ഇനി ആയിരങ്ങൾ സമ്പാദിക്കുവാൻ ഈ ആപ്ലിക്കേഷൻ നിങ്ങളെ സഹായിക്കും|stabilizer tech|

പണം ഉണ്ടാക്കുവാൻ കുറെ മാർഗ്ഗങ്ങൾ ഇപ്പോൾ ഇൻറർനെറ്റിൽ തന്നെ ലഭ്യമാണ് അതിലേറെ കൂടുതൽ പണം ഉണ്ടാക്കണമെങ്കിൽ ചില ആപ്ലിക്കേഷനുകൾ ഇപ്പോൾ ഇൻറർനെറ്റിൽ അവൈലബിൾ ആണ് അങ്ങനെ ഉള്ള ഒരു അപ്ലിക്കേഷൻ കണ്ടു പിടിച്ചിരിക്കുകയാണ് ട്രാക്ക് ഗ്രൂപ്പ് അക്ഷയ എന്നു പറയുന്ന കമ്പനി 


ഈ അപ്ലിക്കേഷൻ പുതുതായി പ്ലേസ്റ്റോറിൽ വന്ന ഒരു അപ്ലിക്കേഷൻ ആണ് വെറും ആയിരം ആളുകൾ മാത്രമേ ഇപ്പോൾ ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടുള്ളൂ ഈ ആപ്ലിക്കേഷൻ എതിരെ നിൽക്കുന്നത് പേടിഎം,ഫോൺ പേ. ഈ ഇടെ ആയിട്ടാണ് പേടിഎം പ്ലേസ്റ്റോറിൽ നിന്നും ഒഴിവാക്കിയത് മറ്റൊന്നുമല്ല അതില് ചില പണപര മായ ഗെയിമുകൾ കളിക്കുന്നു എന്ന് കണ്ടു കൊണ്ടാണ് പ്ലേസ്റ്റോറിൽ ഈ ആപ്ലിക്കേഷൻ ഒഴിവാക്കിയത് 


അന്ന് രാത്രി തന്നെ പേടിഎം ക്ഷമാപണം നടത്തുകയും ഉടൻ തന്നെ പ്ലേസ്റ്റോറിൽ വീണ്ടും തിരിച്ചു വരികയും ചെയ്തിരിക്കുന്ന കാര്യം അറിഞ്ഞിരിക്കുക ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾക്ക് എതിരായിട്ടാണ് ഈ ഒരു അപ്ലിക്കേഷൻ നിലവിൽ വന്നിട്ടുള്ളത് പേടിയും ഫോൺ പേ പോലുള്ള കമ്പനികൾ അവരുടെ കസ്റ്റമേഴ്സിന് പണം നൽകുന്നുണ്ട് പക്ഷേ അവയൊന്നും കൃത്യമായി ലഭിക്കണമെന്നില്ല (cards)


ഇങ്ങനെയുള്ള കുത്തക കമ്പനികളുടെ പ്രശ്നത്തിൽ പെടുന്ന മറ്റൊരു കാര്യം കൂടിയാണ് നമ്മൾ അയച്ച പൈസ നമ്മൾക്ക് ഒരു ഉപകാരം വരാതിരിക്കുകയും അത് അവർ തിരുമറി നടത്തുകയും ശേഷം രണ്ടുമൂന്ന് ദിവസം കഴിഞ്ഞതിനു ശേഷം നമ്മുടെ അക്കൗണ്ട് നിക്ഷേപിക്കുന്നതും നമ്മളെ പറ്റിക്കുക എന്ന ലക്ഷ്യം മാത്രം ആണ് അവർക്കുള്ളത് ഈ തിരുമറിയിലൂടെ അവർ കോടികളാണ് സമ്പാദിക്കുന്നത്


പണം ലഭിക്കുന്നത് എങ്ങിനെ എന്നുവച്ചാൽ അവർ ഒരു സ്ക്രാച്ച് കാർഡ് ഓരോ പണമിടപാടിന് നൽകുന്നു നമുക്ക് പണം ലഭിക്കുന്ന സ്ക്രാച്ച് കാർഡ് ആവട്ടെ പലതിലും ഒന്നും തന്നെ ഉണ്ടാവുകയുമില്ല പലപ്പോഴും അവർ നമ്മളെ പറ്റിക്കുകയാണ് എന്നതാണ് യഥാർത്ഥമായ കാര്യം


ഇനി മറ്റൊരു സുപ്രധാന കാര്യം എന്ന് പറയുന്നത് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ പേടിഎം, ഫോൺ പേ എന്നുള്ളത് കമ്പനികൾ എങ്ങനെയാണ് പണം ഉണ്ടാക്കുന്നതെന്ന്?


അവർ ഫ്രീയായി എല്ലാവർക്കും റീചാർജ് ചെയ്യാനുള്ള ഓപ്ഷനും അത് റീച്ചാർജ് ചെയ്യുന്നവർക്ക് അങ്ങോട്ട് പണവും നൽകി അവരുടെ കസ്റ്റമർ അയി ഉപയോഗിക്കുന്നത് അവരെ ചിത്രീകരിക്കുന്നു ശേഷം ലോകത്തിലെ തന്നെ ഇൻറർനെറ്റ് ട്രാൻസ്ലേഷൻ നടത്തുന്ന ആപ്ലിക്കേഷൻ എന്ന പേരും അവർക്ക് തന്നെ ലഭിക്കുന്നു ഇത്രയും ആളുകൾ ഉള്ള അഥവാ കസ്റ്റമർസ് ഉള്ള ഒരു അപ്ലിക്കേഷൻ ഏതൊരു പലചരക്കു കടക്കാരനും അറിയാൻ സാധ്യത ഉണ്ട്. എല്ലാവർക്കും അറിയണം എന്നുo ഇല്ല.


ശേഷം അവർ എല്ലാവരും ഈ അപ്ലിക്കേഷൻ അവരുടെ പെയ്മെൻറ് ഗേറ്റ് ആയി ഉപയോഗിക്കും അതുവഴി ഇൻറർനെറ്റ് ഉപഭോക്താക്കളുടെ പെയ്മെൻറ് ഇവരുടെ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട ഈ കച്ചവടക്കാരൻ ലഭിക്കുകയും വളരെ സിമ്പിൾ ആയി കച്ചവടക്കാരൻറെ കച്ചവടം നടത്തുവാനും സാധിക്കുന്നു ഇങ്ങനെയുള്ള ഗേറ്റ് വേ വെക്കണമെങ്കിൽ ആ കടക്കാരൻ ഒരു നിശ്ചിത തുക ഈ പറയുന്ന ആപ്ലിക്കേഷനുകൾക്ക് നൽകണം


എങ്ങനെയാണ് ഓൺലൈൻ പെയ്മെൻറ് കളായ ഈ ആപ്പുകൾക്ക് പണം ലഭിക്കുന്നത്? 


ഈ ഒരു പറ്റിക്കൽ ഇല്ലാതാക്കാൻ വേണ്ടി തന്നെയാണ് ഈ ഒരു അപ്ലിക്കേഷൻ നിലവിൽ വന്നിരിക്കുന്നത് ഈ അപ്ലിക്കേഷൻ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഈ അപ്ലിക്കേഷൻ ഓരോ റീചാർജ് നമുക്ക് പണം നൽകുന്നു എന്നതാണ് അതുപോലെ തന്നെ ഈ ആപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത് കേരളത്തിലെ ഒരു വ്യക്തി തന്നെയാണ് 


തീർച്ചയായിട്ടും നിങ്ങൾക്ക് ഈ അപ്ലിക്കേഷനിൽ നിന്നും പണം ലഭിക്കും എന്നതിൽ യാതൊരു സംശയവുമില്ല കാരണം മറ്റുള്ള ആപ്ലിക്കേഷനുകൾ നിന്നും വ്യത്യസ്തമാകാൻ ആണ് ഈ ഒരു അപ്ലിക്കേഷൻ ശ്രമിക്കുന്നത് അതായത് ഈ ആപ്ലിക്കേഷനിലൂടെ പണമിടപാടു നടത്തുന്നവർക്ക് അഥവാ മറ്റുള്ളവർക്ക് ചെയ്തു കൊടുക്കുന്നവർക്ക് ഈ ആപ്ലിക്കേഷൻ പണം നൽകുന്നു എന്നത് മനസ്സിലാക്കുക


ഈ ആപ്ലിക്കേഷൻ പൂർണ്ണ വിശദാംശങ്ങൾ താഴെയുള്ള വീഡിയോയിൽ നിന്നും നിങ്ങൾക്ക് മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നതാണ് വീഡിയോ നമ്മുടെ പ്രശസ്ത യൂട്യൂബ് ആയ രതീഷ് ആർ മേനോൻ ആണ് ഈ വീഡിയോ കാണുകയാണെങ്കിൽ നിങ്ങൾക്ക് ഈ ആപ്ലിക്കേഷനെ കുറിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുവാൻ സാധിക്കും 


ഈ ആപ്ലിക്കേഷൻ ലിങ്ക് താഴെ നൽകാം



താഴെയുള്ള വാട്സപ്പ് ലിങ്കിൽ അമർത്തി അതിനുശേഷം നിങ്ങളുടെ കൂട്ടുകാർക്ക് ഈ ബ്ലോഗ് അയച്ചു കൊടുക്കുക അവരും ഇനി മുതൽ പണം ഉണ്ടാകട്ടെ മാത്രമല്ല കേരളക്കാർക്ക് അതൊരു വളർച്ചകൂടി ആകട്ടെ എന്ന് ആശംസിക്കുന്നു
Code Copied!