How To Download PUBG In Playstore Without Lossing Files |
How To Download PUBG In Playstore Without Lossing Files
ഇപ്പോൾ ലോകത്തിലെ ഗെയിം പ്രേമികളായ ആളുകൾ കളിക്കുന്ന ഒരു കളി തന്നെയാണ് പബജി എന്ന് പറയുന്നത് ഈ ഗെയിമിന് പിന്നിൽ വലിയ ഒരു കഥ തന്നെയുണ്ട് ഈ ആപ്ലിക്കേഷൻ റിവ്യൂ രൂപത്തിൽ പറയുകയാണ് മറ്റു ഗെയിമുകളിൽ നിന്നും ഒറിജിനാലിറ്റി ഫീൽ ചെയ്യിപ്പിക്കുന്ന ഒരു ഗെയിം തന്നെയാണ് പബ്ജി എന്ന് പറയുന്നത്.
ഈ ഗെയിമിനെ മറ്റു ഗെയിമുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇതിൽ അടങ്ങിയിരിക്കുന്ന ഗ്രാഫിക്സ് തന്നെയാണ് അതിമനോഹരമായ ഗ്രാഫിക് കൊണ്ടാണ് ഈ ഒരു അപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത് ലക്ഷോപലക്ഷം ആളുകൾ ആണ് ഈ ഒരു ഗെയിം സ്ഥിരമായി കളിക്കുന്നത് ഈ ഗെയിം കളിക്കുന്നത് വായി കുറെ പ്രശ്നങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ഗെയിമുകൾ എന്നു പറയുമ്പോൾ തന്നെ എങ്ങിനെയെങ്കിലും കുറെ സമയം കഴിക്കണം എന്ന് ഉള്ളവർ മാത്രമേ ഇങ്ങനെയുള്ള ഗെയിമുകൾ കളിക്കാർ ഉള്ളൂ അതുവഴി ഇങ്ങനെ കളിക്കുന്നവർക്ക് ലഭിക്കുന്നത് കുറച്ച്സമാധാനവും ആശ്വാസവുമാണ് അതിനാൽ തന്നെയാണ് ഏറെയും യുവാക്കളാണ് ഈ ആപ്ലികേഷൻ ഉപയോഗിക്കുന്നത് ഈ ഗെയിമുമായി ആഡിറ്റ് ആയിട്ടുള്ള ആളുകൾ ഏറെ കൂടുതലാണ്.
പബ്ജി പകരം വയ്ക്കാൻ മറ്റൊരു ആപ്പും തന്നെ ഇല്ല ഇനി മറ്റ് ആപ്പുകൾ എടുത്തു നോക്കുകയാണെങ്കിൽ അതിലൊന്നും തന്നെ പബ്ജിയിലെ ഗ്രാഫിക് മികവ് കാണുവാൻ സാധിക്കുന്നതല്ല പബ്ജി യുടെ ഗ്രാഫിക് തന്നെയാണ് പബ്ജി തന്നെ പ്രശ്നങ്ങൾ സൃഷ്ടിച്ചു തുടങ്ങിയത് പബ്ജി ഇടയ്ക്കിടെ ലാഗ് വരാൻ തുടങ്ങി പിന്നെ അതുപോലെ തന്നെ കൂടുതൽ ഫയൽ ഉള്ള ഒരു ഒരു ഗെയിം കൂടിയാണ് പബ്ജി എന്ന് പറയുന്നത്.
ഈ അവസരം അരീന ഫ്രീ ഫയർ മുതലെടുക്കുകയായിരുന്നു അവർ കുറഞ്ഞ രീതിയിലുള്ള ഗ്രാഫിക്സ് ഉപയോഗിച്ചുകൊണ്ട് ഉണ്ട് ഈ ഒരു ഗെയിം പുറത്തിറക്കുകയും അതുവഴി പബ്ജി അവരെ അതിൽ നിന്ന് പിന്തിരിപ്പിച്ചു ഫ്രീ ഫയറിൽ മാറ്റുകയുമായിരുന്നു ഈ കമ്പനി ചെയ്തിരുന്നത്.അങ്ങനെ കുറെ അവാർഡുകളും ഈ ഒരു അപ്ലിക്കേഷൻ സ്വന്തമാണ്ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്യുക ചെയ്യുമെന്ന് സവിശേഷവും ഫ്രീഫയർ തന്നെ.
അതിനിടയിൽ തന്നെ പബ്ജി കമ്പനി ഇനി പബ്ജി ലൈറ്റ് എന്ന പേരിൽ പുതിയൊരു ആപ്ലിക്കേഷൻ രൂപപ്പെടുത്തുകയും ഫ്രീ ഫയറിൽ പോയ പബ്ജി കളിക്കുന്നവരെ തിരിച്ചെടുക്കാൻ ആയിരുന്നു പബ്ജി കമ്പനിയുടെ ശ്രമം ആ ശ്രമം പരാജയപ്പെട്ടിരുന്നു ഇല്ല എങ്കിലും ഇന്ത്യയിൽ പബ്ജി ബാങ്ക് വന്നതോടുകൂടി അവക്ക് ഒരു തീരുമാനമായി.
ഇപ്പോൾ പ്ലേസ്റ്റോറിൽ അവൈലബിൾ ആയിരിക്കുന്ന ഒരു ഗെയിം ആണ് ഫ്രീ ഫയർ എന്നിരുന്നാലും മികച്ച ഗ്രാഫിക്കൾ ഒന്നും ഇല്ലാത്തതുകൊണ്ട് പബ്ജി കളിച്ചിരുന്നു അവർ അധികമാരും ഫ്രീ ഫയർ ഇലേക്ക് പോയിരുന്നില്ല ഇപ്പോഴും ഫ്രീ ഫയർ ഇന്ത്യയിൽ തുടരുന്നു.
- മൊബൈൽ ഫോണിൽ പ്ലേസ്റ്റോർ ഐക്കൺ എവിടെ എന്ന് തിരയുക.
- ശേഷം പ്ലേസ്റ്റോർ ഐക്കണിൽ അമർത്തിപ്പിടിക്കുക
- അപ്പോൾ നിങ്ങൾക്ക് ആപ്പ് ഇൻഫോ എന്ന് കാണുവാൻ സാധിക്കും.
- അതിൽ അമർത്തുക.
- ശേഷം മൊബൈൽ ഡാറ്റാ എന്നതിൽ അമർത്തുക.
- അതിൽ അലൊവ് ഡാറ്റ ബാഗ്രൗണ്ട് യൂസേജ് എന്നത് ഓഫ് ചെയ്യുക.
Post a Comment