108 MP Camera Phone In 2021 | ചൈനീസ് കമ്പനിയായ ഷവോമി 108 എംപി ക്യാമറയുള്ള ഫോൺ ഇന്ത്യയിൽ ഇറക്കാൻ പോകുന്നു

ലോകോത്തര ബ്രാൻഡുകൾ കൊപ്പം കിട പിടിച്ചു കൊണ്ടിരിക്കുന്ന ഒരു കമ്പനി കൂടിയാണ് ഷവോമി അതു കൊണ്ടു തന്നെ പുതിയ പുതിയ ടെക്നോളജി കളെക്കുറിച്ച് തെല്ലും ഒരു ഒരു ഭയവും കൂടാതെ അതെ ഈ കമ്പനി പുതിയ പുതിയ കാര്യങ്ങൾ ലോകത്ത് അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് 2021 കൂടെയാണ് ഈ ഫോൺ ഇന്ത്യയിൽ എത്തുന്നതെന്ന് സൂചനകളുണ്ട് ഇക്കാര്യം ഷവോമി തന്നെയാണ് ഞങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.

ജൂൺ അഞ്ചിന് ആയിരിക്കും ഈ ഫോൺ നിലവിൽ ഇന്ത്യയിൽ എത്തുവാൻ പോകുന്നത് ഈ ഫോണിൻറെ കൂടുതൽ വിവരങ്ങൾ ഒന്നും ഷവോമി പുറത്തുവിട്ടിട്ടില്ല ഷവോമി ക്കുള്ളിലെ പ്രശ്നങ്ങൾ ഈ ഫോണിനെ കാര്യമായി ബാധിച്ചിരുന്നു അതുകൊണ്ട് തന്നെയാണ് ഇന്ത്യയിൽ ഈ ഫോൺ അവതരിപ്പിക്കാൻ ബുദ്ധിമുട്ട് ഉണ്ടായത് ഇതൊരു ഫ്ലാഗ് ഷിപ്പ് ഫോൺ തന്നെയാണ് ഒരു ഫ്ലാഗ്ഷിപ്പ് ഫോണിലെ എല്ലാ സവിശേഷതകളും ഈ ഒരു ഫോണിന് ഉണ്ടായിരിക്കും.

ഇന്ത്യയിൽ ഇതുവരെ ഇറങ്ങാത്ത ഫോൺ ആയതുകൊണ്ട് തന്നെ ഇതിന് എത്ര വില ഇടും എന്നതിൽ അഭ്യൂഹങ്ങളുണ്ട് കമ്പനി ഇതുവരെയും ഇതിൻറെ വില വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എങ്കിലും ഏകദേശം വിലയായ മുപ്പതിനായിരം രൂപയിൽ എത്തുവാൻ സാധ്യതയുണ്ട് എങ്കിലും മറ്റു ചില ഫോണുകളിൽ നോക്കുകയാണെങ്കിൽ ഇതിൽ വില കുറയാനാണ് സാധ്യത ഫോൺ വിപണി തന്നെ കുലുക്കി മറിക്കുവാൻ ആണ് ഷവോമി ഇന്ത്യയിൽ ശ്രമിക്കുന്നത്.

സാംസങ് പോലെതന്നെയാണ് ഇപ്പോൾ ഇന്ത്യയിൽ ഷവോമി എം തങ്ങളുടെ മുദ്ര പതിക്കുന്നത് കാരണം വേറൊന്നുമല്ല സാംസങ് ഒരേസമയം സമയം ഒന്നിൽ കൂടുതൽ ഫോണുകളെ പരിചയപ്പെടുത്തുന്ന അതേ രീതി തന്നെയാണ് ഷവോമി യും ഇപ്പോൾ ഇന്ത്യയിൽ പിന്തുടരുന്നത് ഫോൺ വിപണിയിൽ ഇത്രയധികം മത്സരം ഉണ്ടായതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മത്സരങ്ങൾ വാങ്ങുന്ന വരെയാണ് ആണ് സംരക്ഷിക്കുന്നത് അഥവാ ഇത്തരത്തിലുള്ള മത്സരങ്ങൾ ഞങ്ങൾ വാങ്ങുന്നവർക്ക് ആ ഫോണുകളുടെ വില കുറച്ച് ലഭിക്കുവാൻ സാധിക്കും.

Code Copied!