Which Is The Cheap Cost Mic For Vlogger 2021 |

ന്ത്യയിലുള്ള  പകുതിയിലധിക യൂട്യൂബ് വീഡിയോ ഉണ്ടാക്കുന്നവർ പലരും ഉപയോഗിക്കുന്ന ഒരു മൈക്ക് ആണ് ബോയ യുടെ M1 എന്ന് പറയുന്നത്. എന്തിന് ഞാനടക്കമുള്ളവർ ഉപയോഗിക്കുന്ന ഒരു മൈക്ക് തന്നെയാണ് ഇത്. കാരണം മറ്റൊന്നുമല്ല ചുരുങ്ങിയ ചിലവിൽ നല്ല ക്വാളിറ്റി നൽകുന്ന ഒരു മൈക്ക് എന്ന രീതിയിൽ എടുത്തു നോക്കുകയാണെങ്കിൽ ഏറ്റവും ആളുകൾ വാങ്ങി ചിരിക്കുന്ന ഒരു മൈക്ക് തന്നെയാണ് Boya M1.

യൂട്യൂബിലേക്ക് വീഡിയോ ഉണ്ടാക്കുന്നവർ മാത്രമല്ല ഇത്തരത്തിലുള്ള മൈക്കുകൾ വാങ്ങുന്നത് ആരാധനാലയങ്ങൾ പൊതു പരിപാടികൾ എന്നിവയ്ക്ക് എല്ലാം ഈ ഒരു മൈക്ക് തന്നെയാണ് പ്രധാനമായും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. പ്രധാനമായും ആളുകൾ ഈ ഒരു മൈക്ക് വാങ്ങുവാൻ കാരണം ഇതിന് മറ്റു മൈക്കുകളെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ തുച്ഛമായ വിലയുള്ളൂ എന്നതുകൊണ്ടാണ്.

ഈ മൈക്ക് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പല ആളുകളും ശ്രദ്ധിക്കാത്ത ഒന്ന് തന്നെയാണ് ഈ സാധനത്തിന് വില എന്ന് പറയുന്നത് ചുരുക്കത്തിൽ പലരും ഈ മൈക്ക് ആണ് ചുരുങ്ങിയ വില എന്ന് പറയുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ ഇതിൻറെ വിൽപനക്കാർ മൈക്കിന് വില കൂട്ടുകയും ചെയ്യാറുണ്ട് നമുക്കെല്ലാവർക്കും അറിയുന്നതു പോലെ തന്നെ ഡിമാൻഡ് കൂടുമ്പോൾ  വിലയും കൂടും ഇങ്ങനെ കൂടുവാനുള്ള കാരണം എന്താണെന്ന് വെച്ചാൽ.

പലരും യൂട്യൂബിലേക്ക് വീഡിയോകൾ ഉണ്ടാക്കുവാനായി തുടങ്ങിയിരിക്കുന്നു മികച്ച വീഡിയോകൾ ചിത്രീകരിക്കണം എങ്കിൽ നല്ലൊരു ക്യാമറ വേണം അതു പോലെ തന്നെ നല്ലൊരു മൈക്കും കൂടെ ഉണ്ടെങ്കിൽ ആ വീഡിയോ കാണുവാൻ കുറെയധികം പേർ ഉണ്ടായിരിക്കും. നാമെല്ലാവരും തന്നെ കുറഞ്ഞ ചിലവിൽ നല്ല ക്വാളിറ്റിയുള്ള വസ്തുക്കൾ ആണ് പലപ്പോഴും കടകളിലും മറ്റും ഓൺലൈൻ വെബ്സൈറ്റുകളിൽ നിന്നും വാങ്ങാറുള്ളത് അത്തരക്കാർക്ക് പറ്റിയ നല്ല ഒരു മൈക്ക് ആണ് ബോയ M1.

പിന്നീട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്ന് വെച്ചാൽ ഈ വസ്തുവിൻ്റെ വില പല വെബ്സൈറ്റുകളിലും പല തരത്തിലാണ് ഉള്ളത് ആമസോൺ മാത്രം എടുത്തു നോക്കുകയാണെങ്കിൽ ആമസോണിൽ തന്നെ കുറെ അധികം വില്പനക്കാർ ഉണ്ട് അവർ എല്ലാവരും തന്നെ വ്യത്യസ്ത രീതിയിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഡെലിവറി ചാർജ് പോലുള്ള കാര്യങ്ങൾ ഉണ്ടോ എന്നതാണ്.

ഇനി ഡെലിവറി ചാർജ് ഉണ്ടെങ്കിൽ തന്നെ അത് നിങ്ങളുടെ വസ്തുവിൻറ വിലയിൽ മാറ്റം ഉണ്ടാകും. അതുകൊണ്ട് വിശ്വസ്തരായ ആമസോൺ വില്ന കാരിൽ നിന്നും തന്നെ നല്ല സാധനങ്ങൾ വാങ്ങുവാൻ ശ്രമിക്കുക. വിശ്വസ്തരായവർ എന്ന് പറയുന്നവർ ആരൊക്കെയാണെന്ന് ചിലർക്ക് സംശയം തോന്നിയേക്കാം. അതിനുള്ള ഉത്തരം ആമസോൺ വെബ്സൈറ്റിൽ തന്നെ നിങ്ങൾക്ക് ലഭിക്കും. ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഏറ്റവും നല്ല വിൽപ്പനക്കാരൻ ആരാണെന്ന് കണ്ടെത്താം അതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം.

ഏതു വിൽപ്പനക്കാരനിൽ നിന്നാണോ നിങ്ങൾ സാധനം വാങ്ങുന്നത് ആ വിൽപ്പനക്കാനിൽ നിന്നും എത്ര പേർ സാധനങ്ങൾ വാങ്ങിയിട്ടുണ്ട് എന്നും അറിയുവാൻ സാധിക്കും. അതിനുശേഷം വസ്തു വാങ്ങിയവർ വസ്തുവിനെക്കുറിച്ച് അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും ഇതെല്ലാം വെച്ച് നോക്കിയതിനു ശേഷം മാത്രമാണ് വിൽപ്പനക്കാരൻ വിശ്വസ്തൻ ആണോ എന്ന് മനസ്സിലാക്കാം.

താഴെ നൽകിയിരിക്കുന്ന ചിത്രം നോക്കി കഴിഞ്ഞാൽ തന്നെ നിങ്ങൾക്ക് ഈ വസ്തുവിനെ ഏറ്റവും ചുരുങ്ങിയ വില എന്താണെന്ന് മനസ്സിലാക്കുവാനായി സാധിക്കുമെങ്കിലും ഇപ്പോൾ ഈ വസ്തു ആ പണത്തിന് നിങ്ങൾക്ക് വാങ്ങുവാൻ സാധിക്കുകയില്ല കാരണം നമ്മൾ നേരത്തെ വായിച്ചത് പോലെ തന്നെ കുറെയധികം ആളുകൾ ഈ വസ്തു വാങ്ങിക്കുന്നുണ്ട് ഇപ്പോൾ ഈ വസ്തുവിന് ഏകദേശം നല്കുവാൻ സാധിക്കുന്ന വില എന്ന് പറയുന്നത് 400 To 549 ആണ് ഇതിനും മുകളിൽ വില വരുകയാണെങ്കിൽ ആ സമയം ഈ വസ്തു വാങ്ങാതെരിക്കുന്നത്  നല്ലത് ആയിരിക്കും.

ഏറ്റവും ചിലവുകുറഞ്ഞ മൈക്ക് എന്ന് പറഞ്ഞതിനുശേഷം ഏറ്റവും കൂടുതൽ വില കൊടുത്ത് നമ്മൾ എന്തിന് ഈ മൈക്ക് വാങ്ങണം ഈ മൈക്ക് വാങ്ങുവാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ കുറച്ച് ക്ഷമയുണ്ടെങ്കിൽ ഏറ്റവും ചുരുങ്ങിയ ചിലവിൽ തന്നെ നിങ്ങൾക്ക് ഈ മൈക്ക് സ്വന്തമാക്കുവാൻ സാധിക്കുന്നതാണ്.

ഈ മൈക്കിന് ഏറ്റവും ചുരുങ്ങിയ വിലയും ഏറ്റവും കൂടിയ വിലയും ഇപ്പോഴുള്ള വിലയും  താരതമ്യം ചെയ്യുന്ന ഒരു ആപ്പിനെ കുറിച്ച് ഞാൻ മുമ്പ് എഴുതിയിട്ടുണ്ടായിരുന്നു അത് വായിക്കണമെങ്കിൽ ഇവിടെ അമർത്തിയാൽ മതിയാവും.

ഏതൊരു വലിയ യൂട്യൂബറും  ഉപയോഗിച്ചിരുന്ന ഒരു മൈക്ക് തന്നെയാണ് boya m1 ഈ mic അത്ര വിലകുറച്ച് കാണേണ്ട ആവശ്യമില്ല സാധാരണക്കാരന് ഒരു വോയിസ് ക്യാൻസൽ ലൈസേഷൻ ആപ്ലിക്കേഷനും ഒപ്പം ഉണ്ട് എങ്കിൽ ഈ മൈക്ക് വളരെ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കും വോയിസ് ക്യാൻസൽ ലൈസേഷനെക്കുറിച്ച് ഒരു എഴുത്ത് എഴുതിയിട്ടുണ്ട് അത് വായിക്കുവാൻ ഇവിടെ അമർത്തുക.

ഈ വസ്തു വാങ്ങുവാനുള്ള ലിങ്ക് അതുവഴി പർച്ചേസ് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നല്ല ലാഭത്തിൽ തന്നെ ഈ മൈക്ക് സ്വന്തമാക്കുവാൻ സാധിക്കുന്നതാണ്. ഒപ്പം എനിക്കൊരു കമ്മീഷനും കിട്ടും നിങ്ങൾ എന്നെ സഹായിക്കില്ലേ?

                                       
                                                       BUY


ഇതുപോലെ മറ്റൊരു എഴുത്തുമായി വീണ്ടും കാണുന്നതുവരെകും ഭായ് ഭായ്


ഈ എഴുതിയ കാര്യങ്ങളിൽ അക്ഷരത്തെറ്റുകൾ സംഭവിച്ചേക്കാം ഇനി അഥവാ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ താഴെ കമൻറ് രേഖപ്പെടുത്തുക നമ്മൾ ഉടനടി തിരുത്തുന്നതി യിരിക്കും.
Code Copied!