how to make 3d animation video in mobile

നാമെല്ലാവരും കാർട്ടൂണുകളെ വളരെയധികം ഇഷ്ടപ്പെടുന്നവരാണ് കാർട്ടൂണുകൾ തിന്ന പറയുന്നവ നമുക്ക് നല്ല അറിവുകൾ നൽകുന്ന ഒരു മേഖലയാണ് ആണ് അതുപോലെതന്നെ കൂടുതൽ പണമുണ്ടാക്കാനും ഈ മേഖല പല ആളുകളും ഉപയോഗിക്കാറുണ്ട്.

പണം എന്നു പറയുമ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ചെറിയ കാശു ഒന്നും അല്ല കാർട്ടൂൺ ഉണ്ടാക്കുന്നവർക്ക് നൽകുക കോടികളാണ് കിട്ടുക പക്ഷേ അതിനനുസരിച്ച് പ്രവർത്തിക്കണമെന്ന് മാത്രം. ഈ ആപ്പ് വളരെ മനോഹരമായി ഉപയോഗിക്കാൻ സാധിക്കുന്നവർക്കാണ് ഇതിൽ പണമുണ്ടാക്കാൻ പറ്റുക അതുകൊണ്ടുതന്നെ.

നിങ്ങൾ ഈ ആപ്പ് കുറേ സമയം ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് അതിനുള്ള ഫലം ലഭിക്കുന്നതായിരിക്കും അതായത് സാധാരണ രീതിയിൽ അല്ല നമ്മൾ ഉപയോഗിക്കേണ്ടത്.

അതിൻറെ എല്ലാ കാര്യങ്ങളും മനസ്സിലാക്കി വ്യക്തമായി പഠിച്ചതിനുശേഷം അത് നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് വളരെ വലിയൊരു മൗണ്ട്  തന്നെ നേടിയെടുക്കാംഈ ആപ്പ് എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന് വെച്ചാൽ   ആനിമേഷൻ ചെയ്യുവാനാണ് ഈ ആപ്പുകൾ ഉപയോഗിക്കാറ്.

അതായത് ചെറിയ കുട്ടികൾക്ക് കാണുന്ന വീഡിയോകൾ  അതായത് ഒറിജിനൽ മനുഷ്യന്മാർ അല്ലാത്തവരും ഒറിജിനൽ കാട് (forest) അല്ലാത്തതുമായ പല കാര്യങ്ങളും ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ആപ്പാണ് ഇത് .

ഈ അപ്ലിക്കേഷനിൽ നിങ്ങൾ എത്ര സമയം ചിലവഴിക്കുന്നു അതിനനുസരിച്ചായിരിക്കും നിങ്ങൾക്ക് ലഭിക്കുന്ന ഉത്തരം അതായത് നിങ്ങൾക്ക് വളരെ മികച്ച കാർട്ടൂണുകൾ തന്നെ ഉണ്ടാക്കുക അപ്പോൾ മാത്രമേ നല്ല റിസൾട്ട് ലഭിക്കുകയുള്ളൂ


ഇനി ഈ ആപ്പിനെ കുറിച്ച് നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ എൻറെ ബ്ലോഗിന് താഴെ കമൻറ് അടിക്കുക അതുപോലെതന്നെ ആപ്പിന് എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അതും എൻറെ കമൻറ് ബോക്സിൽ വന്ന കമൻറ് ചെയ്യുക ഞാൻ അതിനുള്ള പ്രതിവിധി പറഞ്ഞു തരുന്നതാണ്.


ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ ആയി നൽകുന്നതാണ് ആവശ്യക്കാർ അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് ഡൗൺലോഡ് ചെയ്യുക ശേഷം ഉപയോഗിക്കുക നന്ദി.


 Link:-Download
Code Copied!