൊരു കാര്യം ഫോണിൽ ചെയ്യേണ്ടതുണ്ട് ഈ അവസരം മുതലെടുത്തു കൊണ്ടാണ് ഗെയിമിംഗ് കമ്പനികൾ തങ്ങളുടെ ആപ്ലിക്കേഷനുകൾ ഇപ്പോൾ ഫോണിലേക്കും കൊണ്ടുവരുന്നത്.


 സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന ഇന്ത്യ എടുത്തു നോക്കുകയാണെങ്കിൽ ഏകദേശം എല്ലാ ആളുകളും തന്നെ മൊബൈൽ ഫോൺ ആണ് കൂടുതൽ സമയം ഉപയോഗിക്കുക അതുകൊണ്ടുതന്നെയാണ് വലിയ വലിയ കമ്പനികൾ ഫോണുകളിൽ ഒതുങ്ങുന്ന രീതിയിലുള്ള ഗെയിമുകൾ ഉണ്ടാക്കിയെടുക്കുന്നത് പബ്ജി യുടെ നിലനിൽപ്പിന് ബാധകമായി എന്ന് അറിഞ്ഞതിനുശേഷം ആണ് ഇത്തരത്തിലുള്ള കമ്പനികൾ ഇന്ത്യയിൽ തല ഉയർത്തുവാൻ തുടങ്ങിയത്.


ഗെയിം ഫ്രീ ഫയർ ഏകദേശ സാമ്യം ഉണ്ട്  എങ്കിലും കുറച്ചുകൂടി മികച്ചതാണെന്ന് പറയാം മൊബൈലിൽ ഈ ഗെയിം വരുന്നു എന്ന് മാത്രമേ അറിയുവാൻ ഇതുവരെയും സാധിച്ചിട്ടുള്ളൂ ഉള്ളൂ അവർ ഈ ഒരു ഗെയിമിംഗ് ട്രെയിലർ തങ്ങളുടെ യൂട്യൂബ് ചാനലിൽ നൽകിയിട്ടുണ്ട് പുതിയ തരത്തിലുള്ള ഗെയിമുകൾ പുതിയ പുതിയ കണ്ടൻറ് ക്രിയേറ്റ്  ഉണ്ടാക്കിയെടുക്കുന്നത് അതുകൊണ്ടുതന്നെ എന്നെ ഈ ഗെയിം ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവർക്ക് ഒരു ജീവിതം മാർഗം തുടങ്ങുവാൻ സാധിക്കുന്നു.


Code Copied!