How To Get Tenth Class Result Quickly 2024

ഓരോ വിദ്യാർത്ഥിക്കും വിദ്യാഭ്യാസം ലഭിക്കുക എന്നത് അവകാശമാണ് ഈ അവകാശം കേരളത്തിലെ എല്ലാവർക്കും ലഭിക്കുന്നുണ്ടെന്നതിൽ സംശയമില്ല കാരണം കേരളത്തിലെ സാക്ഷരത എടുത്തു നോക്കുകയാണെങ്കിൽ ഏകദേശം 99% ആളുകളും വിദ്യാഭ്യാസം ലഭിച്ചവരാണ്.

ഇത്രയും അറിവുള്ള സംസ്ഥാനങ്ങളിൽ രണ്ടാമത് നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം എന്ന് പറയുന്നു കേരളത്തിലെ പല ജില്ലകളിലും ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഈ ഒരു എസ്എസ്എൽസി പരീക്ഷ എഴുതുന്നത് അതിൽ 99 ശതമാനവും വിജയം നേടിയ ജില്ലയാണ് മലപ്പുറവും മറ്റൊരു ജില്ലയും.

ഏതായാലും വിദ്യാഭ്യാസത്തിൽ ഉന്നത വിജയം കരസ്ഥമാക്കുവാൻ ഇനിയും ഈ രണ്ടു ജില്ലകൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു എല്ലാവർഷവും എസ്എസ്എൽസി പരീക്ഷ എഴുതുന്ന കൂടുതൽ വിദ്യാർത്ഥികൾ ഉള്ള ഒരു ജില്ല കൂടിയാണ് മലപ്പുറം എന്ന് പറയുന്നത് ഇവിടെയുള്ള വിദ്യാർത്ഥികളെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് എസ്എസ്എൽസി റിസൾട്ട് പെട്ടെന്ന് ലഭിക്കുക എന്നുള്ളത്.

ഏറെ കുട്ടികൾക്കും അവരുടെ റിസൽട്ട് ലഭിക്കുന്നത് എല്ലാവരുടെയും റിസൾട്ട് വന്നതിന് ശേഷം ആണെന്നാണ് ചിലരുടെയൊക്കെ പരാതി ഈ പരാതി എങ്ങനെ പരിഹരിക്കാം എന്നുള്ളതിനുള്ള ചില കുറുക്കുവഴികളും അതുപോലെതന്നെ ചില സുപ്രധാന കാര്യങ്ങളും ആണ് അവ ഏതെല്ലാം എന്നു നോക്കാം

ഇൻറർനെറ്റ്  സ്പീഡ് എന്ന് പറയുന്നത് എല്ലായിടത്തും ഒരു പോലെ ലഭിക്കുന്ന ഒരു കാര്യമല്ല കാരണം സിഗ്നലുകളുടെ അഭാവം തന്നെയാണ്. ടെലിഫോൺ സിഗ്നലുകൾ വയറു കൊണ്ടാണെങ്കിൽ നമ്മുടെ ഇപ്പോഴുള്ള പേഴ്സൺ മൊബൈലുകൾക്ക് വയർലെസ് ആയിട്ടാണ് ഇൻറർനെറ്റ് ലഭിക്കുന്നത്.

അതു തന്നെയാണ് ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് കാരണം വയർലെസ് മൊബൈലുകളിലേക്ക് വരുന്ന സിഗ്നലുകൾ കോൺക്രീറ്റ് മറ്റു കട്ടികൂടിയ പ്രതലങ്ങളിലൂടെ  കടന്നു വരാൻ ബുദ്ധിമുട്ടാണ് അപ്പോൾ അങ്ങനെയുള്ള വീടുകളിൽ താമസിക്കുന്ന കുട്ടികൾക്ക് അവരുടെ റിസൾട്ട് പെട്ടെന്ന് ലഭിക്കണമെന്നില്ല പിന്നെ ഗവൺമെൻറ് ഇതിൽ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് എന്ന് പറയുന്നത് ഇങ്ങനെയുള്ള വെബ്സൈറ്റുകളുടെ ബാൻഡ് വർദ്ധിപ്പിക്കാൻ നോക്കേണ്ടതാണ്.

ഉറപ്പായിട്ടും ഇങ്ങനെയുള്ള വെബ്സൈറ്റിൽ ഒരു ലക്ഷത്തിൽ കൂടുതൽ ആളുകൾ വന്നിരിക്കും അതുവഴി വെബ്സൈറ്റിന് വല്ല പ്രശ്നങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട് അങ്ങനെ തന്നെയാണ് അധിക വിദ്യാർത്ഥികൾക്കും അവരുടെ റിസൾട്ട് പെട്ടെന്ന് ലഭിക്കാത്തത് ഈ പ്രശ്നം സർക്കാരിൻറെ മാത്രം ഉത്തരവാദിത്വം ആണ്. bandwidthൽ ചില മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ എല്ലാ കുട്ടികൾക്കും പെട്ടെന്ന് തന്നെ റിസൽട്ടുകൾ ലഭിക്കുന്നതായിരിക്കും.

ഇനി ഇങ്ങനെയൊന്നും സർക്കാർ ശരിയാക്കിയിട്ട് ഇല്ലെങ്കിൽ  മറ്റൊരു കാര്യം കുട്ടികൾക്ക് ചെയ്യാവുന്നതുമാണ് നിങ്ങൾ നിങ്ങളുടെ അടുത്തുള്ള ഇൻറർനെറ്റ് സർവീസ് പ്രൊവൈഡർ ആയി ബന്ധപ്പെടുക ശേഷം അവരോടു പറയുക ഏറ്റവും വേഗത നൽകുന്ന പ്ലാൻ ഏതാണോ അത് തിരഞ്ഞെടുത്തു കൊണ്ട് ഞങ്ങൾക്ക് ഒരു ബ്രോഡ്ബാൻഡ് വേണമെന്ന്.

ഇങ്ങനെയൊരു ബ്രോഡ്ബാൻഡ് വാങ്ങുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ഉപകാരം എന്താണെന്നുവെച്ചാൽ നിങ്ങൾ ഓരോ ഫോണിൽ ആയി ഇൻറർനെറ്റ് ഡേറ്റ പണം കൊടുത്തു വാങ്ങേണ്ടതായി വരില്ല. അത് എങ്ങനെ എന്ന് വെച്ചാൽ നിങ്ങളുടെ വീട്ടിൽ ഉള്ള ഓരോരുത്തരുടെയും ഫോണ് വൈഫൈ മുഖാന്തരം കണക്ട് ചെയ്യുകയാണെങ്കിൽ ഓരോ ഫോണിലും ഇൻറർനെറ്റ് റീചാർജ് ചെയ്യുന്നത് ഒഴിവാക്കാം.

ആദ്യ ചിലവ് എന്ന് പറയുന്നത് ഏകദേശം അയ്യായിരത്തിൽ താഴെ മാത്രമായിരിക്കും അതായത് ഈ ഒരു ബ്രോഡ്ബാൻഡ് സ്ഥാപിക്കുന്നതിലൂടെ മാത്രമാണ് 5000 രൂപയ്ക്ക് താഴെ വരുക സ്ഥാപിതമായ ശേഷം നിങ്ങൾക്ക് ഇത്ര പണച്ചെലവ് ഒന്നും വരുകയില്ല ഈ ബ്രോഡ്ബാൻഡ് ഫിറ്റ് ചെയ്യാൻ ഉള്ളതും  മറ്റു സർവീസ് ചാർജുകൾക്കും ആണ് ഇത്രയും തുക അവർ ഈടാക്കുന്നത്
ഇങ്ങനെ പണം ചെലവഴിക്കേണ്ടത് ആദ്യം മാത്രമേ ഉള്ളൂ പിന്നീട് നിങ്ങൾ 5000 രൂപ മുടക്കേണ്ടതില്ല ഒരുമാസം നിങ്ങൾ എത്ര രൂപയ്ക്ക് ആണോ നെറ്റ് റീചാർജ് ചെയ്യുന്നത് അതുപോലെ നിങ്ങളുടെ എല്ലാ ഫാമിലി മെമ്പേഴ്സിനും ഒറ്റ റീചാർജ് ലൂടെ ഉപയോഗിക്കുവാൻ സാധിക്കും ഏകദേശം 400 രൂപ മാത്രം.

ബ്രോഡ്ബാൻഡ് കളുടെ പ്രശ്നം എന്ന് പറയുന്നത് ഇവ നമുക്ക് കൊണ്ടുനടക്കാൻ ആയി സാധിക്കില്ല ഒരു പക്ഷേ നമ്മൾ ട്രാവൽ ചെയ്തു പോകുന്നവർ ആണെങ്കിൽ അവർക്ക് ഈയൊരു ബ്രോഡ്ബാൻഡ് സംവിധാനം ഉപകാരപ്പെടുക ഇല്ല അതിനുവേണ്ടി മൊബൈലിൽ റീചാർജ് ചെയ്യുക തന്നെ വേണം കേരളത്തിലെ മികച്ച ബ്രോഡ്ബാൻഡ് സേവനങ്ങൾ ഇപ്പോഴും ലഭ്യമാണ് അവ പ്രയോജനപ്പെടുത്തുക ആണെങ്കിൽ നിങ്ങളുടെ ഇൻറർനെറ്റ് വേഗത കൂട്ടുവാൻ സാധിക്കും അതുവഴി നിങ്ങളുടെ എസ്എസ്എൽസി റിസൾട്ട് പെട്ടെന്ന് ലഭിക്കും അതുപോലെ പല കാര്യങ്ങൾക്കുള്ള ഉത്തരം പെട്ടെന്ന് ലഭിക്കുവാൻ ഈ സംവിധാനം നിങ്ങളെ സഹായിക്കും.

ഈ ബ്രോഡ്ബാൻഡ് കൊണ്ട് മറ്റൊരു ഉപകാരം കൂടി നിങ്ങൾക്ക് തീർച്ചയായും ഉണ്ടാവും ഇപ്പോൾ ഓൺലൈനിൽ ഫ്ലാഷ് സെയിൽ എന്നതുപോലുള്ള കുറേ കാര്യങ്ങൾ നിങ്ങൾ കാണാനായി സാധിക്കും ആ ഒരു ഓവറിലൂടെ ആളുകൾ എങ്ങനെയാണ് സാധനങ്ങൾ വാങ്ങുന്നത് എന്ന് ചോദിച്ചാൽ ഇങ്ങനെയുള്ള ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്.ഇവയ്ക്ക് വേഗത വളരെ കൂടുതലാണ്.

ഏറ്റവും വിലകൂടിയ ബ്രോഡ്ബാൻഡ് പ്ലാനുകൾ മറ്റു സോഷ്യൽ മീഡിയകളിലും വീഡിയോകൾ ഇടുന്നവർക്കാണ് കൂടുതലായും വലിയ പ്ലാനുകൾ ആവശ്യമായി വരുന്നത് അത് പോലെ വലിയ വലിയ കമ്പനികൾ അവരുടെ പ്രൊജക്റ്റും മറ്റു കാര്യങ്ങളും മറ്റു കമ്പനികളുമായി കണക്ട് ചെയ്യാൻ ബ്രോഡ്ബാൻഡ് സംവിധാനം ഉപയോഗിക്കുന്നു അതുവഴി കമ്പനിയുടെ കാര്യക്ഷമതയും പ്രവർത്തന രഹിതം ആയിട്ടുള്ള പ്രശ്നങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു.

സാധാരണക്കാരനെ ഇതൊരു വലിയ സംഖ്യ ആണെങ്കിൽ കൂടി ആദ്യം ഈ സംഖ്യ മുടക്കി അതിനുശേഷം പിന്നെ നിങ്ങൾക്ക് നിങ്ങളുടെ ഓരോരുത്തരുടെയും ഫോൺ റീചാർജ് ചെയ്യുന്നതിന് പകരം ഒറ്റയൊരു  ബ്രോഡ്ബാൻഡ്  റീചാർജ് ചെയ്യാം ഈ സംവിധാനം നിലവിൽ വരുമ്പോൾ നിങ്ങൾക്ക് ചെലവ് കൂടിയേക്കാം പക്ഷേ ഭാവിയിൽ നിങ്ങൾക്ക് അത് ചെലവ് കുറയ്ക്കാൻ പറ്റുന്ന മറ്റൊരു മാർഗ്ഗം കൂടിയാണ് ഇപ്പോൾ അനവധി ആളുകൾ വെറുതെയാണ് ഇൻറർനെറ്റ് തങ്ങളുടെ ഫോണിൽ റീച്ചാർജ് ചെയ്യുന്നത് അത് മുഴുവനായും എം ബി യൂസ് ചെയ്യുകയില്ല പിന്നെ ഇൻറർനെറ്റ് സർവീസ് പ്രൊവൈഡർ കമ്പനികൾ ഫോണുകളിൽ ആളുകളെ പറ്റിക്കുകയാണ്.

അത് ഇങ്ങനെ എന്നുവച്ചാൽ അവർ അനാവശ്യമായ ഓഫറുകൾ നൽകും ഉദാഹരണത്തിന് ഒരു ജീവിയും 100 എസ്എംഎസും 250 മിനിറ്റ് കോളിംഗ് ഈ മൂന്നു കാര്യങ്ങളിൽ ഒന്നുമാത്രമാണ് ഏതൊരു വ്യക്തിയും കൂടുതലായും യൂസ് ചെയ്യുക അവയിലൊന്നാണ് ഇൻറർനെറ്റ് യൂസിങ് എന്നുള്ളത് ബാക്കിയുള്ളവ നമ്മെ പറ്റിക്കാൻ ഉള്ളവയാണ് ആണ് കാരണം ഏതൊരു വ്യക്തിയും ഇപ്പോൾ എസ് എം എസ് എന്നുള്ള സംവിധാനം ഉപയോഗിക്കുന്നില്ല ഈ ഒരു സംവിധാനം നമുക്ക് വെറുതെ നൽകിക്കൊണ്ട് നമ്മുടെ പണം തട്ടിയെടുക്കുകയാണ് ഈ കമ്പനികൾ ചെയ്യുന്നത്.

അനാവശ്യ ഓഫറുകൾ ഒഴിവാക്കാതിരിക്കുകയാണെങ്കിൽ കൂടുതൽ വരുമാനം ഇതിലൂടെ കമ്പനിക്ക് ഉണ്ടാക്കാൻ സാധിക്കും പിന്നെ മറ്റൊന്നു കൂടിയുണ്ട് ഫോൺ വിളിക്കാൻ ഉള്ള സൗകര്യം റീചാർജ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുമെങ്കിലും ഇപ്പോൾ അധികം ആളുകളും വിളിക്കാൻ വേണ്ടി ഓൺലൈൻ സംവിധാനങ്ങളെ ആണ് ആശ്രയിക്കുന്നത്  അഥവാ വാട്സപ്പ് പോലുള്ള സോഷ്യൽ മീഡിയകൾ.

ഇങ്ങനെയുള്ള അനാവശ്യ സൗകര്യം നൽകിക്കൊണ്ട് നമ്മളെ പറ്റിക്കാൻ നോക്കുകയാണ് ഇതുപോലുള്ള isp കമ്പനികൾ ഏതൊരു സാധാരണ വ്യക്തിയും ചിന്തിക്കുന്നത് ആ ഒരു ഓഫർ റീചാർജ് ചെയ്യുമ്പോൾ അതിൻറെ കൂടെ എസ് എം എസ് അതുപോലെതന്നെ കോൾ വിളിക്കാനുള്ള സൗകര്യം അതുപോലെതന്നെ ഇൻറർനെറ്റും ഉപയോഗിക്കാൻ സാധിക്കുന്നു എന്ന് ചിന്തിക്കുന്നവർക്ക് തെറ്റി.

മേൽപ്പറഞ്ഞ കാര്യങ്ങളിൽ ആരും അധികം യൂസ് ചെയ്യാത്ത ഒന്നുതന്നെയാണ് അവർ നമ്മൾക്ക് നൽകുന്ന ഓഫറുകൾ എന്ന് പറയുന്നത് മെസ്സേജുകൾ ഒന്നും നമ്മൾ ഉപയോഗിക്കുന്നില്ല എങ്കിൽ അതിൻറെ പണം ആ കമ്പനിക്ക് തന്നെ ലാഭമായി ലഭിക്കും

ഇത്തരത്തിലുള്ള അനാവശ്യ സൗകര്യങ്ങൾ ബ്രോഡ്ബാൻഡ് കളിൽ ഇല്ല അതുകൊണ്ടുതന്നെ താരതമ്യേന പണം കുറവായിരിക്കും നമ്മളെ പൊട്ടന്മാർ ആക്കാൻ ശ്രമിക്കുകയാണ് ഇതുപോലെയുള്ള കുത്തക കമ്പനികൾ എല്ലാവരും ഇതിനെതിരെ ശക്തമായി പ്രതികരിക്കണം അതിനുവേണ്ടി ആഹ്വാനങ്ങൾ നടത്തണം എന്ന് അറിയിക്കുന്നു ഉടൻതന്നെ നിങ്ങളുടെ സർവീസ് പ്രൊവൈഡർ ആയി ബന്ധപ്പെട്ട വേണ്ട കാര്യങ്ങൾ ചെയ്യുക അതുപോലെതന്നെ സോഷ്യൽ മീഡിയയിൽ ഇത് പ്രചരിപ്പിക്കുക.

നിങ്ങൾക്ക് ഈ ബ്ലോഗ് ഇഷ്ടമായെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക അത് വഴിയും ആളുകൾക്ക് വിവരം ഉണ്ടാക്കുവാൻ സാധിക്കും ഇപ്പോഴും കുറെ ആളുകൾ ഇതിനെക്കുറിച്ചൊന്നും അറിയുന്നില്ല അവർ ദിവസേന ഇൻറർനെറ്റ് വേണ്ടി പണം ചിലവാകും ഇനി ബ്രോഡ്ബാൻഡ് കളിലെ പ്രശ്നങ്ങളിലേക്ക് കടക്കാം ബ്രോഡ്ബാൻഡ് കളിൽ കേരളവിഷൻ അതുപോലെതന്നെ ഏഷ്യാനെറ്റ് നെറ്റ് പിന്നെ വരുന്നതാണ് റെയിൽ വയർ

ഇവയാണ് കേരളത്തിലെ ആളുകൾ ഉപയോഗിക്കുന്ന  isp കൾ എന്ന് പറയുന്നത് ഈ ഒരു ആഴ്ചയ്ക്ക് മുന്നേ കേരള വിഷൻ ബ്രോഡ്ബാൻഡ്കളായിരുന്നു കേരളത്തിൽ അധികവും ഉപയോഗിച്ചിരുന്നത് ഈ ആഴ്ചയിൽ തന്നെയായിരുന്നു ഈ സർവീസ് പ്രൊവൈഡർന പ്രശ്നങ്ങൾ തുടങ്ങുകയും ചെയ്തത്. അത് അവരുടെ ലൈനിനെ കണക്ഷൻ പൊട്ടിയത് ആയിരുന്നു കാരണം.

പൊട്ടിയതിനു ശേഷം മൂന്ന് ദിവസം ഇൻറർനെറ്റ്  വേഗത കൂടുതലായിരുന്നു എന്ന് ഉപഭോക്താക്കൾ അറിയിച്ചു.

നമ്മുടെ സുഹൃത്തിൻ്റെയും ഒക്കെ നമ്പർ അറിയുമെങ്കിൽ ഈ ആപ്ലിക്കേഷൻ നിങ്ങൾക്ക് പെട്ടെന്ന് റിസൾഡ് പറഞ്ഞു തരും അപ്പോൾ നിങ്ങൾക്ക് അപ്ലിക്കേഷൻ വേണം എങ്കിൽ ഡൗൺലോഡ് ചെയ്യാനുള്ള  ബട്ടൺ താഴെ നൽക്കുന്നു. എല്ലാ അപ്ലിക്കേഷനുകളിൽ നിന്നും വളരെ വ്യത്യസ്തമാണ് ഈ ഒരു ആപ്പ് എന്നതിൽ ആർക്കും തർക്കമില്ല


Code Copied!