ഇനി ഗൂഗിളിൻ്റെ ആപ്പുകൾ കേൾവിശക്തി ഇല്ലാത്തവരെയും കേൾവി തീരെ ഇല്ലാത്തവരെയും സഹായിക്കും
ലോകത്തുള്ള ആകമാനം ജനങ്ങളും അന്തംവിട്ടു നിൽക്കുന്ന ഒരേ ഒരു സെർച്ച് എഞ്ചിനാണ് ഗൂഗിൾ എന്ന് പറയുന്നത് ഈ ഒരു കമ്പനി ദിവസവും കോടികളിൽ ഏറെ സമ്പാദിക്കുന്ന ഒരു കമ്പനി തന്നെയാണ് അങ്ങിനെ ഒരു കമ്പനി ആപ്പുകൾ പുറത്തിറക്കുകയാണ് എങ്കിൽ അത് വെറുതെയാവില്ല.
ഇങ്ങനെയുള്ള ഉള്ള കമ്പനികൾ ഇറക്കുന്ന എല്ലാ ആപ്പുകളും ഒരു വലിയ പ്രത്യേകത തന്നെ ഉണ്ടായിരിക്കും ഇപ്പോളിതാ കേൾവി ശക്തി കുറവ് ഉള്ളവരെ സഹായിക്കാൻ ഗൂഗിൾ ആപ്പുകൾ പുറത്തിറക്കിരിക്കുന്നു.
കേൾവി ഇല്ലാത്തവർക്കും കേൾവിശക്തി ഇല്ലാത്തവർക്കും വേണ്ടി രണ്ട് തരത്തിലുള്ള ആപ്പുകൾ ആണ് ഗൂഗിൾ പുറത്തിറക്കിയിട്ടുള്ളത് ആപ്പുകളുടെ പ്രധാന പ്രവർത്തനം എന്ന് പറയുന്നത് ശബ്ദങ്ങൾ നല്ല രീതിയിൽ കേൾക്കാത്തവർക്ക് ശബ്ദം കൂട്ടിക്കൊണ്ട് അവരെ കേൾപ്പിക്കുകയും.
ശബ്ദം തീരെ കേൾക്കാത്ത വർക്ക് അത് എഴുതി കാണിച്ചു കൊണ്ട് അവർക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നതാണ് ഈ ആപ്പുകളുടെ ദൗത്യം എന്ന് പറയുന്നത്.
ആൻഡ്രോയിഡ് വേർഷൻ ആയ ലോലിപോപ്പ് മുതൽ ബാക്കിയുള്ള എല്ലാ വേർഷനിലും ഈ അപ്ലിക്കേഷൻ വർക്ക് ചെയ്യുന്നതാണ് കൂടുതൽ ഭാഷകൾ ഉൾപ്പെടുത്തിയ ഒരു അപ്ലിക്കേഷൻ തന്നെയാണിത് കാരണം നിങ്ങൾക്ക് തന്നെ അറിയാലോ.
ഗൂഗിളിന് ഇന്ന് ഭാഷകൾ ട്രാൻസിലേറ്റ് ചെയ്യാനുള്ള അപ്ലിക്കേഷൻ ഉണ്ട് അതിൻറെ സഹായത്തോടുകൂടിയും ഈ അപ്ലിക്കേഷനിൽ ചില കാര്യങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനായി സാധിക്കും.
ഭാവിയിൽ ആപ്പുകളുടെ രാജാവ് എന്നും ഗൂഗിൾ അറിയപ്പെടാൻ സാധ്യതയുണ്ട് എന്ന കാര്യം ആരും തള്ളിക്കളയാൻ പറ്റാത്ത ഒന്നുതന്നെയാണെന്ന്.
ശ്രവണ ശക്തി തീരെ ഇല്ലാത്തവർക്ക് ചിലപ്പോൾ ഒരു ചെവിയിൽ മാത്രമായിരിക്കും ശബ്ദം ശ്രവണ ശക്തി കുറവ് അതുകൊണ്ട് ഈ ആപ്പ് പ്രത്യേകമായി ഏതു ചെവിയിൽ ആണോ ശബ്ദം ശ്രവണശേഷി കുറവ് ചെവിയിലേക്ക് കൂടുതൽ ശബ്ദം നൽക്കുകയും ശബ്ദം കേൾക്കുന്ന ചെവിയിലേക്ക് ശബ്ദം കുറക്കുകയും ചെയ്യുന്നു.
Post a Comment