Tranding PowerBank in India 2021 | 20,000 എംഎഎച്ച് പവർ ബാങ്കിന് 1499 രൂപ അതും18w ഫാസ്റ്റ് ചാർജിങ്ങോടെ....|stabilizertech.com|

റെഡ്മിയുടെ പുതിയ പവർ ബാങ്ക് ഇന്ത്യയിൽ വന്നിരിക്കുന്നു ഇത്രയും വിലകുറച്ച് ഇത്രയും എംഎച്ച് ഓടുകൂടി നൽകുന്ന ആദ്യത്തെ ഒരു ഫോൺ കമ്പനിയാണ് റെഡ്മി അന്നും ഇന്നും ഇന്ത്യക്കാർക്ക് പ്രിയം ഏകുന്ന ഒരേയൊരു ഫോൺ.

10w ചാർജിങ് സ്പീഡ് കിട്ടുന്ന പവർ ബാങ്കിന്  വരെ 800,900 വരെയാണ് ആണ് വില ഈടാക്കുന്നത് ആ ഒരു ഇടത്തേക്ക് ആണ് റെഡ്മി തങ്ങളുടെ 18w സ്പീഡ് കൂടിയ 20,000 mah നൽകുന്ന 1499 രൂപയുടെ പവർ ബാങ്ക് അവതരിപ്പിച്ചത്.

ഇവയുടെ കളർ എന്നുപറയുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് തന്നെയാണെന്ന് റെഡ്മി നേരത്തെ തന്നെ പറഞ്ഞിരുന്നു ആ വാക്കിന് വില നൽകിയിട്ട് തന്നെയാണ് ഇപ്പോൾ റെഡ്മി പുതിയൊരു പവർ ബാങ്ക് അവതരിപ്പിച്ചത്.

യുഎസ്ബി ടൈപ്പ്- എ യുഎസ്ബി ടൈപ്പ്- സി ഇൻറർഫേസ് സീനായി ഇരട്ട output/input പോർടൂകളാണ് അവതരിപ്പിച്ചിട്ടുള്ളത് ടൂ-വേ ഫാസ്റ്റ് ചാർജിങ് ഉള്ള പിന്തുണയും ഈ ഉപകരണത്തിൽ ഉണ്ട്  എന്നതാണ് മറ്റൊരു മികച്ച സംഭവം എന്ന് വേണമെങ്കിൽ പറയാം.

ഇതിനോടൊപ്പം അപ്പം 12 ലയർ സർക്യൂട്ട് പരീരക്ഷയും ഇവർ ഉറപ്പു നൽകുന്നു നേരത്തെ ഇറക്കിയ റെഡ്മിയുടെ 10000 എംഎച്ച് ശേഷിയുള്ള റെഡ്മി പവർ ബാങ്ക് വില എന്ന് പറയുന്നത് ഏകദേശം 800,900 ഇടയ്ക്ക് ആയിരുന്നു.

എന്നാൽ ഇങ്ങനെ റെഡ്മി അവതരിപ്പിച്ചതിൽ ഉപഭോക്താക്കൾക്ക് വലിയ മെച്ചങ്ങൾ ഒന്നും ഇല്ലായിരുന്നു പക്ഷേ ഇപ്പോൾ ഇറക്കിയ 20000 എംഎഎച്ച് ശേഷിയുള്ള 1499 രൂപ വിലയുള്ള ഈ ഒരു പവർ ബാങ്ക് ആളുകളുടെ ഇടയിൽ പ്രചാരത്തിന് കൂടുതൽ സാധ്യതയുണ്ട്.

ഈ പവർ ബാങ്ക് ലഭ്യമാകുന്നത് അത് ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് 12 മണിക്ക് ആണെന്ന് പറയുന്നു ഓൺലൈൻ ആണ് ഈ പ്രൊജക്ട് എത്തുന്നതെങ്കിലും ഈ പ്രൊജക്റ്റ് ലഭ്യമാകുന്നത് എം ഐ സ്റ്റോറിൽ ആയിരിക്കും.

അതുപോലെതന്നെ എംഐ സ്റ്റോറുകളിലും ഉടൻതന്നെ ഈ പ്രൊജക്ട് എത്തിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു അതുപോലെതന്നെ എന്നെ ഓൺലൈനിലെ മികച്ച ഓൺലൈൻ സെല്ലറായി തന്നെ തുടരുന്ന ആമസോൺ ഇലും ഉടൻ ഇ എം ഐ പവർ ബാങ്ക് എത്തുമെന്നും ഷവോമി അറിയിച്ചു.

ഇതേ സ്ഥാനത്ത് റിയൽമി 10000 എംഎഎച്ച് ബാറ്ററി ഉള്ള പവർ ബാങ്കിന് 1299 രൂപയാണ് ചാർജ് ഈടാക്കുന്നത് ഇതിലേക്ക് ഒരു അടി നൽകിയിട്ടാണ് റെഡ്മി തങ്ങളുടെ പുതിയ 20000 എംഎച്ച് പതിപ്പ് 18w ഫാസ്റ്റ് ചാർജിങ് ഔട്ടും നൽകുന്നത്.(powerbank)

ലിഥിയം പോളിമർ ബാറ്ററികൾ ആണ് ഇതിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത് എന്നും കമ്പനി പറയുന്നു ഇവ li-അയൺ ബാറ്ററി കളുമായി താരതമ്യപ്പെടുത്തുമ്പോൾ സുരക്ഷിതവും കാര്യക്ഷമമായും പ്രവർത്തിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇതിൽ ഏറ്റവും കൂടുതൽ വലിയൊരു മികവ് എന്ന് പറയുന്നത് റെഡ്മി പവർ ബാങ്ക് ടൂവേ ഫാസ്റ്റ് ചാർജിങ് പിന്തുണ വാഗ്ദാനം  ചെയ്യുന്നു എന്നത് തന്നെയാണ്  വാച്ചുകൾ ചാർജ്ജ്ചെ യ്യാൻ അനുസരിച്ചുള്ള പവർ മോഡലുകളും ഈ കമ്പനി പവർ ബാങ്കിന് നൽകിയിട്ടുള്ളത് മറ്റൊരു സവിശേഷത കൂടിയാണ്.

ടെക്നോളജി രംഗത്ത് വളരെയധികം കുതിച്ചു നേട്ടങ്ങൾ നേടിയെടുത്ത ഒരു കമ്പനി കൂടി ആയതുകൊണ്ടുതന്നെ ഈ കമ്പനിയുടെ പ്രൊജക്ടുകൾക്ക് വളരെ വലിയ വിലയാണ് ഉപഭോക്താക്കളിൽ നിന്നും കമ്പനിക്ക്  ലഭിക്കുന്നത്.