How I Started My All Online Stabilizer Tech Platforms
ഞാൻ യൂട്യൂബിനെ കുറിച്ച് അറിയുന്നത് ഏകദേശം എൻറെ പന്ത്രണ്ടാം ക്ലാസ്സിൽ വച്ചായിരുന്നു അവിടെ വച്ച് ഞാനും എൻറെ സുഹൃത്തും കൂടി സംസാരിക്കുമ്പോഴാണ് യൂട്യൂബിനെ കുറിച്ച് ഞങ്ങൾ പറയുന്നത്.
അവൻറെ ചാനലിൽ അവൻ വ്യത്യസ്തമായ വീഡിയോകൾ ചെയ്യുവാൻ തുടങ്ങി പക്ഷെ എൻറെ ചാനലിൽ എനിക്ക് എന്താണ് പോസ്റ്റ് ചെയ്യേണ്ടത് എന്ന് പോലും അറിയില്ലായിരുന്നു.
അങ്ങനെയിരിക്കെ ഞാൻ എൻറെ മോഹം അവിടെ ഉപേക്ഷിച്ചുകൊണ്ട് ഞാൻ മറ്റു പരിപാടികളിലേക്ക് പോയി പക്ഷേ ബ്ലോഗ് അല്ലെങ്കിൽ വ്ളേഗ് ചെയ്യണമെന്ന ആഗ്രഹം എനിക്ക് കൂടുതൽ കൂടുതൽ കൂടിക്കൊണ്ടേയിരിക്കുന്നു.
അങ്ങനെയിരിക്കെ ഞാനെൻറെ ചാനൽ സ്റ്റാർട്ട് ചെയ്യുകയായിരുന്നു കുറെ വീഡിയോകൾ ഇട്ടു പക്ഷേ ഇടുന്ന വീഡിയോകൾക്ക് സംതൃപ്തി എനിക്ക് ലഭിച്ചിരുന്നില്ല അതുകൊണ്ട് തന്നെയാണ് ആണ് ഞാൻ പോസ്റ്റ് ചെയ്യുന്ന ഓരോ വീഡിയോകളും വീണ്ടും വീണ്ടും കണ്ടു
യൂട്യൂബ് ചാനലിൽ അധികവും അഞ്ചു വീഡിയോയിൽ ഏറെ ഇട്ടിട്ട് ഉണ്ടാവും അപ്പോൾ എല്ലാവരും എൻറെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണം അതുപോലെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യണം ഫേസ്ബുക്കിലെ ഫോളോ ചെയ്യണം അങ്ങനെയെങ്കിൽ നിങ്ങൾക്ക് പുതിയ
അറിവുകളും കാര്യങ്ങളും ലഭിക്കുന്നതാണ് ഞാൻ നിങ്ങൾക്ക് പുതിയ പുതിയ ഇൻഫർമേഷൻ പറഞ്ഞു തരുന്നതാണ് അതുകൊണ്ട് നിങ്ങൾ എത്രയും വേഗം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഞാൻ അപേക്ഷിക്കുന്നു എന്നെ
വിജയിപ്പിക്കേണ്ടത് നിങ്ങളാണ് എന്നെ തളർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് ഉയർത്തേണ്ടത്തും നിങ്ങൾ തന്നെയാണ് അതുകൊണ്ട് നിങ്ങളുടെ തീരുമാനം അന്തിമമായിരിക്കും നിങ്ങൾ എന്നെ ഫോളോ ചെയ്യുo എന്ന് വിചാരിക്കുന്നു
ഒരു യൂട്യൂബ് വീഡിയോ ക്ക് പിന്നിൽ എത്ര പരിശ്രമങ്ങൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ എങ്കിൽ ഞാൻ പറഞ്ഞു തരാം ഓരോ വേഡുകളും കറക്റ്റ് ആയി പറഞ്ഞിരിക്കണം അല്ലാത്തപക്ഷം വീഡിയോ തുടക്കം മുതൽ എടുക്കേണ്ടതായി വരും
സംഭവം നിങ്ങൾക്ക് മനസ്സിലായി എന്ന് വിചാരിക്കുന്നു ഏതായാലും നിങ്ങളുടെ സപ്പോർട്ടും സഹകരണവും എന്നും ഉണ്ടാകും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Post a Comment