Can you actually get paid for walking?

ഇന്ന് നമ്മൾ ഒരു പ്രത്യേക അപ്ലിക്കേഷൻ കുറിച്ചാണ് പരിചയപ്പെടുത്താൻ പോകുന്നത് ഈ അപ്ലിക്കേഷൻ പ്രത്യേകത എന്ന് പറഞ്ഞാൽ ഒരു നടത്തം എന്നും നടക്കുന്ന ആളാണെങ്കിൽ

അവർ ഉപകാരപ്പെടുന്ന ഒരു ആപ്ലിക്കേഷനാണ് ഇത് ഈ ഒരു അപ്ലിക്കേഷൻ വർക്ക് ചെയ്യുന്നത് പാഡ് മീറ്റർ ഉപയോഗിച്ചാണ് അതായത് നമ്മൾ എത്ര നടക്കുന്നു നടത്തത്തിന് 

ഒരു നിശ്ചിതസംഖ്യ നമ്മളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അവർ നൽകുന്നതാണ് എൻറെ ഓർമ്മ ശരിയാണെങ്കിൽ ഈ ആപ്പ് നിങ്ങൾക്ക് ഏകദേശം ഒരു കിലോമീറ്റർ നടന്നു കഴിഞ്ഞാൽ 20 രൂപ തരുന്നതായിരിക്കും

ഇതൊരു അത്ഭുതമായി ചിലപ്പോൾ നിങ്ങൾക്ക് തോന്നുവാൻ സാധ്യതയുണ്ട് ഇതൊരു അത്ഭുതം തന്നെയാണ് ഈ ആപ്പ് നിങ്ങൾക്ക് എങ്ങനെ പണം തരുന്നു ഈ ആപ്ലിക്കേഷൻ എങ്ങനെ എവിടുന്ന് പണം കിട്ടുന്നു എന്നൊക്കെ ചില ചിന്തകൾ നിങ്ങൾക്കുണ്ടാകും അതിനുള്ള മറുപടി ഞാൻ പറഞ്ഞുതരാം

ഈ ആപ്പ് ഡൗൺലോഡ് ചെയ്യുന്ന സമയത്ത് തന്നെ ഈ ആപ്ലിക്കേഷൻ ഉടമസ്ഥ നിങ്ങളോട് പറയുന്നുണ്ട് ഉണ്ട് ഈ ആപ്ലിക്കേഷനിൽ ഞാൻ പരസ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്

എന്ന് ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം അങ്ങനെയാണ് എങ്കിൽ എത്ര പേർ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടുണ്ടാവും അത്രയും പേരുടെ ഫോണിൽ ഈ ആപ്ലിക്കേഷൻ പരസ്യം നൽകും ആ പരസ്യത്തിന്

വരുമാനത്തിൽ നിന്നും  കുറച്ചു തുക നമുക്കായി നൽകും അതായത് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് നൽകും അങ്ങനെയാണ് ഈ app നമുക്ക് പണം തരുന്നതും അവർ പണം ഉണ്ടാക്കുന്നതും ഞാൻ  എഴുതുന്ന എഴുത്തുകളിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ എനിക്ക് പറഞ്ഞ് തരണം

സുഹൃത്തേ നിങ്ങൾക്ക് ആപ്ലിക്കേഷൻ വേണമെങ്കിൽ ഞാൻ താഴെ ഈ അപ്ലിക്കേഷൻ ലിങ്ക് നൽകുന്നതാണ് അതിൽ അമർത്തിക്കൊണ്ട് നിങ്ങൾക്ക് ഈ ആപ്പ് നിങ്ങളുടെ ഫോണിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ് അപ്പൊ ഇന്നത്തെ എൻറെ എഴുത്ത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു മറ്റൊരു എഴുത്തുമായി വീണ്ടും വരാം ഭായ്



Code Copied!