Procedures For Removing Of Applications In Our Phone | എങ്ങനെയാണ് ഒരു അപ്ലിക്കേഷൻ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തു കളയുക

പ്പോൾ പല ആളുകളും പല ആപ്പുകൾ ആണ് തങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നത് ഇങ്ങനെ ചെയ്യുമ്പോൾ അവർക്ക് വളരെ വലിയ ഉപകാരങ്ങൾ ആണെങ്കിൽ പോലും അത് ഭാവിയിൽ.അത് അവർക്ക് തന്നെ ദോഷം വരുത്തുകയുള്ളൂ കാരണം പല ആപ്പുകളും പല സ്റ്റോറേജ് ആവശ്യമാണ് നിങ്ങളോട് അനുവാദത്തിനായി ചോദിക്കുക അങ്ങനെ നിങ്ങൾ നൽകുന്ന ഒന്ന് അനുവാദങ്ങൾ നിങ്ങൾ നിങ്ങളുടെ സ്റ്റോറേജ് ഒരു ആപ്ലിക്കേഷന് ഉപയോഗിക്കാനുള്ള അനുവാദം കൊടുക്കുക എന്നതാണ്.

ഈ അനുവാദത്തോടെ ഇവിടെ നിങ്ങൾ ഉപയോഗിക്കുന്ന ആപ്പ് നിങ്ങൾക്ക് ആവശ്യമില്ലാത്ത കുറെ ഫോട്ടോകൾ അതുപോലെതന്നെ കുറേ ഫയലുകൾ ആവശ്യമുള്ള ഫയലുകൾ  കാൾ കൂടുതൽ ആവശ്യമില്ലാത്ത ഫയലുകൾ ആയിരിക്കും അധിക ആപ്പുകളും നിങ്ങളുടെ ഫോണിൽ സ്റ്റോർ ചെയ്യുക അതുവഴി നിങ്ങളുടെ സ്റ്റോറേജ് ഫുൾ ആകുവാനുള്ള കാരണമാവും.

How to remove a app from our phone?
എങ്ങനെയാണ് ആണ് ഒരു ആപ്ലിക്കേഷൻ നമ്മളുടെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യേണ്ടത്?

പല ആളുകളും പറയുന്ന പ്രശ്നമാണ് തങ്ങളുടെ സ്റ്റോറേജ് ഫുൾ ആവുക എന്നുള്ളത് ഈ ഒരു പ്രശ്നം പരിഹരിക്കുവാൻ നിങ്ങൾക്ക് മാത്രമേ സാധിക്കുകയുള്ളൂ ഈ സ്റ്റോറേജ് ഫുൾ ആകുന്നതിനുള്ള പ്രശ്ന പരിഹാരങ്ങൾ കുറേയുണ്ട് അവയിൽ ചിലത് മാത്രമേ ചിലരെക്കൊണ്ട് സാധിക്കുക എങ്കിൽ അവർക്ക് മറ്റു ചില മാർഗ്ഗങ്ങളും പരീക്ഷിക്കാവുന്നതാണ് അതിനെക്കുറിച്ച് അറിയണം എങ്കിൽ തീർച്ചയായും ബാക്കിയുള്ള വായിക്കുക അതും ശ്രദ്ധയോടെ.

താഴെ പറയുന്നവ ശ്രദ്ധിക്കുക ഈ പറയുന്ന എല്ലാം സോഷ്യൽ മീഡിയകളിലും ഞങ്ങളെ ഫോളോ ചെയ്യുക അതുവഴി നിങ്ങൾക്ക് കൂടുതൽ അറിവുകൾ ലഭിക്കാൻ സാധ്യതയുണ്ട്.(ടെക്നോളജി പരമായവ മാത്രം)

YouTube     Facebook     Instagram 

സ്റ്റോറേജ് ഫുൾ ആവുക എന്ന പ്രശ്നത്തിൽ പല ആളുകളും ഉണ്ട് കാരണം മറ്റൊന്നുമല്ല അവർ തിരഞ്ഞെടുക്കുന്ന ഫോണിൻറെ സ്റ്റോറേജ് സ്പേസ് ആണ് ഫോൺ വാങ്ങുന്ന സമയത്ത് അത് നല്ല രീതിയിൽ ചിന്തിച്ച് വരാണെങ്കിൽ കൂടുതൽ സ്പേസ് ഉള്ള ഫോണുകൾ ആയിരിക്കും അവർ വാങ്ങുക ഇങ്ങനെയുള്ള ഫോണുകൾക്ക് അമിതവില ആയിരിക്കും ഈടാക്കുക ഫോൺ വാങ്ങുവാൻ പണം  ചിലവഴിക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ ചിലവഴിക്കുക.

ആദ്യം നിങ്ങളുടെ ആവശ്യം എന്താണ് എന്നതിനെക്കുറിച്ച് ചിന്തിക്കുക ചിലർ അധികവും ഫോട്ടോകൾ ഇഷ്ടപ്പെടുന്നവർ ആയിരിക്കാം ചിലര് അധികവും വീഡിയോകൾ ഇഷ്ടപ്പെടുന്നവരെ ആയിരിക്കും ചിലർ ആപ്പുകളിൽ ഇഷ്ടപ്പെടുന്നവർ ആയിരിക്കാം അത്തരം ആപ്പുകളെ കുറിച്ച് അറിയാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഏതായാലും ഏതുതരത്തിലുള്ള ആവശ്യങ്ങൾക്കാണ് നിങ്ങൾ ഫോൺ വാങ്ങുന്നത് എന്നത് ആദ്യം തന്നെ ചിന്തിക്കണം എങ്കിൽ മാത്രമേ നിങ്ങൾക്ക് പറ്റുന്ന രീതിയിലുള്ള ഫോൺ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ.

നിങ്ങളുടെ ആവശ്യം എന്താണെന്ന് മനസ്സിലാക്കിയതിനു ശേഷം മാത്രം ഫോണുകൾ വാങ്ങുക അ വില കുറവാണ് എന്ന് കരുതി ആരും തന്നെ ഫോൺ വാങ്ങരുത് കാരണം ആ കമ്പനികൾക്ക് അറിയാം മറ്റ് ആവശ്യങ്ങൾക്ക് ഇങ്ങനെയുള്ള ഫോണുകൾ ഉപയോഗിക്കാൻ സാധിക്കില്ല എന്നത് അങ്ങനെയുള്ള കാര്യങ്ങൾ സ്വയം മനസ്സിലാക്കാതെ ഫോൺ വാങ്ങുകയാണെങ്കിൽ നിങ്ങൾ തന്നെ ഒരു പൊട്ടനായി ഇരിക്കേണ്ടിവരും കാരണം നിങ്ങൾ നിങ്ങളുടെ ആവശ്യം പൂർത്തീകരിക്കാൻ വേണ്ടി ആണല്ലോ ഫോണുകൾ വാങ്ങുന്നത്.

എന്തുതന്നെയായാലും ഏതുതരത്തിലുള്ള ഫോണുകളാണ് നിങ്ങൾക്ക് ആവശ്യമുള്ളത് എന്ന് തെരഞ്ഞെടുക്കുന്നത് ഏറ്റവും ഉത്തമം ആയിരിക്കും നിങ്ങളുടെ സ്റ്റോറേജിന് ഇനിയിപ്പോൾ ഏതൊരു വ്യക്തി ആയിക്കോട്ടെ ആരായാലും കുറേ കാലത്തിന് വേണ്ടി ആയിരിക്കും ഒരു ഫോൺ എടുക്കുക അങ്ങനെയെങ്കിൽ കുറച്ചു കൂടുതൽ സ്പേസ് ഉള്ള ഫോൺ എടുക്കുന്നതായിരിക്കും നല്ലത് കാരണം കൂടുതൽ കാലം കൊണ്ടുനടക്കേണ്ട.

പരമാവധി ഐഫോണുകൾ പോലുള്ള ഫോണുകൾ വാങ്ങാതെ ഇരിക്കുന്നത് ആയിരിക്കും ഇങ്ങനെ സ്റ്റോറേജ് സ്പേസ് പ്രശ്നം ആകുന്നവർക്ക് നല്ലത് കാരണം ഇത്തരത്തിലുള്ള ഫോണുകൾ വളരെ വളരെ പണ ചിലവേറിയതും ആവശ്യങ്ങൾ നിറവേറ്റാൻ അതുമായ് ഫോണുകളാണ് സേഫ്റ്റി യുടെ കാര്യത്തിൽ ഐഫോൺ മാത്രമല്ല മുമ്പിൽ നിൽക്കുന്നത് അത് പകരം ആൻഡ്രോയ്ഡ് ഫോണുകളും ഐഫോണിന് അനുസരിച്ച് തന്നെ സെക്യൂരിറ്റികൾ നൽകുന്നുണ്ട് അതുകൊണ്ട് സെക്യൂരിറ്റിയുടെ കാര്യത്തിൽ പേടിക്കേണ്ടതില്ല.

ഇനി ഇങ്ങനെ പ്രശ്നം അനുഭവിക്കുന്നവർ സ്വീകരിക്കേണ്ട ഒരു കാര്യമാണ് നിങ്ങൾ പല ആപ്പുകളും ഡിലീറ്റ് ചെയ്യാറില്ലേ? അവയെല്ലാം നിങ്ങൾ എങ്ങനെയാണ് ഡിലീറ്റ് ചെയ്യാറുള്ളത്? നിങ്ങൾ  ഉറപ്പുണ്ടോ അങ്ങനെതന്നെയാണ് ഡിലീറ്റ് ചെയ്യേണ്ടതെന്ന്?

ഓരോ ആപ്പുകൾ ഡിലീറ്റ് ചെയ്യുമ്പോൾ അതിന് അതിൻറെതായ ചില ഘടകങ്ങളുണ്ട് നിങ്ങൾ ഒരു ആപ്പ് ഡിലീറ്റ് ചെയ്യുമ്പോൾ അപ്പോൾ ആദ്യം തന്നെ അൺഇൻസ്റ്റാൾ എന്ന ബട്ടണിൽ അമർത്തുക അല്ല വേണ്ടത് മറിച്ച് നിങ്ങൾ കുറച്ചുകൂടി സൂക്ഷിക്കുകയാണെങ്കിൽ നിങ്ങൾക്ക് അവിടെ തന്നെ മറ്റു ചില ഓപ്ഷനുകൾ കാണുവാൻ സാധിക്കുന്നതാണ്.

അനാവശ്യമായ ഒരു ആപ്പ് നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ അതിൽ അമർത്തിപ്പിടിച്ച് അതിനുശേഷം അത് നേരെ അൺഇൻസ്റ്റാൾ ചെയ്യുകയല്ല വേണ്ടത് പകരം അതിനെ തൊട്ടു ഇപ്പൊ പുറത്തായി ആപ്പ് ഇൻഫോ എന്നൊരു ഓപ്ഷൻ കൂടി കാണുവാൻ സാധിക്കുന്നതാണ് അങ്ങനെ അതിൽ അമർത്തുകയാണെങ്കിൽ നിങ്ങൾക്ക്  അൺഇൻസ്റ്റാൾ താഴെയായി ക്ലീൻ ക്യാച്ച്.

അതുപോലെതന്നെ മറ്റൊരു ഓപ്ഷൻ കൂടി കാണാം അതിൽ രണ്ടിലും അമർത്തുക രണ്ടിലും അമർത്തണം എന്നത് നിർബന്ധമില്ല ആദ്യത്തെ ഓപ്ഷനിൽ അമർത്തുകയാണെങ്കിൽ രണ്ടും തന്നെ നിങ്ങൾക്ക് പിന്നീട് അമർത്താൻ സാധിക്കുന്നതല്ല ശേഷം നിങ്ങൾ തൊട്ട് ഇപ്പുറത്ത് ആയി ഫോയ്സ് സ്റ്റോപ്പ് എന്നുള്ള ഓപ്ഷൻ ഉണ്ടാവും അതിൽ അമർത്തി അതിനു ശേഷം മാത്രം.

ഡിലീറ്റ് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഫോണിലെ സ്പേസ് കൂട്ടുവാനും അതുപോലെതന്നെ ഹേങ്ങ് ആവുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും സാധിക്കും ഇത്തരത്തിലുള്ള അറിവുകൾ ലഭിക്കണമെങ്കിൽ ഞങ്ങളുടെ യൂട്യൂബ് ചാനൽ പോലുള്ള സോഷ്യൽ മീഡിയകൾ നിങ്ങൾ ഫോളോ ചെയ്യുക പുതിയ അറിവുകളുമായി വീണ്ടും വരും.
Code Copied!