What Is The Purpose Of K-Phone In Kerala 2021|

കെ ഫോണിൽ പുതിയ അഴിച്ചുപണികൾ നടക്കുകയാണ് കാരണം മറ്റൊന്നുമല്ല സ്വപ്ന സുരേഷുമായുള്ള പ്രശ്നത്തിൻ്റ പേരിൽ ആണ് ഇങ്ങനെ ഒരു അഴിച്ചു പണി നടത്തുന്നത്. പല ഐടി വകുപ്പുകളിൽ നിന്നു നീക്കം ചെയ്തു അത് കൊണ്ട് കെ ഫോൺ നിൽക്കും എന്ന പേടി കൊണ്ട് ആണ് ഇത്തരത്തിൽ ഒരു തീരുമാനം  എടുത്തിരിക്കുന്നത്. ഇങ്ങനെ ചെയ്തത് മൂലം സർക്കാറിന് ലാഭം കിട്ടിയത് കോടികൾ ആണ്.

what is the purpose of k-phone

കെ ഫോണിൻറെ പ്രധാന ഉദ്ദേശം എന്ന് പറയുന്നത് എല്ലാ ഗ്രാമപ്രദേശങ്ങളിലും ഇൻറർനെറ്റ് സേവനം ലഭ്യമാക്കുക എന്നുള്ളതാണ് ഇതുവഴി സർക്കാരിന് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ സാധ്യമാക്കാനും ഇൻറർനെറ്റിലൂടെ കൂടുതൽ പേർക്ക് സർക്കാരിൻറെ സേവനങ്ങൾ ലഭ്യമാക്കാനും ഇത് സഹായിക്കുന്നു.

പലരും ചിന്തിക്കുന്നത് കെ ഫോൺ വരുന്നതിലൂടെ അവരുടെ ഇൻറർനെറ്റ് സേവനങ്ങൾക്ക് പണം നൽകേണ്ട എന്നതാണ് പക്ഷേ ഇതിലൂടെ ഗവൺമെൻറ് ലക്ഷ്യമാക്കുന്നത് ഇപ്പോഴുള്ള ഇൻറർനെറ്റ് നൽകേണ്ട വില എത്രയാണോ അതിൽ നിന്നും ചുരുങ്ങിയ ചിലവിൽ ഇൻറർനെറ്റ് സേവനം ലഭ്യമാക്കുക എന്നുള്ള ലക്ഷ്യം മാത്രമാണ് ഇപ്പോൾ ഗവൺമെൻറ് മുന്നോട്ടുവെക്കുന്നത്.

ഇതിൽ ഏറ്റവും എടുത്തുപറയേണ്ട കാര്യം എന്താണെന്ന് എന്നാൽ ഇന്ത്യയിൽ തന്നെ ആദ്യം ഈ ഒരു ആശയം മുന്നോട്ട് വെച്ചത് കേരളം എന്ന സംസ്ഥാനം ആണ് പല പത്രമാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത് പോലെ തന്നെ ഇന്ത്യയിൽ കേരളം എന്താണ് ചെയ്യുന്നത് അതാണ് പിന്നീട് ഇന്ത്യ ഏറ്റെടുത്തു നടത്തുന്നത് എന്ന് ആയിരുന്നു അത് ഇപ്പോഴും ശരിവെക്കുന്ന കാര്യമാണ് ഇപ്പോഴും ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ ഏകദേശം 50 ശതമാനം ജനങ്ങളിലേക്കും ഈ പദ്ധതി ഇറങ്ങിച്ചെല്ലും എന്നാണ് സംസ്ഥാന ഗവൺമെൻറ് ജനങ്ങളോട് പറഞ്ഞിരിക്കുന്നത് എന്തായാലും സംസ്ഥനത്തിൻ്റെ വികസനത്തിന് മാർക്കിസ്റ്റ് നല്ല ഒരു പങ്ക് തന്നെയാണ് കേരളത്തിൽ വഹിക്കുന്നത് ഇതിൽ ചില മാറ്റങ്ങൾ വരാനും സാധ്യത ഉണ്ട്.


Code Copied!