ഈ ആപ്പ് കയറ്റി കഴിഞ്ഞാൽ നിങ്ങളുടെ ഫോൺ മനോഹരമായിരിക്കും|stabilizertech.com|

ആപ്ലിക്കേഷനെ കുറിച്ച് പരിചയപ്പെടുത്തുന്ന മുന്നേ നിങ്ങൾ എൻറെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്


നമുക്ക് അപ്ലിക്കേഷൻ വിശദവിവരങ്ങൾ ഇതിലേക്ക് കടക്കാം
ഈ ആപ്ലിക്കേഷൻ വിവോ ഫോൺ ഉപയോഗിക്കുന്നവർക്ക് വലിയ ഉപകാരം ഒന്നും തന്നെ നൽകുകയില്ല പക്ഷേ സാംസങ് ഫോണ് മറ്റ് ഫോണുകളും ഉപയോഗിക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്രദമായ ആപ്ലിക്കേഷനാണ്



ഈ ആപ്പ് എൻറെ പ്രത്യേകതയിലേക്ക് കടക്കാം


ഈ ആപ്പ് പ്രധാനമായും ഉപയോഗിക്കുന്നത് നോട്ടിഫിക്കേഷനുകൾ വളരെ എളുപ്പത്തിൽ ലഭ്യമാക്കുവാൻ വേണ്ടിയാണ് നിങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടി താഴെ ഒരു ചിത്രം നൽകുന്നു

ഈ ചിത്രം കണ്ടപ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു ഇതാണ് ഈ ആപ്ലിക്കേഷൻ പ്രത്യേകത നമുക്ക് താഴെനിന്നും നോട്ടിഫിക്കേഷൻ മുകളിലേക്ക് കൊണ്ടുവരാൻ സാധിക്കും 


അതായത് സാധാരണ നോട്ടിഫിക്കേഷൻ നിന്നും വ്യത്യസ്തമാണ് ആപ്ലിക്കേഷൻ വേണ്ടവർക്ക് താഴെ ലിങ്ക് നൽകുന്നു വേണ്ടവർ അതിൽ അമർത്തി ഡൗൺലോഡ് ചെയ്യുക


നല്ലൊരു ദിവസം നേരുന്നു നമുക്ക് മറ്റൊരു ബ്ലോഗുമായി വീണ്ടും കാണാം അതുവരേക്കും by

Code Copied!