Government officials published new app for pollution controlling |

ഇനി പുകമലിനീകരണം നിയന്ത്രിക്കുവാൻ വേണ്ടി കേന്ദ്രസർക്കാർ ഡൽഹിയിൽ പുതുതായി പുറത്തിറക്കുന്ന ആപ്ലിക്കേഷൻ നാളെ മുതൽ പ്ലേസ്റ്റോറിൽ നിലവിൽ വരുന്നതാണ് ഈ അപ്ലിക്കേഷൻ വഴി ജനങ്ങൾക്ക് ലഭിക്കുന്ന ഉപകാരം എന്താണെന്ന് വെച്ചാൽ എവിടെയൊക്കെയാണ് പുകമലിനീകരണം നടക്കുന്നത് അവയെല്ലാം റിപ്പോർട്ട് ചെയ്യുവാൻ വേണ്ടി ഈ അപ്ലിക്കേഷൻ അവിടെയുള്ള ജനങ്ങളെ സഹായിക്കുന്നു.

ഡൽഹി സർക്കാർ നൽകുന്ന വിവരം എന്താണെന്ന് വച്ചാൽ ഈ അപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ട് ആരെങ്കിലും സർക്കാരുമായി ബന്ധപ്പെടുക യാണെങ്കിൽ ഉടൻതന്നെ നടപടിയെടുക്കും എന്നതായിരുന്നു ഗൂഗിൾ മാപ്പ് സംവിധാനമുപയോഗിച്ച് ആയിരിക്കാം ഒരു പക്ഷേ ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം എന്തായിരുന്നാലും ഇത്തരത്തിലുള്ള ഒരു അപ്ലിക്കേഷൻ കേരളത്തിലും വരണമെന്നാണ് ആണ് ഇപ്പോൾ കേരളത്തിൽ ഉള്ള ജനങ്ങളുടെ ആവശ്യം അത്രയ്ക്ക് വല്ല പുകമലിനീകരണം ഇല്ലെങ്കിലും ചില സ്ഥലങ്ങളിൽ ഒക്കെ ഇത്തരത്തിലുള്ള പുകമലിനീകരണം ആളുകളുടെ കണ്ണിൽ പെടാറുണ്ട് എന്നാൽ പലർക്കും തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെയാണ് പരിഹരിക്കുക എന്ന അറിയുകയില്ല.

ആപ്ലിക്കേഷൻ കോൾ മനുഷ്യൻറെ ജീവിത നിലവാരത്തെ വളരെ ഉന്നതിയിൽ എത്തിക്കുന്ന ചില മുന്നേറ്റമാണ് ഇനി ഭാവിയിൽ വരാൻ പോകുന്നത്. ലോക്ഡോൺ ആയതുകൊണ്ടുതന്നെ പല ആളുകളും വീട്ടിൽ തന്നെയാണ് കഴിച്ചുകൂട്ടുന്നത് അത്തരത്തിലുള്ള ആളുകൾക്ക് ഇപ്പോൾ വളരെ ഉപകാരം ആയിരിക്കുകയാണ് ഓൺലൈൻ സേവന സംവിധാനങ്ങൾ കറണ്ട് ബില്ല് മറ്റു കാര്യങ്ങൾക്കും വളരെ ഉപകാരപ്പെടുന്ന അപ്ലിക്കേഷനുകൾ തന്നെയാണ് ഇപ്പോഴും പ്ലേസ്റ്റോറിൽ ലഭ്യമാകുന്നത്.

പുകമലിനീകരണം നിയന്ത്രിക്കുന്ന ഈ ആപ്പ് ഉപയോഗിച്ചുകൊണ്ട് ഒരുപക്ഷേ ഏറെക്കുറെ പുകമലിനീകരണം നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ആയി സാധിക്കും. നമ്മുടെ ഈ കൊച്ചു കേരളത്തിൽ പുതിയ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ സമയമായി കഴിഞ്ഞിരിക്കുന്നു. പുതിയ മാറ്റങ്ങളും പുതിയ പുതിയ ബിസിനസ് രീതികളെക്കുറിച്ചും അറിയണമെങ്കിൽ അല്ലെങ്കിൽ നിങ്ങൾ ഒരു ബിസിനസുകാരന് മറ്റു കാര്യങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നവർ ആണോ ആണെങ്കിൽ Keralaism.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

നമ്മുടെ ബഹുമാനപ്പെട്ട സന്തോഷ് ജോർജ് കുളങ്ങര ആണ് ഈ വെബ്സൈറ്റിന് ജന്മം നൽകിയത് അദ്ദേഹം തൻറെ വികസന കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്ന ഒരു വെബ്സൈറ്റ് കൂടിയാണിത്. പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിൽ ഉള്ള വികസനം മാതൃകകളാണ് ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത് ഇതേ ആഗ്രഹം തന്നെ പ്രകൃതിയും ഇഷ്ടപ്പെടുന്നത്.
Code Copied!