free mobile recharge

ടെക്നോളജി ഭാവിയിൽ നമ്മളെ എത്ര സഹായിക്കുന്നു എന്നതിന് ഉദാഹരണം കൂടിയാണ് ഞാൻ ഇതിൽ പറയുന്നത് 

റീചാർജിനായി നിങ്ങളുടെ പക്കൽ ഉറപ്പായിട്ടും ഇൻറർനെറ്റ് ഉണ്ടായിരിക്കണം എങ്കിൽ മാത്രമേ നമുക്ക് റീച്ചാർജ് ചെയ്യുവാൻ സാധിക്കുകയുള്ളൂ

റീചാർജ് ചെയ്യുവാൻ ഞാൻ നമുക്ക് ഇക്കാലത്ത് കുറേ അപ്ലിക്കേഷനുകൾ നിലവിൽ നമുക്ക് ലഭ്യമാണ് അങ്ങനെ ആയതുകൊണ്ട് അപ്ലിക്കേഷനുകളിൽ തമ്മിൽ പരസ്പരം മത്സരം ഉണ്ടാവാൻ സാധ്യതയുണ്ട്

അവരുടെ മത്സരം പലപ്പോഴും അവരുടെ കസ്റ്റമേഴ്സിനെ സന്തോഷ് പെടുത്തുക എന്നത് മാത്രമായിരിക്കും അതിലൊന്നാണ് ഓഫർ നൽകുക എന്നത്

അതായത് റീചാർജ് ചെയ്യുന്ന തുക കുറച്ച് കുറക്കുക എന്നതായിരിക്കും ഓഫറിൽ പ്രധാനമായും പറയുക അത് തന്നെയാണ് നമ്മൾ തിരഞ്ഞെടുക്കേണ്ടത് കാരണം നമുക്ക് വേണ്ടത് റീച്ചാർജ് എന്ന ഒരു ഓപ്ഷൻ ആണ്

വേറെ വല്ല ഓഫറുകൾ ലഭിക്കുകയാണെങ്കിൽ ആവശ്യമുള്ള ഓഫറുകൾ ആണെങ്കിൽ അതിൻറെ പ്രമോ കൂടെ നിങ്ങൾ അതിൽ അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഭാവിയിൽ നിങ്ങൾ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ നിങ്ങൾ ഉദ്ദേശിച്ച സാധനത്തിന് വില കുറയാൻ സാധ്യതയുണ്ട്


Procedures for recharging 


ഞാൻ നിങ്ങളോട് പറയാൻ ഉദ്ദേശിക്കുന്ന അപ്ലിക്കേഷനുകൾ പേടിഎം  ഗൂഗിൾ പേ ആമസോൺ പേ ഫോൺ പേ
ഇതൊന്നും അറിയാത്ത അവരോട് ഞാൻ പറയുകയാണ് ഇവയെല്ലാം റീച്ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളാണ്


1. ഏത് അപ്ലിക്കേഷൻ വഴിയാണോ നിങ്ങൾക്ക് റീചാർജ് ചെയ്യേണ്ടത് ആ അപ്ലിക്കേഷൻ തിരഞ്ഞെടുത്തു ഓപ്പൺ ചെയ്യുക

2. അതിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാര്യങ്ങളും മറ്റു ഡീറ്റെയിൽസ് നൽകുക പേടിക്കേണ്ട കാര്യമില്ല ഇല്ല

3. ശേഷം താഴോട്ട് പോവുകയാണെങ്കിൽ നിങ്ങൾക്ക് ഇതുപോലെ റീചാർജ് ഓപ്ഷൻ കാണുവാൻ സാധിക്കും ഇല്ലെങ്കിൽ സെർച്ചിൽ പോയാലും മതി

4. ആ ഓപ്ഷൻ നിങ്ങൾക്ക് ലഭിച്ചു എങ്കിൽ നിങ്ങളുടെ ഫോൺ നമ്പർ അതിൽ ടൈപ്പ് ചെയ്യുക 


5. ശേഷം നിങ്ങളോട് ചോദിക്കും എത്ര രൂപയാണ് റീച്ചാർജ് ചെയ്യുന്നത് നിങ്ങൾക്ക് മറ്റൊരു ഓപ്ഷൻ കൂടി കാണാൻ സാധിക്കും നിങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്നത് എന്ന് ഡീറ്റെയിൽസ് നിങ്ങൾക്ക് അവിടെ നിന്നും ലഭിക്കുന്നതാണ്


6. അതിൽ നല്ല പ്ലാൻ തിരഞ്ഞെടുത്ത റീചാർജ് ചെയ്യുക ഒപ്പം ഉണ്ടെങ്കിൽ അതും ചെയ്തുകൊടുക്കുക ശേഷം റീചാർജ് ചെയ്യുക



കൂടുതലായി അറിയാൻ താല്പര്യമുള്ളവർ ഞാനുമായി ബന്ധപ്പെടുക 91+8078467103
 

Code Copied!