Sanitizer Is An Dangerous Product Or Not? | സാനിറ്റൈസർ ഉപയോഗിച്ചാൽ ഇങ്ങനെ നമ്മുക്ക് പ്രശ്നം ആവുമോ?

ലോകമെമ്പാടുമുള്ള ജനങ്ങൾ ഭയപ്പെടുന്ന ഒരു വൈറസാണ് കൊറോണ എന്ന് പറയുന്നത് ഈ കൊറോണ മനുഷ്യകുലത്തെ നശിപ്പിക്കാൻ ഏറെ സാധ്യതയുള്ള ഒരു വൈറസ തന്നെ പണ്ടുകാലങ്ങളിൽ  ഈയൊരു വൈറസ് ഉണ്ടെന്നാണ് അറിയപ്പെടുന്നത്.


ആ പണ്ട് കാലത്ത് ഉണ്ടായിരുന്ന ഈ ഒരു വൈറസിന് ഇന്ന് ചില ജനിതക മാറ്റങ്ങൾ കൊണ്ട് കൂടുതൽ ആളുകളിലേക്ക്  പകരുവാൻ ഉള്ള കഴിവ് ആർജിച്ച അതിനുശേഷം മാത്രമാണ് ഈ ഒരു വൈറസ് വീണ്ടും ഭൂമി മണ്ണിൽ വിളയാടുന്നത്.


കഴിഞ്ഞ കുറേ മാസങ്ങളായി ആയി ഇന്ത്യയെ ബാധിച്ചു കൊണ്ടിരിക്കുകയാണ് മേൽപ്പറഞ്ഞ വൈറസ് ഇതിൽ കൂടുതലായും ബാധിക്കുന്നത് ശ്വാസകോശ തടസ്സങ്ങൾ ഉള്ള ആളുകൾക്ക് ആണ്. എല്ലാവരെയും ബാധിക്കുമെങ്കിലും ശ്വാസകോശ പ്രശ്നങ്ങൾ ഉള്ള വർക്കാണ് ഇത് കൂടുതൽ ദൂഷ്യഫലം നൽകുക.


കാരണം മറ്റൊന്നുമല്ല ശ്വാസകോശനിങ്ങളെ ഇല്ലാതാക്കുക അല്ലെങ്കിൽ നശിപ്പിക്കുക  അല്ലെങ്കിൽ തടസ്സപ്പെടുത്തുക എന്നൊക്കെ ഈ രോഗത്തിൻറെ ക്രയവിക്രയങ്ങൾ ആണ്.


ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ കൂടുതലായും ശ്രദ്ധിക്കണം ഈയൊരു മാറാവ്യാധിയെ.അവർ എങ്ങനെ ഈയൊരു വൈറസിനെ നേരിടും?ശ്വാസതടസ്സം ഇല്ലാത്തവർ ചെയ്യുന്നതുപോലെ ചെയ്തിട്ട് യാതൊരു കാര്യവുമില്ല പകരം അവർ കൂടുതൽ സുരക്ഷ കൊടുക്കണം ശരീരത്തിന്.


വെളിയിൽ അധികസമയവും ഇറങ്ങാതിരിക്കുക എപ്പോഴും മുഖാവരണം ധരിക്കുക (അഥവാ മാസ്ക്)രാവിലെയും ഉച്ചയ്ക്കും പരമാവധി വൈകുന്നേരവും കുളിക്കുവാൻ ആയി ശ്രമിക്കുക കാരണം എപ്പോഴാണ് ഈ വൈറസ് നമ്മുടെ ശരീരത്തിൽ പിടിപെടുന്നത് എന്ന് പറയാൻ സാധിക്കുകയില്ല.


ഒരു കാര്യം കൂടിയുണ്ട് സാനിറ്റൈസർ ഇന്നത്തെ വിഷയം എന്ന് പറയുന്നത് സാനിറ്റൈസർ എന്നുള്ളതാണ് ഈ സാനിറ്റൈസറും ഉപയോഗിക്കും അത്ര നല്ലതൊന്നുമല്ല കേട്ടോ ഈ സാനിറ്റൈസറിൽ അടങ്ങിയിട്ടുള്ള ഒരു വസ്തു മുസ്ലിങ്ങൾക്ക് തീരെ ഉപയോഗിക്കാൻ പറ്റാത്ത ഒരു സാധനമാണ് അത് മറ്റൊന്നുമല്ല ആൽക്കഹോൾ.


ഈ ആൽക്കഹോളിൽ എന്ന് പറയുന്ന സാധനം ഏകദേശ ശതമാനം മാത്രമേ ഈ ഒരു സാനിറ്റൈസർ ഉപയോഗിക്കുന്നു എങ്കിലും നമ്മൾ ഉപയോഗിക്കുന്ന സാനിറ്റൈസർ കത്തി പിടിക്കുവാൻ ആയിട്ടുള്ള സാധ്യത കൂടുതലാണ് 


ഇനി കത്തി പിടിക്കുകയാണെങ്കിൽ തന്നെ നമുക്ക് അറിയാൻ ആയിട്ട് കുറച്ചു സമയം കഴിഞ്ഞാലേ മനസ്സിലാക്കാൻ പറ്റുകയുള്ളൂ കാരണം ഇത് കത്തി തുടങ്ങിയാൽ നമുക്ക് അറിയാൻ പറ്റില്ലആ കത്തിൽ നമുക്ക് വേദന നൽകുമ്പോൾ മാത്രമേ നമുക്ക് അറിയുകയുള്ളൂ.


സ്ത്രീകളെയാണ് ഈ പ്രശ്നം കൂടുതലായും ബാധിക്കാൻ സാധ്യത കാരണം അവരാണല്ലോ അധികവും അടുക്കളയിൽ ജോലി ചെയ്യുന്നത് അവർ പല സ്ഥലങ്ങളിലും പോയി ഈ സാനിറ്റൈസർ ഉപയോഗിച്ചതിന് ശേഷം അടുക്കളയിൽ.


കേറി തീ കത്തിക്കുകയാണെങ്കിൽ അവിടെ ഒരു അപകട സാധ്യത മുന്നിൽ കാണേണ്ടിവരും കാരണം ഇതിൽ അടങ്ങിയിരിക്കുന്ന വസ്തു കത്തുവാൻ ആയി സഹായിക്കുന്ന ഒന്നു തന്നെയാണ് ഇതിന് പ്രതിവിധി എന്ന് പറയുന്നത് അടുക്കളയിൽ ഗ്ലൗസ് ഉപയോഗിക്കുക എന്നുള്ളത് മാത്രമാണ് ഇപ്പോൾ കണ്ടുപിടിച്ചിട്ടുള്ള ഒരേയൊരു ഒരു പോംവഴി എന്ന് പറയുന്നത്.


ഈയിടെയായി കുറെ റിപ്പോർട്ടുകളും വാർത്തകളിൽ കാണുവാനായി സാധിക്കാം ഇതിനെ കുറിച്ച് പല പഠനങ്ങളും പുറത്തുവന്നിട്ടുള്ളത് ആണ് അവിടെ എല്ലാം പ്രശ്നങ്ങൾ കണ്ടെത്തുക എന്ന് മാത്രമായിരുന്നു ചിന്ത പക്ഷേ. 



ഈ പ്രശ്നത്തിനൊരു ഒരു പോംവഴി ഇതുവരെ കണ്ടു പിടിച്ചിട്ടില്ല എന്ന് തന്നെ പറയാം അതുകൊണ്ട്  എല്ലാവരും ആരും അഥവാ അടുക്കളയിൽ ജോലിചെയ്യുന്ന ആരുമാകട്ടെ അവർ കൂടുതലായും ശ്രദ്ധിക്കണം ഒരുപക്ഷേ നിങ്ങൾ രോഗത്തിൽ നിന്നും രക്ഷപ്പെട്ടു എന്ന് ഇരിക്കാം പക്ഷേ പിന്നെ നിങ്ങൾ മരണത്തിലേക്ക് ആയിരിക്കും.


Channel:-Link

Code Copied!