How To Block/Avoid Covid Caller Tune In 2021 | ഇനി കോൾ വിളിക്കുമ്പോൾ ഉള്ള കൊറോണ ശല്യം ഒഴിവാക്കാം

പ്പോൾ കോവിഡ് നമ്മളെ ബാധിച്ച് കൊണ്ടിരിക്കുന്ന ഒരു മഹാമാരി ആയതുകൊണ്ട് തന്നെ കേന്ദ്രസർക്കാരാണ് മൊബൈൽ ടെലികോംസിനെ ബന്ധപ്പെട്ടു കൊണ്ട് എല്ലാ ഉപഭോക്താക്കൾക്കും ഈ മഹാമാരിയുടെ പരസ്യം നൽകണമെന്ന് നിർദേശം ലഭിച്ചത് കൊണ്ടാണ് അവർ 

ഈ പരസ്യം എല്ലാ ഉപഭോക്താക്കൾക്കും നൽകുന്നത് ഈ പരസ്യം എപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത് തന്നെ ഒരു ശല്യമായി മാറു അതുകൊണ്ടുതന്നെ ഇങ്ങനെയൊരു പരസ്യത്തിൻ്റെ ആവശ്യമില്ല എന്ന് തന്നെ പറയാം താഴെപ്പറയുന്ന രീതിയിൽ ചെയ്താൽ

ഈ കോവിഡ് പരസ്യം  മാറ്റുവാനായി സാധിക്കും അതിനു മുൻപായി നിങ്ങളെല്ലാവരും എനിക്ക് ഒരു സപ്പോർട്ട് ചെയ്യണം ഓണം കാരണം ഞാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അത്ര മികച്ച അതൊന്നുമല്ല അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന രീതിയിൽ

എൻറെ ഈ ബ്ലോഗും പിന്നെ എനിക്കൊരു യൂട്യൂബ് ചാനലും അതുപോലെതന്നെ ഫെയ്സ്ബുക്കിലും ഞാനുണ്ട് അതായത് ഞങ്ങളുണ്ട് ഉണ്ട് അവിടെ എല്ലാം കയറി ഞങ്ങളെ ഫോളോ ചെയ്യുകയാണെങ്കിൽ അത് വളരെ 

ഉപകാരപ്രദം സുഖകരവും ആയിരിക്കും അതുകൊണ്ട് നിങ്ങൾക്കുണ്ടാകുന്ന മെച്ചം എന്താണെന്ന് ചോദിച്ചാൽ പുതിയ പുതിയ അറിവുകൾ നിങ്ങൾക്ക് ലഭിക്കും എന്നുള്ളത് തന്നെയാണ് നിങ്ങൾക്കുണ്ടാകുന്ന മെച്ചം

ഭാവിയിൽ ഞങ്ങൾ നിങ്ങൾക്ക് പണം തരുവാൻ ആയി ഉദ്ദേശിക്കുന്നു അത് എങ്ങനെ എന്ന് വെച്ചാൽ എന്നാൽ ഞങ്ങൾ എഴുതുന്നതുപോലെ നിങ്ങൾക്കും ഇനി ഞങ്ങളുടെ വെബ്സൈറ്റ് എഴുതാൻ ആയിട്ട് സാധിക്കും

നിങ്ങൾക്ക് അറിയുന്ന എന്ത് ടെക്നോളജിയുമായി ബന്ധപ്പെട്ടുള്ള എന്ത് കാര്യങ്ങളും നിങ്ങൾക്ക് ഇതിൽ എഴുതാവുന്നതാണ് അതിൽ നിന്നും ലഭിക്കുന്ന 15 ശതമാനം പണവും നിങ്ങൾക്ക് തന്നെയാണ് ലഭിക്കുക

നല്ലൊരു സ്കീം തന്നെയല്ലേ അപ്പോൾ എല്ലാവരും പെട്ടെന്ന് തന്നെ ഞങ്ങളുടെ  സോഷ്യൽ മീഡിയ മികച്ചതാക്കിയാൽ മാത്രമേ ഇതിനു നമുക്ക് സാധിക്കുകയുള്ളൂ അതുകൊണ്ട് എല്ലാ കൂട്ടുകാരും പെട്ടെന്ന് ഫേസ്ബുക്ക് യൂട്യൂബ് എന്നിവയിലെല്ലാം ഞങ്ങളെ ഫോളോ ചെയ്യുക


 പ്രക്രിയകൾ

  1. ഒരു വ്യക്തിക്ക് വിളിക്കുക
  2. ഈ പരസ്യം വരുമ്പോൾ കോൾ കട്ട് ചെയ്യുക
  3. വീണ്ടും രണ്ടു പ്രാവശ്യം ഇതുപോലെ ചെയ്യുക
  4. പിന്നീട് വിളിക്കുമ്പോൾ നിങ്ങൾക്ക്  ഈ ഒരു പ്രശ്നം ഉണ്ടാവില്ല

മുകളിൽ പറഞ്ഞതുപോലെ മൂന്ന് പ്രാവശ്യം ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം (ചില ഫോണുകളിൽ ഒന്ന്  എന്ന് അമർത്തിയാലും മതിയാവും പ്രത്യേകം ശ്രദ്ധിക്കുക ചില ഫോണിൽ മാത്രം ഇത് വർക്ക് ചെയ്യുകയുള്ളൂ)(caller tune)

നിങ്ങളെ വഞ്ചിക്കുവാൻ കുറെ പേർ ഇപ്പോഴും ഉണ്ട്  നിങ്ങളോട് പറയും പല കോഡുകൾ അടിച്ചു നോക്കുവാൻ  അവയൊന്നും അടിക്കാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത് ഇനി കോഡ് അടിച്ചാൽ നാളെ അത് നിങ്ങൾക്ക് തന്നെ പാര ആയിരിക്കും

പ്രിയപ്പെട്ട വായനക്കാരെ നിങ്ങൾക്ക് പുതിയൊരു ഓഫറും ആയിട്ടാണ് ഞങ്ങൾ ഇന്ന് വന്നിട്ടുള്ളത് ഈ ബ്ലോഗിന് മുകളിലായി കാണുന്ന ഈ ഫോട്ടോ ഇതിൽ കാണുന്നത് ഞാൻ തന്നെയാണ് എൻറെ അനിയൻ ആണ് എൻറെ തൊട്ടു ഇപ്പുറത്ത്


 ഇപ്പോൾ ഏറ്റവും വളരെ ബുദ്ധിമുട്ട് എന്ന് പറയുന്നത് തിൽ ഉപയോഗിക്കുന്ന ചില ഫോട്ടോകൾ തന്നെയാണ് ആണ് അധികം നമ്മൾ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും കോപ്പി റൈറ്റ് യാത് കൊണ്ടുതന്നെ ഞങ്ങൾക്ക് അങ്ങനെയുള്ള ഫോട്ടോസുകൾ ഒന്നു മറ്റൊരു ഒരു വെബ്സൈറ്റിൽ നിന്ന് എടുക്കണമെന്നില്ല ഞങ്ങളുടെ പ്രിയ വായനക്കാർ


നല്ല ഫോട്ടോസുകൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് അയച്ചു തരാവുന്നതാണ് ങ്ങളുടെ വാട്സപ്പ് അതിനുവേണ്ടി സജ്ജമായി കൊണ്ടിരിക്കുകയാണ് ത് മുഖാന്തരം നിങ്ങൾക്ക് ലഭിക്കുന്ന മെച്ചം എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ ഫോട്ടോകൾ വളരെ മനോഹരമായ ഞങ്ങൾ അയക്കുകയാണെങ്കിൽ ഞങ്ങൾ അത് പോസ്റ്റ് ചെയ്യുന്നതായിരിക്കും ഇതാണ് ഞങ്ങൾ ഞങ്ങളുടെ വായനക്കാർക്ക് കൊടുക്കുന്ന

ഓഫ


ഇതൊരു ചെറിയ പരിഹാരം മാത്രമാണ് നിങ്ങൾക്ക് ഉപകാരപ്പെട്ടു എങ്കിൽ നിങ്ങളുടെ കൂട്ടുകാർക്കും ഈ ബ്ലോഗ് ഷെയർ ചെയ്യുക അവർക്ക് ഉപകാരപ്പെടട്ടെ

നിങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ താഴെയായി നൽകാം ഇതിൽ ചില തെറ്റുകൾ ഞാൻ കണ്ടിരുന്നു എങ്കിലും ചില കാര്യങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടും  വീഡിയോ ലിങ്ക് താഴെ ആയി നൽകാം


Code Copied!